Chandrika Weekly Magazine - 2024 December 5
Chandrika Weekly Magazine - 2024 December 5
Go Unlimited with Magzter GOLD
Read Chandrika Weekly along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Chandrika Weekly
In this issue
സുപ്രീംകോടതി 2019ലാണ് അയോധ്യയിലെ ബാബറി മസ്ജിദ് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലെ ബെഞ്ചിന്റേതായിരുന്നു വിധി. ആ വിധി എഴുതി തയ്യാറാക്കിയത് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണെന്ന് ഏറെക്കുറെ ഇന്ന് വ്യക്തമാണ്. വിധി തയ്യാറാക്കുന്നതില്‍ ദൈവത്തിനും പങ്കുണ്ടെന്ന് ഈയിടെ ചന്ദ്രചൂഡ് തന്നെ വെളിപ്പെടുത്തിയപ്പോള്‍ അത് ഏറെ വിവാദമാണുണ്ടാക്കിയത്. അദ്ദേഹം സംഘപരിവാറിന്റെ കളിപ്പാവയായി മാറിയോ എന്ന് പലരും സംശയമുന്നയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളടക്കം മതന്യൂനപക്ഷങ്ങളും സ്ഥാപനങ്ങളും ഭീഷണി നേരിടുമ്പോള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ അറ്റ്‌ലാര്‍ജുമായ ആര്‍.രാജഗോപാല്‍ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നു.
Chandrika Weekly Magazine Description:
Publisher: Muslim Printing and Publishing Co. Ltd.
Category: Art
Language: Malayalam
Frequency: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Cancel Anytime [ No Commitments ]
- Digital Only