Mathrubhumi Yathra - February 2023
Mathrubhumi Yathra - February 2023
انطلق بلا حدود مع Magzter GOLD
اقرأ Mathrubhumi Yathra بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Mathrubhumi Yathra
سنة واحدة $7.99
يحفظ 33%
شراء هذه القضية $0.99
في هذه القضية
The Complete Travel Magazine, Unexplored Villages in Kerala, Trekking, Tasty Tour, Road Trip, Photo Feature, Cultural Tour, Trekking, Heritage Trail, Abroad, Wildlife, Pilgrimage, Abroad, Inbox, Travelselfie, Parting shot, Mobilogue, Travel Tips, etc.
മാമല കാണാൻ കൊല്ലങ്കോട്ടേക്ക്
ചുരം കടന്നുവരുന്ന പാലക്കാട്ടെ കാറ്റിന്, ഉടലാകെ വരിഞ്ഞുമുറുക്കുന്ന വശ്യതയുണ്ട്. കരിമ്പനകളെയുലച്ചെത്തുന്ന കാറ്റിനോടൊപ്പം നെല്ലിയാമ്പതിയുടെ താഴ്വരയിലുള്ള കൊല്ലങ്കോട് ഗ്രാമത്തിലേക്ക്. കെട്ടുകഥകൾ നിറഞ്ഞുനിൽക്കുന്ന ചിങ്ങൻചിറയും സീതാർകുണ്ടും കാത്തിരിക്കുന്നു
2 mins
അങ്ങകലെയൊരു ഗ്രാമത്തിൽ
വാങ്മയചിത്രംപോലെ ഒരു കുടിയേറ്റഗ്രാമം. ഹിറ്റാച്ചിമലയുടെ ഉച്ചി തൊട്ട് കുരിശുമലയിലെ പുലരികണ്ട് ഏലപ്പീടികയിലെ നാട്ടുവഴികളിലൂടെ...
2 mins
കായലിലെ കൊച്ചുതുരുത്ത്
പകൽ മുഴുവൻ എരിഞ്ഞുകത്തുന്ന സൂര്യൻ, ചക്രവാളത്തിലേക്ക് മടങ്ങുന്ന കാഴ്ച. അതേറ്റവും മനോഹരമായി കാണാൻ കഴിയുന്നത് ആലപ്പുഴ ജില്ലയിലെ കാക്കത്തുരുത്തിലാണ്
2 mins
ആലപ്രയുടെ അഴക്
മണിമലയുടെ സമസ്തസൗന്ദര്യവും പ്രകടമാകുന്നത് ആലപ്ര ഗ്രാമത്തിലാണ്. കാടും പാറക്കൂട്ടവും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഗ്രാമഭംഗിയിലൂടെ
2 mins
പടയണിതുള്ളുന്ന ഗ്രാമഭൂമി
വെണ്ണിക്കുളത്തെക്കുറിച്ച് പറയാതെ കേരളത്തിന്റെ സാംസ്കാരികചരിത്രം പൂർത്തിയാക്കാൻ കഴിയില്ല. പടയണിയും കളമെഴുത്തുമായി മണിമലയാറിന്റെ തീരത്തെ ഈ സുന്ദരഭൂമി യാത്രികരെ കാത്തിരിക്കുന്നു
1 min
കായൽക്കരയിലെ ഹരിഹരപുരം
കായലാണ് ഹരിഹരപുരം ഗ്രാമത്തിന്റെ ജീവനാഡി. നെല്പാടങ്ങളിലും കരിമീൻകെട്ടിലും കശുവണ്ടി മേഖലയിലുമായി ഗ്രാമജീവിതം പുലരുന്നു
2 mins
ചേകാടിയിലെ കാർഷികജീവിതങ്ങൾ
ആധുനികതയോട് സമരസപ്പെടാതെ ഗോത്രസംസ്കാരം നിലനിർത്തിപ്പോരുന്ന ഗ്രാമമാണ് വയനാട്ടിലെ ചേകാടി. നൂറ്റാണ്ടുകളായി ഇവിടത്തെ ആദിവാസിവിഭാഗങ്ങൾ നെൽക്കൃഷിയിറക്കുന്നു. നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കാടിയുടെ ആത്മാവ് നെൽക്കൃഷിയിലാണ്
2 mins
കഥപറയുന്നൊരു നാട്
പച്ചപ്പിന്റെ അന്തമില്ലാക്കാഴ്ചകളും ഐതിഹ്യത്തിന്റെ കലവറകളും നിറഞ്ഞ ദേശം-കൊടുമൺ. കഥകളുടെ കൈപിടിച്ച് ആ ദേശത്തിന്റെ ഗ്രാമക്കാഴ്ചകളിലൂടെ...
3 mins
വലിയഴീക്കലിലെ വലിയകാഴ്ചകൾ
കായലും കടലും കൈകോർത്ത് കിന്നാരം ചൊല്ലുന്ന തീരഗ്രാമം. കൈത്തോടുകളും കണ്ടൽക്കാടും ചേർന്ന വലിയഴീക്കലിന്റെ ജൈവവൈവിധ്യം ആരെയും കൊതിപ്പിക്കും
2 mins
അമ്പൂരിയിലെ മഞ്ഞും മലയും
കുടിയേറ്റത്തിന്റെ സ്മരണകൾ പേറുന്ന അധ്വാനികളായ മനുഷ്യരുള്ള, മലയും മഞ്ഞും ആറുമുള്ളൊരു ഗ്രാമം. അമ്പൂരിയിൽ സഞ്ചാരിയെ കാത്തിരിക്കുന്നതെല്ലാം പുതിയ കാഴ്ചകളാണ്
2 mins
കാട്ടരുവിയിൽ നീന്തിത്തുടിക്കാൻ ചെമ്പനോട
കോടമഞ്ഞ് പുതയ്ക്കുന്ന മലഞ്ചെരിവുകൾ, പാറക്കെട്ടുകളിലൂടെ ഒഴുകിയിറങ്ങുന്ന ജലപാതങ്ങൾ, വനങ്ങൾ, തൂക്കുപാലങ്ങൾ...പശ്ചിമഘട്ടത്തിന്റെ ഓരംചേർന്ന ചെമ്പനോടയെന്ന മലയാരഗ്രാമം ദൃശ്യമനോഹരമാണ്
1 min
ആമ്പൽ നിറയുന്ന എഴുമാന്തുരുത്ത്
നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് മനസ്സ് സ്വസ്ഥമാക്കാനാഗ്രഹിക്കുന്ന സഞ്ചാരികളേ, ഇതാ എഴുമാന്തുരുത്ത് നിങ്ങളെ കാത്തിരിക്കുന്നു
1 min
പൊന്നാനിയുടെ ഇടവഴികളിലൂടെ
പട്ടണത്തിന്റെ മേലങ്കിയുണ്ടെങ്കിലും പൊന്നാനിയുടെ ഉള്ളിന്റെയുള്ളിൽ ഗ്രാമീണസംസ്കാരം ഇപ്പോഴുമുണ്ട്
1 min
മുചുകുന്നിലെ മായക്കാഴ്ചകൾ
അഴകറ്റിനിൽക്കുന്ന അകലാപ്പുഴ, തൊട്ടടുത്തായി കണ്ടൽക്കാടും കോൾനിലങ്ങളും കന്യാവനങ്ങളും... കുട്ടനാടിനെ വെല്ലുന്ന കാഴ്ചകളൊരുക്കുകയാണ് മൂന്ന് കുന്നുകൾ ചേർന്ന മുചുകുന്ന്
2 mins
മടിക്കൈ കേരളത്തിന്റെ മോസ്കോ
വയലുകളും മൊട്ടക്കുന്നുകളും അതിരിടുന്ന മടിക്കൈ ഗ്രാമം, കേരളത്തിന്റെ സമരചരിത്രത്തിന്റെ അമരഗാഥകൾ പാടുന്ന പ്രദേശം കൂടിയാണ് ക്കൈ കേരളത്തിന്റെ മാസ്കോവയലുകളും മൊട്ടക്കുന്നുകളും അതിരിടുന്ന മടിക്കൈ ഗ്രാമം, കേരളത്തിന്റെ സമരചരിത്രത്തിന്റെ അമരഗാഥകൾ പാടുന്ന പ്രദേശം കൂടിയാണ്
1 min
കാക്കപ്പൊന്നിന്റെ കാനനഭംഗി
ചരിത്രം തുടികൊട്ടുന്ന ഭൂമിയാണ് അച്ചൻകോവിൽ ഭക്തിയുടെ പെരുമ്പറമുഴക്കുന്ന, അഭ്രഖനനത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ഗ്രാമം
2 mins
Mathrubhumi Yathra Magazine Description:
الناشر: The Mathrubhumi Ptg & Pub Co
فئة: Travel
لغة: Malayalam
تكرار: Monthly
First published in 2008, Mathrubhumi Yathra is devoted to travelers. The contents are of vivid itineraries, travelogues, location details, routes & maps, hotspots, geographical histories and cuisines. The magazine is now very popular and aptly enriched with colorful photographs and travel guidelines.
- إلغاء في أي وقت [ لا التزامات ]
- رقمي فقط