Vanitha - November 14, 2020Add to Favorites

Vanitha - November 14, 2020Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie Vanitha zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99 $49.99

$4/monat

Speichern 50%
Hurry, Offer Ends in 12 Days
(OR)

Nur abonnieren Vanitha

1 Jahr $9.99

Speichern 61%

Diese Ausgabe kaufen $0.99

Geschenk Vanitha

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digitales Abonnement
Sofortiger Zugriff

Verified Secure Payment

Verifiziert sicher
Zahlung

In dieser Angelegenheit

Highlights of Vanitha Malayalam November 14 2020 issue : Slimming Secrets of Rimi Tomy. Everything you need to know on dieting. Health and wellness of senior citizens, Stories highlighting women's achievement in various sectors, mouthwatering Diwali special recipes, fashion, lifestyle, cinema and much more in this issue of Vanitha Malayalam.

പ്രഫഷൻ @ കൂലിപ്പണി

പഠിപ്പുള്ളവർ പാടത്തെ പണിക്കും തെങ്ങുകയറ്റത്തിനും ഓട്ടോ ഓടിക്കാനും എന്തിനു പോണമെന്നാണോ ? എന്നാൽ ഇവരെ തീർച്ചയായും പരിചയപ്പെടണം

പ്രഫഷൻ @ കൂലിപ്പണി

1 min

Wild Fantasy

പ്രശസ്തമായ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പാലക്കാട് സ്വദേശി ഐശ്വര്യ ശ്രീധർ

Wild Fantasy

1 min

വെറും ഹാപ്പിയല്ല ഡബിൾ ഹാപ്പി

മെലിഞ്ഞ് സുന്ദരിയായി തകർപ്പൻ ലുക്കിൽ റിമി ടോമി. ആ സ്ലിമിങ് രഹസ്യങ്ങൾ ദാ, കേട്ടോളൂ..

വെറും ഹാപ്പിയല്ല ഡബിൾ ഹാപ്പി

1 min

കുഴപ്പമുണ്ടാക്കുമോ ഡയറ്റ്

തെറ്റായ ഡയറ്റ് വലിയ അപകടമാണ്. ഡയറ്റ് ചെയ്യുമ്പോൾ പലരും വരുത്തുന്ന അബദ്ധങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളും

കുഴപ്പമുണ്ടാക്കുമോ ഡയറ്റ്

1 min

ഓൺലൈനിൽ സൗന്ദര്യം വാങ്ങുമ്പോൾ

ഓൺലൈൻ ആയി സൗന്ദര്യവർധകങ്ങൾ വാങ്ങുന്നത് സുരക്ഷിതമാണോ? തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

ഓൺലൈനിൽ സൗന്ദര്യം വാങ്ങുമ്പോൾ

1 min

ക്ഷമിക്കണം സർ ഞാനും ഒരു മനുഷ്യൻ

ആത്മഹത്യയുടെ മുനമ്പിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ആർ.എൽ.വി. രാമകൃഷ്ണൻ എല്ലാം തുറന്നു പറയുന്നു, മരണത്തെക്കുറിച്ചു മാത്രം ചിന്തിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച്.. അവഗണനകൾ ഒരുപാട് നൽകിയ ജീവിതത്തെക്കുറിച്ച് .

ക്ഷമിക്കണം സർ ഞാനും ഒരു മനുഷ്യൻ

1 min

ദൈവത്തിന്റെ പാട്ടുകാരി

ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവരോഗത്തെ പാട്ട് പാടി അതിജീവിച്ച എലിസബത്തിന്റെ ജീവിതം

ദൈവത്തിന്റെ പാട്ടുകാരി

1 min

പായസപ്പാത്രം

ചെറിയ കുട്ടികളിൽ വായനാശീലം വളർത്താൻ 'കുഞ്ഞിക്കും. ഒപ്പം രസകരമായ ആക്റ്റിവിറ്റികളും

പായസപ്പാത്രം

1 min

മരുന്ന് ഉപയോഗം കരുതലോടെ

തെറ്റായ മരുന്നുപയോഗം വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾ അറിയാം

മരുന്ന് ഉപയോഗം കരുതലോടെ

1 min

നൂറിൽ നൂറും സന്തോഷം

കുട്ടിക്കാലത്തു പഠിച്ച ചിത്രംവര നൂറാം വയസ്സിലും ഒപ്പം കൊണ്ടു നടക്കാനാകുന്നു എന്നതാണ് പത്മാവതിയമ്മയുടെ വിജയരഹസ്യം

നൂറിൽ നൂറും സന്തോഷം

1 min

ഇത് നമ്മ്ടെ സ്വന്തം ടീമല്ലേ

കുട്ടിക്കാലത്തു പുറത്തെടുക്കാൻ പറ്റാതെപോയ അമ്മാമയുടെ അഭിനയത്തിന് കൈയ്യടിക്കാൻ ആറു ലക്ഷത്തിനടുത്ത് വ്യൂവേഴ്സുണ്ട്

 ഇത് നമ്മ്ടെ സ്വന്തം ടീമല്ലേ

1 min

നൽകാം നല്ല കരുതൽ

കോവിഡ് കാലത്ത് രോഗഭീതിയിലും ഒറ്റപ്പെടലിലും മുങ്ങിപ്പോകാതെ നമ്മുടെ അച്ഛനമ്മമാർക്ക് മനക്കരുത്തും ഉത്സാഹവും ആരോഗ്യവും പകരാം

നൽകാം നല്ല കരുതൽ

1 min

സുരക്ഷിതമായി വയസ്സാകാം

ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളുടെ എണ്ണം കേരളത്തിൽ താരതമ്യേന കൂടുതൽ എന്ന് കണക്കുകൾ. സുരക്ഷയ്ക്കായി കൂടുതൽ ശ്രദ്ധയും കരുതലും എങ്ങനെ നൽകാം? മുരളി തുമ്മാരുകുടി എഴുതുന്നു

സുരക്ഷിതമായി വയസ്സാകാം

1 min

Happy Birthday

കുട്ടികളുടെ പിറന്നാൾ ആഘോഷമാക്കാൻ മധുരവും എരിവും നിറഞ്ഞ അഞ്ചു വിഭവങ്ങൾ

Happy Birthday

1 min

ഖഠി മീഠി ദീപാവലി

ദീപാവലി ആഘോഷമാക്കാൻ രുചിയേറും എട്ടു വിഭവങ്ങൾ

ഖഠി മീഠി  ദീപാവലി

1 min

കണ്ണിന് കണി കൊങ്ങിണി

വേനലിലും വാടാതെ പൂവിടും കൊങ്ങിണി ചെടി

കണ്ണിന് കണി കൊങ്ങിണി

1 min

സ്വന്തം കൃഷിയിലൂടെ സന്തോഷം പാകാം

"വിത്തു മുതൽ വിളവു വരെ പദ്ധതിയുടെ ജില്ല തിരിച്ചുള്ള റജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്

സ്വന്തം കൃഷിയിലൂടെ സന്തോഷം പാകാം

1 min

ഓൺലൈൻ പഠനം സുരക്ഷിതമാക്കാം

കുട്ടികൾക്ക് പഠിക്കാനായി നൽകിയിരിക്കുന്ന സ്മാർട് ഫോണിലെ ഈ ആപ്പുകൾ നിരീക്ഷിക്കണം

ഓൺലൈൻ പഠനം സുരക്ഷിതമാക്കാം

1 min

എന്തു നൽകാം വാവയ്ക്ക്

കുഞ്ഞുവാവയുടെ ഭക്ഷണത്തിൽ അറിയേണ്ട കാര്യങ്ങൾ

എന്തു നൽകാം വാവയ്ക്ക്

1 min

പഞ്ചരത്നത്തിൽ കല്യാണമേളം

നാലു പെൺമക്കളും വിവാഹജീവിതത്തിലേക്ക് കടക്കുന്ന സന്തോഷം പങ്കുവയ്ക്കുന്നു പഞ്ചരത്നങ്ങളുടെ അമ്മ രമാദേവി

പഞ്ചരത്നത്തിൽ കല്യാണമേളം

1 min

Lesen Sie alle Geschichten von Vanitha

Vanitha Magazine Description:

VerlagMalayala Manorama

KategorieWomen's Interest

SpracheMalayalam

HäufigkeitFortnightly

Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital