Mathrubhumi Yathra - January 2022
Mathrubhumi Yathra - January 2022
انطلق بلا حدود مع Magzter GOLD
اقرأ Mathrubhumi Yathra بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99
$8/ شهر
اشترك فقط في Mathrubhumi Yathra
سنة واحدة $7.99
يحفظ 33%
شراء هذه القضية $0.99
في هذه القضية
The Complete Travel Magazine, Annual Special, Journey Around, India Unfold, Photo Feature, Cultural Tour, Trekking, Heritage Trail, Abroad, Wildlife, Pilgrimage, Abroad, Inbox, Travelselfie, Parting shot, Mobilogue, Travel Tips, etc.
പാമിറിന്റെ താഴ്വരയിൽ
പാമിർ പർവതനിരയുടെ താഴെയായി താജിക്കിസ്താൻ എന്നൊരു കൊച്ചുരാജ്യമുണ്ട്. മായികമായ ഭൂപ്രകൃതിയും വിസ്മയിപ്പിക്കുന്ന മനുഷ്യരും അവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന, ബോളിവുഡ് സിനിമകളെ ഇഷ്ടപ്പെടുന്ന, ആ മധ്യേഷ്യൻ രാജ്യത്തിലൂടെ ഒരു യാത്ര.
1 min
കുതിക്കാനൊരുങ്ങി കേരവാൻ
ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കാരവൻ ടൂറിസം പദ്ധതി തീർത്തും പരിസ്ഥിതി സൗഹൃദമാണ്
1 min
കാട് പുഴ കുട്ടവഞ്ചി, ചിമ്മിനിയിലേക്ക് സ്വാഗതം
കുട്ടവഞ്ചിയിൽ ഓളങ്ങളെ പിന്നിലാക്കി തുഴയാം, കോടമഞ്ഞേറ്റ് കാട്ടിലൂടെ സൈക്കിളിൽ ചുറ്റിയടിക്കാം. ചിമ്മിനി ഡാമും കാടും സഞ്ചാരികളെ മാടിവിളിക്കുകയാണ് ഇമചിമ്മാതെ ചിമ്മിനിയിൽ
1 min
ചായവണ്ടിയിൽ ചായയുടെ നാട്ടിലൂടെ
ഡാർജിലിങ്ങിന്റെ തണുപ്പിൽ വളരുന്ന ചായത്തോട്ടങ്ങൾക്ക് നടുവിലൂടെ, ഇന്ത്യൻ റെയിൽവേ തരുന്ന ചൂടുചായ ഊതിക്കുടിച്ച്, ബംഗാളിന്റെ ഗ്രാമക്കാഴ്ചകളും കണ്ട് ഇതാ ഒരപൂർവ സഞ്ചാരം
1 min
കൊങ്കണിലെ സുന്ദരതീരങ്ങൾ
പശ്ചിമഘട്ടവും അറബിക്കടലും അതിരിടുന്ന അഞ്ച് സുന്ദരബീച്ചുകൾ, അവ തീർക്കുന്ന സമ്മോഹനമായ ദൃശ്യചാരുത. ഗോകർണത്തിലെ പകലിരവുകളിലൂടെ ഒരു സഞ്ചാരം...
1 min
ദുശ്ശകുനപ്പക്ഷികളുടെ കാവൽമാലാഖ
പ്രൊഫസർ പൂർണിമാദേവി ബർമൻ വയൽ നായ്ക്കൻ പക്ഷികളുടെ കാവൽമാലാഖയാണ്. പരിസ്ഥിതി സ്നേഹത്തിൽ ഊന്നിയ പക്ഷിസംരക്ഷണത്തിലൂടെ അവർ പുതിയൊരു ചരിത്രം എഴുതിച്ചേർത്തിരിക്കുന്നു
1 min
സിർട്ടിയിലെ ഒറ്റയടിപ്പാതകൾ
ഇതൊരു സഞ്ചാരമാണ്, മഞ്ഞുമൂടിയ തിർഥൻ താഴ്വരയിൽനിന്ന് ഏകാന്തവും പ്രശാന്തവുമായ സിർട്ടിയിലേക്ക്. ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ ഈ ഗ്രാമവും അവിടത്തെ ജീവിതങ്ങളും കണ്ടെത്താൻ കഴിയില്ല, അവ അനുഭവിച്ച് അറിയുകതന്നെ വേണം
1 min
മന്ത്രം ചൊല്ലുന്ന ബിന്ദുസരോവരം
ബിന്ദു സരോവർ, ബോറാവാടി, രുദ്രമഹാലയം. ഗുജറാത്തിലെ സിദ്ധ്പുരിലേയ്ക്കുള്ള യാത്ര പൗരാണികതയിലേയ്ക്കും പൈതൃകത്തിലേയ്ക്കുമുള്ള സഞ്ചാരമാണ്. പഴമ മണക്കുന്ന പാതയിലൂടെ
1 min
വേമ്പനാടിന്റെ സൗന്ദര്യധാമം
പക്ഷിസങ്കേതം കണ്ട്, ബോട്ടിങ്ങിന്റെ ആനന്ദം അനുഭവിച്ച് വേമ്പനാട്ട് കായലിന്റെ മാറിലൂടെ ഒഴുകാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം, കുമരകത്തെ വാട്ടർസ്കേഷ് പ്രീമിയം ബാക്ക് വാട്ടർ റിസോർട്ടിലേക്ക്...
1 min
പൊന്നാണീ പൊന്നാനി.
മണ്ണിനും മനുഷ്യർക്കുമിടയിൽ പ്രകൃതി ജലംകൊണ്ട് വരച്ച അതിരുകളാണ് കടലുകളും പുഴകളും. കടലിനക്കരെയും പുഴയ്ക്കക്കെരെയും ഉള്ള ഭൂമി പുരാതനകാലം മുതൽക്കേ മനുഷ്യനെ കൊതിപ്പിച്ചിട്ടുണ്ടാവണം, അക്കരപ്പച പോലെ...
1 min
ചീതൾവാക്കിലെ ആനപ്പോര്
ചീതൾവാക്കിലെ സീഗൂർ അരുവിക്കപ്പുറം ആനത്താരയിൽ ഒരു പോരാട്ടം നടക്കുകയാണ്. മൂന്നു കൊമ്പന്മാർ! ചിന്നം തൊടുത്തും വളഞ്ഞുകൂർത്ത കൊമ്പുകൾ തമ്മിൽ കോർത്തും അടിയും തടയുമായി ആ യോദ്ധാക്കൾ കാടിടത്തെ പോർക്കളമാക്കുന്നു
1 min
തിരോന്തരത്തെ പൊളപ്പൻ രുചികൾ
ശ്രീകണ്ഠശ്വരത്തെ 'എന്തരക്യോ പുട്ട്', ബാലരാമപുരത്തെ മട്ടൻ വെറൈറ്റികൾ, വിഴിഞ്ഞത്തെ മീനും കോഴിയും... തലസ്ഥാനത്തെ കൗതുകം നിറഞ്ഞ രുചിവഴികളിലൂടെ..
1 min
Mathrubhumi Yathra Magazine Description:
الناشر: The Mathrubhumi Ptg & Pub Co
فئة: Travel
لغة: Malayalam
تكرار: Monthly
First published in 2008, Mathrubhumi Yathra is devoted to travelers. The contents are of vivid itineraries, travelogues, location details, routes & maps, hotspots, geographical histories and cuisines. The magazine is now very popular and aptly enriched with colorful photographs and travel guidelines.
- إلغاء في أي وقت [ لا التزامات ]
- رقمي فقط