ഉണ്ണിമുകുന്ദൻ, മഹിമാനമ്പ്യാർ എന്നിവരെ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ജയ് ഗണേഷ്.
ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രമായ "ജയ് ഗണേഷി "നേരം' ഈ കണ്ണുകൾ നനയും...' എന്ന ഗാനം ജനപ്രീതി നേടിക്കഴിഞ്ഞു. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ് ക്ലാസിക്കൽ ഫ്യൂഷൻ ഗണത്തിൽ പെടുന്ന ഗാനം നേടി സോഷ്യൽ മീഡിയകളിൽ പ്രേക്ഷകശ്രദ്ധ വൈറലായിക്കൊണ്ടിരിക്കുകയാണ്. യു ട്യൂബ് ട്രെൻഡിംഗിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടേതാണ്.
This story is from the April 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
അമൽ ഡേവിസ് ഒരു രസികൻ തന്നെ
എടാ നിനക്ക് കരിയറിനെക്കുറിച്ച് എന്തെങ്കിലും പ്ലാനുണ്ടോ?... നാളെ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വല്ല പിടിയുമുണ്ടോ?... പബ്ബിലിരുന്ന് സച്ചിനെ ഡെഡാക്കിയ കാർത്തികയെ ഓർമ്മയില്ലേ! പ്രേമലുവിലെ നമ്മുടെ കാർത്തിക... മീനുവിന്റെ കൂട്ടുകാരി. മമിത ബൈജുവും നസ്ലിനും നായികാനായകന്മാരായ പ്രേമലു വൻവിജയമായപ്പോൾ പുതിയൊരു നായികയെക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. മുറുക്കാനും വായിലിട്ട് തനി ശങ്കരാടി സ്റ്റൈലിൽ അമൽ ഡേവിസ് ഒരു രസികൻ തന്നെ എന്ന ഒറ്റ ഡയലോഗിൽ തന്നെ തീയേറ്ററിൽ ചിരി നിറയ്ക്കാൻ അഖിലയ്ക്ക് സാധിച്ചു. പയ്യന്നൂർ സ്വദേശിയായ അഖില ഭാർഗ്ഗവന്റെ വിശേഷങ്ങളിലേയ്ക്ക്...
മന്ദാകിനി
ഒരു ചെറിയ ത്രെഡിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളായതിനാൽ \"മന്ദാകിനി'യെ നേരിൽ കണ്ട് അറിയുന്നതാണ് കൂടുതൽ ഭംഗി.
പുതിയ സിനിമാരീതികൾ റിസൾട്ട് ഓറിയന്റഡാണ് നിയാസ്
വർഷങ്ങൾക്ക് മുമ്പ് ക്ഷണക്കത്ത്' എന്ന സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ഈ നടനെ വേറിട്ടു നിർത്തിയിരുന്നത് കണ്ണുകളായിരുന്നു. നക്ഷത്രത്തിളക്കമുള്ള കണ്ണുകളുള്ള നടൻ നിയാസ്.
സ്വർഗ്ഗം പോലൊരു വീട്
റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വർഗ്ഗം അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ കഥയെയാണ് ആസ്പദമാക്കിയിരിക്കുന്നത്
ഓഫ് റോഡ് ആറ് സുഹൃത്തുക്കളുടെ കഥ
അഞ്ഞുറിലധികം ആൽബങ്ങൾ, മുന്നൂറ്റിമുപ്പത് ഡോക്യുമെന്ററി lelo, 1200 എപ്പിസോഡുകളിൽ നിരവധി ടി.വി പ്രോഗ്രാം, ഇരുപതിൽ അധികം പരസ്യ ചിത്രങ്ങൾ, ആയിരത്തിലധികം പാട്ടുക ളെഴുതിയിരിക്കുന്നു.... ഇത്രയേറെ അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള കലാകാരനാണ് ഷാജി സ്റ്റീഫൻ.
ഞാൻ ഡബിൾ ഹാപ്പിയാണ്, നിങ്ങളോ...?
ആവേശത്തിലെ ബിബിമോന്റെ അമ്മ ഇവിടെയുണ്ട്
ഒരു അന്വേഷണത്തിന്റെ തുടക്കം
കോട്ടയം കഞ്ഞിക്കുഴിയിലെ കോട്ടയം ക്ലബ്ബിൽ സ്വാസിക, കലാഭവൻ ഷാജോൺ, ബിജു സോപാനം, ഷഹീൻ സിദ്ധിഖ്, എം.എ. നിഷാദ് എന്നിവർ ഒത്തു കൂടിയിരിക്കുന്നു.
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.