Assisi Magazine - August 2024Add to Favorites

Assisi Magazine - August 2024Add to Favorites

Go Unlimited with Magzter GOLD

Read Assisi Magazine along with 9,000+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50%
Hurry, Offer Ends in 12 Days
(OR)

Subscribe only to Assisi Magazine

1 Year$11.88 $1.99

Holiday Deals - Save 83%
Hurry! Sale ends on January 4, 2025

Buy this issue $0.99

Gift Assisi Magazine

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

ഈ മാസം അസ്സീസിയിൽ സഹനത്തിൽ അഗ്നിശുദ്ധി ചെയ്യപ്പെട്ട പ. അമ്മയുടെ സ്വർഗ്ഗാരോപണവും, ക്ലാരപുണ്യവതിയുടെ തിരുനാളും ആഘോഷിക്കുന്നു. 'ക്ലാര' എന്നാൽ പ്രകാശം എന്നാകുന്നു. ജീവിതത്തിന്റെ സവിശേഷതകൊണ്ട് പ്രകാശിതരായവർ. അപരിമേയ ധീരത, എടുത്ത തീരുമാനത്തിനനുസ രിച്ച് മരണത്തോളം ജീവിക്കാനുള്ള ഇച്ഛാശക്തി, കുടഞ്ഞെറിഞ്ഞാലും അകന്നുപോകാത്ത ദൈവാശ്രയബോധം, അനേകം വിശ്വാസികളെ ഈശ്വരവ ഴികളിലേക്ക് നയിക്കാൻ ഉതകുന്ന ഉൾക്കാഴ്ച്‌ച, പ്രകാശം പരത്തുന്ന തെളിഞ്ഞു നിൽക്കുന്ന ജീവിതങ്ങൾ. പ. അമ്മയെയും, ക്ലാരപുണ്യവതിയെയും ഫാ. മാർട്ടിനും സി. പീയുഷ എഫ്.സി.സി.യും ലേഖനത്തിലൂടെ ധ്യാന വിഷയമാക്കുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് ചാക്കോ സി. പൊരിയത്ത് എഴുതിയ, പാരതന്ത്ര്യം മാനികൾക്കു, ഫാ. റോബിൻ തെക്കേൽ എഴുതിയ സ്വാതന്ത്യം അർത്ഥപൂർണ്ണമാകാൻ,
ഫാ. ഷാജി സി. എം. ഐ. മറിയത്തെക്കുറിച്ച് എഴുതിയ അവളുടെ ഉള്ളൊഴുക്കുകൾ,
എന്നിവയാണ് ഇത്തവണ കവർസ്റ്റോറികൾ. ഫാ. മാർട്ടിൻ എൻ. ആ​ന്റണി, ഡോ. എം. എ. ബാബു, ഡോ. ജെറി ഒ. എഫ്. എസ്., ഡോ. അരുൺ ഉമ്മൻ, മൈക്കിൾ കാരിമറ്റം, വിനീത് ജോൺ, ടോം മാത്യു, ഡോ. റോയി തോമസ്, ഷാജി കരിംപ്ലാനിൽ, ഫാ. ബോബി ജോസ് കട്ടിക്കാട്, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എന്നിവർ എഴുതിയ ലേഖനങ്ങളും ജയൻ കെ. ഭര​ണങ്ങാനം എഴുതിയ കവിതയും ഈ ലക്കം അസ്സീസി മാസികയെ ഈടുറ്റതാക്കുന്നു.

Assisi Magazine Description:

PublisherA Franciscan Capuchin Publication

CategoryReligious & Spiritual

LanguageMalayalam

FrequencyMonthly

Since its inception in 1956, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable.

Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice.

With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine, under the auspices of the Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, magazine.assisijeevanan.com, a treasure trove of thought-provoking articles dating back to 2000 awaits, ensuring that the legacy of moral engagement and societal transformation endures into the digital age.

1953 ഒക്ടോബർ മാസത്തിൽ 'സെറാഫിക് റിപ്പോർട്ടർ' എന്ന പേരിൽ ആരംഭിച്ച ഒരു ചെറുബുള്ളറ്റിൻ ആണ് 1956-ൽ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ യേശുവിൻറെയും അസ്സീസിയിലെ ഫ്രാൻസീസിൻറെയും മാനവികസന്ദേശത്തിൻറെ ജിഹ്വയായി വർത്തിക്കുന്നത്. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് ധാർമ്മിക നിലപാടുകൾ ഉറപ്പിക്കാൻ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യൻറെ മനസ്സിനോടും മസ്തിഷ്കത്തോടും ചേർന്നുനിന്ന് അവൻറെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദർശനത്തിൻറെ സമഗ്രതയിൽ സംവദിക്കാനും അവർക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.

സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങൾ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദൽ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേർന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യൻ നടത്തുന്ന കൈയ്യേറ്റങ്ങൾക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണർത്തിയിട്ടുണ്ട്

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
RELATED MAGAZINESView All