Ayurarogyam - April 2024Add to Favorites

Ayurarogyam - April 2024Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Ayurarogyam بالإضافة إلى 8,500+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50% عجل! العرض ينتهي في 12 Days
(OR)

اشترك فقط في Ayurarogyam

سنة واحدة $3.99

يحفظ 66%

شراء هذه القضية $0.99

هدية Ayurarogyam

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

Ayurarogyam delivers inspiring trusted editorial for a happy mind and a healthy body. It aims to help people live life to the fullest with trusted wellness information, sophisticated beauty and inspirational steps for positive change in every issue. Its message is to help people create better lives. Full of tips, informative articles on nutrition, lifestyle, wellness, mens health, womens health, weight loss, child care, fitness, sex and relationships by experts in the field.

കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം

ഗർഭകാലം മുതൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്

കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം

1 min

ആർത്തവം സമയം തെറ്റാതിരിക്കാൻ

സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.

ആർത്തവം സമയം തെറ്റാതിരിക്കാൻ

1 min

വെള്ളം കുടിക്കാൻ മറക്കല്ലേ

വെള്ള കോളർ ജോലിക്കാർ വെള്ളം കുടിയുടെ വീമ്പ് പറയുന്നതു കേട്ടാൽ വെള്ളം കുടിക്കാത്തവരും കുടിച്ചുപോകും. പലരും ഉച്ചവരെ 5 ലിറ്റർ വെള്ളം കുടിക്കുന്ന കണക്കുപോലും പറയാറുണ്ട്. പക്ഷേ, എരിവിന് പരിഹാരമായും തൊണ്ട വരളലിന് ഒറ്റമൂലിയായും എന്തെങ്കിലും വിഴുങ്ങാനും മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.

വെള്ളം കുടിക്കാൻ മറക്കല്ലേ

1 min

കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം

കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്

കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം

1 min

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം

പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം

1 min

ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -

ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -

1 min

പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം

കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.

പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം

3 mins

കമ്പിയിടാതെ പല്ല് നേരെയാക്കാം

ദന്തക്രമീകരണം

കമ്പിയിടാതെ പല്ല് നേരെയാക്കാം

2 mins

വേനലിൽ രോഗപെരുമഴ

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.

വേനലിൽ രോഗപെരുമഴ

1 min

തലകറക്കം ശ്രദ്ധിക്കാതെ പോകരുത്

ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.

തലകറക്കം ശ്രദ്ധിക്കാതെ പോകരുത്

1 min

രക്തസമ്മർദം നിസാരമാക്കരുത്

ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്

രക്തസമ്മർദം നിസാരമാക്കരുത്

1 min

ആസ്ത്മ നിയന്ത്രിക്കാം

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.

ആസ്ത്മ നിയന്ത്രിക്കാം

1 min

പഠനം എത്ര സിംപിൾ !

നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം

പഠനം എത്ര സിംപിൾ !

1 min

കരളിനെ കാക്കാൻ ഭക്ഷണം

നാരങ്ങ അടങ്ങിയ ആഹാരം കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവക്കാഡോ കരളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂട്ടി കരളിലടിയുന്ന കൊഴുപ്പിനെ കുറച്ചുനിർത്താൻ സഹായിക്കുന്നു.

കരളിനെ കാക്കാൻ ഭക്ഷണം

1 min

പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും

40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്താശയകല്ല് വരാൻ സാധ്യത കൂടുതൽ

പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും

1 min

കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം

4 mins

മൂത്രാശയക്കല്ല് വരാതിരിക്കാൻ

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

മൂത്രാശയക്കല്ല് വരാതിരിക്കാൻ

3 mins

കുഞ്ഞ് വളരുന്നുണ്ടോ?

കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങൾ, ഒരു വയസ്സുവരെ

കുഞ്ഞ് വളരുന്നുണ്ടോ?

1 min

രോഗചികിത്സയിൽ ഇന്റർവെൻഷണൽ റേഡിയോളജി

രോഗനിർണയത്തിനു മാത്രമല്ല, ചികിത്സയിലും റേഡിയോളജി

രോഗചികിത്സയിൽ ഇന്റർവെൻഷണൽ റേഡിയോളജി

1 min

വേനൽക്കാലമാണ് വെള്ളം കുടിക്കാൻ മറക്കല്ലേ

വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്വസ്തമാ ണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

വേനൽക്കാലമാണ് വെള്ളം കുടിക്കാൻ മറക്കല്ലേ

1 min

കാൻസർ രോഗികളുടെ പച്ചത്തുരുത്ത്

രോഗബാധിതരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും കൊണ്ടുവരാൻ തത്ത്വ പ്രയത്നിക്കുന്നു. ക്യാൻസർ ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ യാത്രയിൽ ആശ്വാസവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനും തത്ത്വ ഫൗണ്ടേഷൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്നു.

കാൻസർ രോഗികളുടെ പച്ചത്തുരുത്ത്

1 min

കാൻസറിനെ അകറ്റി നിർത്താം

നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കാൻസറിനെ അകറ്റി നിർത്താം

1 min

മധുരം മാത്രമാകരുത്

നമ്മൾ ഏതെല്ലാം മധുരപലഹാരങ്ങളിലും ചായയിലും പഞ്ചസ്സാര ഉപയോഗിച്ചിരുന്നുവോ അതിന് പകരം ശർക്കര, ബ്രൗൺഷുഗർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ, ഓർത്തിരിക്കേണ്ട വസ്തുത എന്തെന്നാൽ എല്ലാം മധുരം തന്നെയാണ് എന്നതാണ്.

മധുരം മാത്രമാകരുത്

2 mins

ആയുസ്സ് വർദ്ധിപ്പിക്കും തൈര് വിഭവങ്ങൾ

പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്

ആയുസ്സ് വർദ്ധിപ്പിക്കും തൈര് വിഭവങ്ങൾ

1 min

അറിഞ്ഞ് ചെയ്യണം വ്യായാമം

പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്.   അതാണ് സ്ട്രെച്ചിങ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിങ്  ചെയ്യേണ്ടത് അനിവാര്യമാണ്.

അറിഞ്ഞ് ചെയ്യണം വ്യായാമം

1 min

തൈമോയ്ഡ് തിരിച്ചറിയാം

തൈറോയ്ഡ് പ്രശ്നങ്ങൾ നമുക്ക് പരിശോധയിലൂടെ കണ്ടെത്താൻ സാധിയ്ക്കും.

തൈമോയ്ഡ് തിരിച്ചറിയാം

1 min

ആയുർവേദത്തിലൂടെ കുടവയർ കുറയ്ക്കാം

ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.

ആയുർവേദത്തിലൂടെ കുടവയർ കുറയ്ക്കാം

1 min

ബലമുള്ള എല്ലുകൾ എല്ലാ പ്രായത്തിലും

ആരോഗ്യമുള്ള ജീവിതത്തിന് ഏറെ പ്രധാനമാണ് ബലവും ആരോഗ്യവുമുള്ള എല്ലുകൾ. ശരീരത്തെ മൊത്തത്തിൽ പിന്തുണയ്ക്കുകയും അതുപോലെ സുപ്രധാന അവയവങ്ങ ളെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ എല്ലുകൾക്ക് വലിയ പങ്കുണ്ട്. പ്രായമാകുന്നത് അനുസരിച്ച് എല്ലുകളുടെ ബലവും കുറഞ്ഞ് വരുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബ മാകുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥ കളിലേക്ക് നയിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബലമാകുന്നത് എങ്ങനെ തടയാമെന്നും അതുപോലെ ഇത് മൂലം ഉണ്ടാകുന്ന ഓസ്റ്റിയോപൊറോ സിസ് തടയുന്നതിനും നിയന്ത്രിക്കേണ്ടതിനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

ബലമുള്ള എല്ലുകൾ എല്ലാ പ്രായത്തിലും

1 min

കാലാവസ്ഥ അറിഞ്ഞ് വേണം ആഹാരം

അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദ പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.

കാലാവസ്ഥ അറിഞ്ഞ് വേണം ആഹാരം

1 min

തൊട്ടു നക്കാൻ നാരങ്ങ വേണ്ട

നാരങ്ങയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫബർ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും.

തൊട്ടു നക്കാൻ നാരങ്ങ വേണ്ട

1 min

قراءة كل الأخبار من Ayurarogyam

Ayurarogyam Magazine Description:

الناشرKalakaumudi Publications Pvt Ltd

فئةHealth

لغةMalayalam

تكرارMonthly

Ayurarogyam delivers inspiring trusted editorial for a happy mind and a healthy body. It aims to help people live life to the fullest with trusted wellness information, sophisticated beauty and inspirational steps for positive change in every issue. Its message is to help people create better lives. Full of tips, informative articles on nutrition, lifestyle, wellness, mens health, womens health, weight loss, child care, fitness, sex and relationships by experts in the field.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط
MAGZTER في الصحافة مشاهدة الكل