അടുക്കളയിൽ ഗ്യാസ് ചോർച്ചയുണ്ടായാൽ ഉടൻ എന്തു ചെയ്യണം? അടുക്കളയിൽ നിന്നു പാചകവാതകത്തിന്റെ ഗന്ധം ചെറുതായി അറിയാൻ തുടങ്ങിയാൽ തന്നെ ഭയക്കുന്നവരാണു നമ്മൾ. അപ്പോൾ ഗ്യാസ് ചോർച്ചയോ അതിൽ നിന്ന് തീ പിടിക്കുകയോ ചെയ്താൽ എന്തു ചെയ്യണം എന്നറിയാതെ നിന്നു പോകുമെന്നുറപ്പാണ്. പക്ഷേ, മനഃസാന്നിധ്യം ഒട്ടും വിടാതെ, ഒരു നിമിഷം പോലും പാഴാക്കാതെ തീരുമാനങ്ങൾ എടുക്കണം.
ഉടൻ ചെയ്യേണ്ട 10 കാര്യങ്ങൾ
ജനാലകളും വാതിലുകളും നനഞ്ഞ തുണി ഉപയോഗിച്ചു തുറന്നിടുക. ലോഹത്തിൽ സ്പാർക് ഉണ്ടാകുന്നതു തടയാനാണിത്.
കഴിയുമെങ്കിൽ സിലിണ്ടറും സ്റ്റൗവും പുറത്തു തുറസായ സ്ഥലത്തേക്ക് മാറ്റിവയ്ക്കുക. അല്ലാത്ത പക്ഷം വീട്ടിലുള്ളവരെ ഒഴിപ്പിക്കുക.
തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അടുത്ത് ഉണ്ടെങ്കിൽ ഉടൻ മാറ്റുക. രണ്ടാമത്തെ സിലിണ്ടർ എടുത്തു മാറ്റുക.
This story is from the April 13, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 13, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം