വിക്രമും പ്രഗ്യനയും ചന്ദ്രനിലേക്ക്...
Eureka Science|EUREKA 2023 OCTOBER
നാല്പത്തി രണ്ടു ദിവസമായി വിക്രമും പ്രഗ്യാനയും അവരുടെ ഗൈഡ് പ്രൊപ്പലാനാശാനും യാത്രചെയ്യുകയായിരുന്നു
പി.എം. സിദ്ധാർത്ഥൻ
വിക്രമും പ്രഗ്യനയും ചന്ദ്രനിലേക്ക്...

നാല്പത്തി രണ്ടു ദിവസമായി വിക്രമും പ്രഗ്യാനയും അവരുടെ ഗൈഡ് പ്രൊപ്പലാനാശാനും യാത്രചെയ്യുകയായിരുന്നു. (പ്രൊപ്പൽഷൻ എന്ന പേര് പറയാൻ വിഷമമായതിനാൽ പ്രഗ്യാന വിളിക്കുന്ന പേരാണ് പാപ്പലാശാൻ).

ഓ, എന്തൊരു യാത്ര എങ്കിലും അവർക്ക് ആശ്വാസമായി. ഇനി ലക്ഷ്യസ്ഥാനത്ത് എത്താൻ കുറച്ച് മിനുറ്റുകൾ മാത്രം. ചന്ദ്രന്റെ ഉപരിതലത്തിൽ മെല്ലെ മൃദുവായി ഇറങ്ങാനാണ് വിക്രമിന്റെ പ്ലാൻ. മുൻപ് പോയ വിക്രം ഒന്നാമൻ ആവേശം വന്ന്, ധൃതി കൂട്ടി വേഗത്തിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഇടിച്ചിറങ്ങി തകർന്നു പോയിരുന്നു. അത് ഏകദേശം അഞ്ച് കൊല്ലം മുൻപാണ്. അതി നാൽ ഒന്നും തെറ്റിക്കരുത് എന്ന് വിക്രമിന് നിർദേശ മുണ്ട്. ആവേശം വേണ്ട വേണ്ട. മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്ന പഴചൊല്ല്  വിക്രം ഓർത്തു, പിന്നോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവരുടെ ഗൈഡ് പ്രൊപ്പലാശാൻ മുകളിൽ മെല്ലെ സഞ്ചരിക്കു ന്നുണ്ട്. പ്രൊപ്പലാശാന്റെ ക്യാമറ കണ്ണിന് വേണ്ടത പവർ ഇല്ലാത്തതിനാൽ വിക്രം ഇറങ്ങുന്നത് കാണാൻ കഴിയില്ല. എല്ലാ തീരുമാനങ്ങളും വിക്രം ഒറ്റയ്ക്ക് എടു ക്കണം. വിക്രം നെടുവീർപ്പിട്ടു. പക്ഷേ എല്ലാം നന്നായി പോകുമെന്ന് വിക്രമിന് ആത്മവിശ്വസമുണ്ടായിരുന്നു. അപ്പോഴാണ് സോളാർ പാനലുകളും ലോഹപ്പലകയും കൊണ്ടുണ്ടാക്കിയ വിക്രമിന്റെ കോട്ടിനുള്ളിൽ നിന്നും ഒരു ആവശ്യം ഉയർന്നത്.

പ്രഗ്യാന: “താഴെ ഇറങ്ങിയാൽ എന്നെ ഉടൻ പുറത്തേക്ക് വിടണം, എനിക്കവിടെയൊക്കെ ഓടിച്ചാടി നടക്കണം.”

This story is from the EUREKA 2023 OCTOBER edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the EUREKA 2023 OCTOBER edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM EUREKA SCIENCEView All
അക്യുപങ്ചർ
Eureka Science

അക്യുപങ്ചർ

ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.

time-read
1 min  |
EUREKA 2024 MAY
കഴുത്തും കണ്ണും
Eureka Science

കഴുത്തും കണ്ണും

പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.

time-read
1 min  |
EUREKA 2024 MAY
പ്രകൃതിയുടെ സമ്മാനങ്ങൾ
Eureka Science

പ്രകൃതിയുടെ സമ്മാനങ്ങൾ

കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്

time-read
1 min  |
EUREKA 2024 MAY
വിമാനങ്ങളുടെ കഥ
Eureka Science

വിമാനങ്ങളുടെ കഥ

കിളികൾ പറക്കുന്ന പോലെ ചിറകടിച്ച് ആകാശത്ത് പാറിപ്പറക്കാൻ പണ്ടു മുതലേ മനുഷ്യർക്ക് കൊതി തോന്നിയിട്ടുണ്ട്. ചിലർ ചിറകുപോലെ ചിലതെല്ലാം കെട്ടിവച്ച് പറക്കാൻ നോക്കി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

time-read
2 mins  |
EUREKA 2024 MAY
കടൽപൊന്ന്
Eureka Science

കടൽപൊന്ന്

പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോൽ മീനിന്റെ ശാസ്ത്രനാമം.

time-read
1 min  |
EUREKA 2024 MAY
കുട്ടിക്കാലം
Eureka Science

കുട്ടിക്കാലം

അടുത്തിടെ അന്തരിച്ച ചിത്രകാരൻ എ. രാമചന്ദ്രന്റെ ജീവരേഖകൾ എന്ന പുസ്തകത്തിൽ നിന്ന്.

time-read
1 min  |
EUREKA 2024 MAY
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
Eureka Science

ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം

അവധിക്കാലം വരവായി

time-read
2 mins  |
EUREKA 2024 APRIL
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
Eureka Science

സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ

ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.

time-read
1 min  |
EUREKA 2024 APRIL
World Earth Day ലോക ഭൗമദിനം
Eureka Science

World Earth Day ലോക ഭൗമദിനം

പ്ലാനറ്റ് v/s പ്ലാസ്റ്റിക്

time-read
1 min  |
EUREKA 2024 APRIL
കീമോഫോബിയ
Eureka Science

കീമോഫോബിയ

അവധിക്കാലം വരവായി

time-read
2 mins  |
EUREKA 2024 APRIL