Mathrubhumi Yathra Magazine - October 2021Add to Favorites

Mathrubhumi Yathra Magazine - October 2021Add to Favorites

Go Unlimited with Magzter GOLD

Read Mathrubhumi Yathra along with 9,000+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to Mathrubhumi Yathra

1 Year $7.99

Save 33%

Buy this issue $0.99

Gift Mathrubhumi Yathra

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

The Complete Travel Magazine, Great Indian Odyssey, Incredible India, Cultural Tour, Trekking, Heritage Trail, Abroad, Wildlife, Pilgrimage, Abroad, Inbox, Travelselfie, Photo Blogue, Parting shot, Photo Blogue, Mobilogue, Travel Tips, etc.

ലഡാക്കിലെ വിശുദ്ധവഴികൾ

ലേയിലെ മഞ്ഞിലലിഞ്ഞ് ലഡാക്കിലെ മനോഹാരിത നുണഞ്ഞ് ആർടുക്കിലെ ഗ്രാമവിശുദ്ധിയിലൂടെ അലയുമ്പോൾ ഇന്നോളം അറിയാത്തൊരു ഇന്ത്യ കൺമുന്നിൽ ഇതൾ വിരിയുന്നു

1 min

സിലിഗി ഇവിടെയുണ്ട് അവളുടെ കൺമണികളും

ഓർമയുണ്ടോ സിലിഗിയെ? ഏഴ് ലോകാദ്ഭുതങ്ങൾ പോലെ അവൾ പെറ്റ ഏഴ് കൺമണികളെ. ആഫ്രിക്കൻ സാവന്നകളെ പുളകമണിയിച്ച ആ അമ്മയുടെയും കുരുന്നുകളുടെയും കഥ 2021 ഏപ്രിൽ ലക്കത്തിൽ യാത്ര ഫീച്ചർ ചെയ്തിരുന്നു.ശേഷിച്ച കുഞ്ഞുമായി ടാൻസാനിയയിലേയ്ക്ക് പലായനം ചെയ്ത സിലിഗിയുടെ പിന്നീടുള്ള ജീവിതമാണിത്. അവൾ വീണ്ടും അമ്മയായിരിക്കുന്നു!

സിലിഗി ഇവിടെയുണ്ട് അവളുടെ കൺമണികളും

1 min

ക്ണാച്ചേരിയിലെ 'വനദുർഗ

ആനയിറങ്ങുന്ന മേടുതാണ്ടി, ആനക്കയം കടവും കടന്നാൽ പിന്നെ കാടാണ്. ആ മഹാവനത്തിനുള്ളിലേക്ക് ചെന്നാൽ കാച്ചേരിയിലെ വനദുർഗയെ കാണാം

ക്ണാച്ചേരിയിലെ 'വനദുർഗ

1 min

ജോഗിലെ പാൽക്കൊലുസ്സുകൾ

നാട്ടുപാതകളും പച്ചപ്പും നിറഞ്ഞ കൊല്ലൂരിന്റെ മണ്ണിലൂടെ സഞ്ചരിച്ച്, മേഘമേലാപ്പിൽ നിന്ന് ആത്മാവിലേക്ക് പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം നോക്കിനിൽക്കുമ്പോൾ ഈ നാടിന്റെ പ്രകൃതിവൈവിധ്യത്തെ നിങ്ങൾ വീണ്ടും വീണ്ടും പ്രണയിക്കും

ജോഗിലെ പാൽക്കൊലുസ്സുകൾ

1 min

പാക്കലാറിന്റെ വന്യതയിലേക്ക്..

കാട്ടിലെ മഞ്ഞും മഴയുമേറ്റ്, കാട്ടാറിൽ നീന്തിത്തുടിച്ച്, വൻമരങ്ങൾക്കടിയിൽ തല ചായ്ച് സീതത്തോടിനുള്ളിലെ പാക്കലാറിലേക്ക് പോകാം

പാക്കലാറിന്റെ വന്യതയിലേക്ക്..

1 min

മരുഭൂമിയിലെ ജോഷ്വാ വിസ്മയം

വരണ്ട മരുപ്രദേശത്ത് പച്ചത്തുരുത്തുപോലെ തെളിയുന്ന വൃക്ഷങ്ങൾ. ഇടയ്ക്ക് പാറകളും മറ്റു ജന്തുജാലങ്ങളും. അമേരിക്കയിലെ ജോഷ മരത്തിനും അതിന്റെ സംരക്ഷണകേന്ദ്രമായ ദേശീയോദ്യാനത്തിനും വലിയൊരു ചരിത്രം പറയാനുണ്ട്

മരുഭൂമിയിലെ ജോഷ്വാ വിസ്മയം

1 min

കറങ്ങാം ഉറങ്ങാം

സഞ്ചരിക്കാനും താമസിക്കാനും സൗകര്യമുള്ള കേരവാൻ പദ്ധതിയെക്കുറിച്ച് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സംസാരിക്കുന്നു

 കറങ്ങാം ഉറങ്ങാം

1 min

കൺമുന്നിൽ ഇന്ത്യൻ ഗ്രാന്റ് കാന്യൻ

തൃശ്ശൂരിൽ നിന്ന് തുടങ്ങിയ ഒരു യാത്ര. ലോണാവാലയിലെ പാവബജ്ജി കഴിച്ച്, വിസാപ്പൂർ കോട്ട കണ്ട്, കർള ഗുഹയിലിറങ്ങി ഗണ്ടിക്കോട്ടയിലെത്തുമ്പോൾ അതാ... ഇന്ത്യൻ ഗ്രാന്റ് കാന്യൻ കൺമുന്നിൽ

കൺമുന്നിൽ ഇന്ത്യൻ ഗ്രാന്റ് കാന്യൻ

1 min

അമ്മക്കടുവകളുടെ വന്യലോകം

മധ്യേന്ത്യയിലെ കാടുകളിൽ രാജ്ഞിമാരായി വിലസുന്ന മൂന്ന് അമ്മക്കടുവകളുണ്ട്. ഇതാ അവരുടെ വിശേഷങ്ങൾ

അമ്മക്കടുവകളുടെ വന്യലോകം

1 min

വെള്ളായണിയുടെ സുന്ദരികൾ

ചെന്താമരകളാൽ മൂടിയ ജലോപരിതലം, മുഖംകാട്ടി മറയുന്ന കായൽമത്സ്യങ്ങളും ജലപക്ഷികളും... സ്വാഗതം, വെള്ളായണി കായലിന്റെ കാഴ്ചകളിലേക്ക്

വെള്ളായണിയുടെ സുന്ദരികൾ

1 min

മ്യൂണിക്കിലെ മഹതടവറയിൽ

യാത്രകളിലെ കാഴ്ചകൾ എപ്പോഴും ആനന്ദിപ്പിക്കണമെന്നില്ല. ചിലത് മനസ്സിനെ മരവിപ്പിക്കും. കാലങ്ങൾക്കപ്പുറത്തുനിന്ന് വന്നെത്തുന്ന വിങ്ങലുകൾ കാതുകളിൽ വന്നലയ്ക്കും. ഇവിടെ ഇതാ മ്യൂണിക്കിലെ ദേഹാവോ തടവറയിൽ കാലം വിറങ്ങലിച്ചുനിൽക്കുന്നു

മ്യൂണിക്കിലെ മഹതടവറയിൽ

1 min

മുള്ളന്തണ്ട് മലയിലെ മായക്കാറ്റ്

അഡ്വഞ്ചർ ജീപ്പുകളിൽ കാടും മേടും കടന്ന മേഘങ്ങളെ ചുംബിച്ചുനിൽക്കുന്ന മുള്ളന്തണ്ട് മലയിലേക്കുള്ള യാത്ര അസാമാന്യധൈര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്

മുള്ളന്തണ്ട് മലയിലെ മായക്കാറ്റ്

1 min

കാട്ടുനായ്ക്കളുടെ പ്രണയനിമിഷങ്ങൾ

ക്രൗര്യം തുടിക്കുന്ന കാട്ടുനായ്ക്കളുടെ കണ്ണിൽ പ്രണയം വിടരുന്നത് കണ്ടിട്ടുണ്ടോ, അതൊരു അപൂർവ കാഴ്ചയാണ്. ഇണങ്ങിയും പിണങ്ങിയും കടികൂടിയും ചിലപ്പോഴെല്ലാം ഉമ്മവെച്ചും അവ കാടിനെ അനുരാഗലോലമാക്കി മാറ്റുന്നു

കാട്ടുനായ്ക്കളുടെ പ്രണയനിമിഷങ്ങൾ

1 min

പുനലൂർ തൂക്കുപാലം

കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് നിർമിച്ച പാലം കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്നു

പുനലൂർ തൂക്കുപാലം

1 min

Read all stories from Mathrubhumi Yathra

Mathrubhumi Yathra Magazine Description:

PublisherThe Mathrubhumi Ptg & Pub Co

CategoryTravel

LanguageMalayalam

FrequencyMonthly

First published in 2008, Mathrubhumi Yathra is devoted to travelers. The contents are of vivid itineraries, travelogues, location details, routes & maps, hotspots, geographical histories and cuisines. The magazine is now very popular and aptly enriched with colorful photographs and travel guidelines.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only