Ezhuthu Magazine - December 2023
Ezhuthu Magazine - December 2023
Go Unlimited with Magzter GOLD
Read Ezhuthu along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Ezhuthu
1 Year$11.88 $2.99
Buy this issue $0.99
In this issue
ഭരണകൂടങ്ങൾ നൈതികമായ ഉത്തരവാദിത്വങ്ങളിൽനിന്നു ഒളിച്ചോടി സാധാരണമനുഷ്യരെ കൊടുംദുരിതങ്ങളുടെ ഇരകളാക്കി പരാജയപ്പെടുത്തുകയാണ്. നമ്മുടെ ചെറിയ നിശ്ശബ്ദതപോലും വലിയ കുറ്റകൃത്യമായി തീരുന്നു . ആയുധക്കച്ചവടക്കാർ യുദ്ധസമ്പദ്വ്യവസ്ഥയെ നിലനിർത്താൻ അദൃശ്യരായിനിന്നുകൊണ്ട് ലോകത്തെ നിയന്ത്രിക്കുമ്പോൾ യുദ്ധസമാനമായ അന്തരീക്ഷം നമ്മുടെ നിരന്തരാനുഭവമായിത്തീരുന്നു. ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയിലാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചാണ് ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വൻതുക ചെലവഴിച്ച് നവീന ആയുധങ്ങൾ വാങ്ങിച്ചു കൂട്ടുന്നത്. രാജ്യത്തിന്റെ പരമാധികാരം എടുത്തുകാണിക്കുന്ന പരേഡിൽപ്പോലും ആയുധപ്രദർശനവും സൈനിക ശക്തിപ്രകടനവും കടന്നുവരുന്നതും ആയുധശക്തി എന്ന ചിന്തയിൽനിന്നാകാം. പടക്കോപ്പുകൾ ഒരു രാജ്യത്തിന്റെ പ്രതിനിധാനമായി മാറുന്നു, അഹിംസയെ മുറുകെപ്പിടിച്ച ഗാന്ധിജിയുടെ ഇന്ത്യയിലും. ആയുധക്കച്ചവടക്കാരുടെ മേൽനോട്ടത്തിൽ നടക്കുന്ന ലോകനിർമിതിയുടെ അപകടം തിരിച്ചറിഞ്ഞ് ബദൽചിന്തകൾ നിർമിക്കേണ്ടതുണ്ട്.
Ezhuthu Magazine Description:
Publisher: LIPI
Category: Art
Language: Malayalam
Frequency: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- Cancel Anytime [ No Commitments ]
- Digital Only