മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പ്രചാരമുള്ള വാട്സാപ് പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു വീണ്ടും കസ്റ്റമേഴ്സി കയ്യിലെടുക്കുകയാണ്. അവ എന്താണെന്ന് അറിയുന്നതിനൊപ്പം മനസ്സറിഞ്ഞതു പോലെ പ്രവർത്തിക്കുന്ന ഒരു ആപ്ലിക്കേഷനെയും ഇക്കുറി പരിചയപ്പെടാം.
വാട്സാപ് ട്രിക്സ്
വാട്സാപ്പിന്റെ ഹോം സ്ക്രീനിൽ മുകളിലായി ക്യാമറ ഐക്കണിന് ഇടതുവശത്തായി ഇപ്പോൾ ഒരു ക്യുആർ കോഡ് കാണാം. അതു സെലക്ട് ചെയ്യുമ്പോൾ ഓപ്പണാകുന്ന ക്യാമറ ഉപയോഗിച്ചു യുപിഐ ആപ്പുകളുടെ ക്യുആർ കോഡ് സ്കാൻ ചെയ്യാം. ഇങ്ങനെ സ്കാൻ ചെയ്തു പേയ്മെന്റ് അയക്കാൻ സാധിക്കും.
ചാറ്റ് ചെയ്യുന്ന ഗ്രൂപ്പിലോ വ്യക്തികളുടെ ചാറ്റിലോ നമുക്കു വളരെ വേണ്ടപ്പെട്ട മെസേജ് പിൻ ചെയ്തു വയ്ക്കാറുണ്ടല്ലോ. ഒരു മെസേജ് ആണ് ഇത്തരത്തിൽ ഇതുവരെ പിൻ ചെയ്യാൻ ആകുമായിരുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ മൂന്നു മെസ്സേജുകൾ പിൻ ചെയ്തു വയ്ക്കാനാകും.
This story is from the April 27, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 27, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ