Vanitha - February 15, 2020
Magzter Gold ile Sınırsız Kullan
Tek bir abonelikle Vanitha ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99
$8/ay
Sadece abone ol Vanitha
1 Yıl $9.99
Kaydet 61%
bu sayıyı satın al $0.99
Bu konuda
Interview with Kalyani Priyadarshan and career special feature in this issue of Vanitha
മുൻപേ പറക്കാൻ ന്യൂജെൻ കോഴ്സുകൾ
റോബോട്ട് വന്നാൽ പണി പോകുമോ എന്നല്ല റോബട്ടിനെ ഉണ്ടാക്കുന്ന ജോലി കിട്ടുമോ എന്നാണ് യൂത്ത് ചിന്തിക്കുന്നത്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണല്ലോ. അപ്പോൾ പിന്നെ, മാറ്റത്തിന് ഒരു മുഴം മുൻപേ കുതിക്കാൻ റെഡിയാകാം. അടുത്ത 25 വർഷം ഏറെ തൊഴിൽ സാധ്യതകൾ ഉണ്ടാകുന്ന ന്യൂജെൻ കോഴ്സുകൾ പരിചയപ്പെടാം.
1 min
ഇനി ഹൃദയം പറയും
എന്റെ പ്രണയം വളരെ സിനിമാറ്റിക്കാണ്. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ കല്യാണിയുടെ വിശേഷങ്ങൾ
1 min
ഒരു നാൾ ഞാൻ നേടും
ലത്തീഷാ അൻസാരിയോടൊപ്പം എപ്പോഴും യാത്ര ചെയ്യുന്ന രണ്ടു കൂട്ടുകാരുണ്ട്; ഒരു ഓക്സിജൻ സിലിണ്ടറും പിന്നെ, ആ ത്മവിശ്വാസവും!
1 min
എങ്ങനെ വിദേശത്ത് പഠിക്കാം ?
'വിദേശത്തെ മികച്ച പഠന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികളും മാതാപിതാക്കളും അറിയേണ്ടതെല്ലാം
2 mins
അറിയാമോ, ഇതു കൊതിയല്ല
ടെൻഷൻ കൂടുമ്പോഴും സ്ട്രെസ് വരുമ്പോഴും നേരേ ഫാസ്റ്റ്ഫുഡ് കൗണ്ടറിലേക്ക് വണ്ടി വിടുന്നവരാണോ? “കൊതിച്ചിപ്പാറു' എന്ന് എല്ലാവരും പറയുമ്പോൾ വെറുതേ ചിരിച്ചു കളയേണ്ട. ഇതു വെറും കൊതിയല്ല, "ഈറ്റിങ് ഡിസോഡർ' ആണ്. ഇങ്ങനെ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതു മാത്രമാണ് " ഭക്ഷണശീലത്തി ലെ പാകപ്പിഴ' എന്നു കരുതേണ്ട. കൃത്യസമയത്ത് ആവശ്യമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും ഇതിൽ പെടും.
1 min
പനി തടയാൻ ശുചിത്വം
കേരളം കൊറോണ പനി ഭീതിയിലാണ്. സാധാരണ ജലദോഷ പനി വന്നവർക്കു പോലും പുതിയ പനി ആണോ എന്ന ആശങ്കയാണ്.
1 min
ഒരു ഹൃദയം സഞ്ചരിച്ച വഴികൾ
ദിൽനാസ് ഇസനോവ എന്ന പെൺകുട്ടി കസഖിസ്ഥാനിൽ - നിന്നു കേരളത്തിലെത്തിയത് തന്റെ ഹൃദയം പറഞ്ഞിട്ടാണ്, കണ്ണീർ മായാത്ത ആ അച്ഛനമ്മമാരെ ഒന്നു കാണാൻ
1 min
ചർമത്തോട് പറയാം ഗോ....ഗ്രീൻ
ഫെയ്സ് വാഷ്, സ്കിൻ ക്ലെൻസർ, ഫെയ്സ് പായ്ക്ക്, മോയ്സ്റൈസർ... സൗന്ദര്യം സംരക്ഷിക്കാൻ എത്ര തരം ക്രീമുകളും ലോഷനുമാണ് എല്ലാ മാസവും വാങ്ങിക്കൊണ്ടിരിക്കുന്നത്.
1 min
Vanitha Magazine Description:
Yayıncı: Malayala Manorama
kategori: Women's Interest
Dil: Malayalam
Sıklık: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital