Ezhuthu Magazine - November 2022
Ezhuthu Magazine - November 2022
Go Unlimited with Magzter GOLD
Read Ezhuthu along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Ezhuthu
1 Year $4.49
Save 62%
Buy this issue $0.99
In this issue
അക്കരപ്പച്ച തേടുന്ന വിദ്യാർത്ഥികൾ' ഈ നാടിൻ്റെ അവസ്ഥയെ നിർവചിക്കാൻ സമർഥമായ ഒരു രൂപകമാണ്. ഇതിനെയാണ് നവംബർ ലക്കം എഴുത്ത് മാസിക ഫോക്കസ് ചെയ്യുന്നത് . വിദേശങ്ങളിലേക്കുള്ള വിദ്യാർത്ഥികുടിയേറ്റം മുൻപത്തേക്കാളേറെയാണ്. നമ്മുടെ വിദ്യാഭ്യാസ-തൊഴിൽ കാഴ്ചപ്പാടിൽ കാതലായ മാറ്റങ്ങൾ സംഭവിക്കാത്തിടത്തോളം ഈ പ്രതിഭാസം തുടരുമെന്നും അതിനെ നെഗറ്റീവ് ആയി കാണേണ്ടതില്ലയെന്നും ടി.പി.ശ്രീനിവാസനും കെ.ബാബു ജോസഫും ലിഡാ ജേക്കബും എഴുതുന്നു. അമേരിക്കയിലെ മലയാളി ജീവിതത്തെക്കുറിച്ച് അവിടെ താമസിക്കുന്ന പ്രിയ ഉണ്ണികൃഷ്ണൻ്റെ അനുഭവക്കുറിപ്പും ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ചു റെജിമോൻ കുട്ടപ്പൻ തയ്യാറാക്കിയ റിപ്പോർട്ടും മലയാളി ജീവിതത്തിൻ്റെ വ്യത്യസ്ത ചിത്രങ്ങളാണ്.
Ezhuthu Magazine Description:
Publisher: LIPI
Category: Art
Language: Malayalam
Frequency: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- Cancel Anytime [ No Commitments ]
- Digital Only