Mathrubhumi Yathra - April 2022
Mathrubhumi Yathra - April 2022
Få ubegrenset med Magzter GOLD
Les Mathrubhumi Yathra og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99
$8/måned
Abonner kun på Mathrubhumi Yathra
1 år $7.99
Spare 33%
Kjøp denne utgaven $0.99
I denne utgaven
The Complete Travel Magazine, Vacation in Kerala, India Trek, Photo Feature, Cultural Tour, Trekking, Heritage Trail, Abroad, Wildlife, Pilgrimage, Abroad, Inbox, Travelselfie, Parting shot, Mobilogue, Travel Tips, etc.
നാസ്കയിലെ വരകൾ
മരുഭൂമിയിൽ മനുഷ്യർ വരച്ചിട്ട മായാത്ത വരകൾ. മനുഷ്യരും മൃഗങ്ങളും ഉരഗങ്ങളും പക്ഷികളും തുടങ്ങി ആകാശക്കാഴ്ചയിൽ മാത്രം വെളിപ്പെടുന്ന, വലുപ്പമുള്ള ചിത്രങ്ങൾ വരഞ്ഞിട്ടത് ആരാവാം? നാസ്കസിലെ അദ്ഭുതചിത്രങ്ങൾക്ക് മീതെ ഒരു ആകാശപ്പറക്കൽ
1 min
തിരുനെറ്റിക്കല്ലിന്റെ നെറുകയിൽ
പയ്യന്നൂരിനും ചെറുപുഴയ്ക്കുമപ്പുറം കേരള-കർണാടക അതിർത്തിയോടുചേർന്ന് ഒരു സ്വപ്നഭൂമിയുണ്ട്-തിരുനെറ്റിക്കല്ല്. കുന്നുകയറി അതിന്റെ നെറുകയിലെത്തിയാൽ വിസ്മയക്കാഴ്ചകളുടെ മായാലോകം മുന്നിൽ തെളിയുകയായി
1 min
സുരങ്കകളിൽ..ജലജാലങ്ങളിൽ...
കാസർകോടിന്റെയും ദക്ഷിണകർണാടകയുടെയും ജലചൈതന്യമാണ് സുരങ്കകൾ. ഒരാൾവഴിയിലൂടെ മല തുരന്ന് ഉറവകൾ പൊട്ടിച്ച് വെള്ളം കണ്ടെത്തുന്ന ആ ജലലോകത്തിലേക്കൊരു അവധിക്കാലയാത്ര
1 min
കൂടെയുണ്ട് ആനവണ്ടിയും
മിതമായ നിരക്കിൽ കുടുംബസമേതം കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാം എന്നതാണ് കെ.എസ്.ആർ.ടി.സി.സി ടൂർ പാക്കേജുകളുടെ ആകർഷണീയത
1 min
തേൻപാറയിലെ കാറ്റും കുളിരും
തുഷാരഗിരിയുടെ ഉൾക്കാട്ടിലേക്ക് കടന്നാൽപിന്നെ കാടിന്റെ സമസ്തസൗന്ദര്യവും മുന്നിൽ തെളിയും. കാട്ടരുവിയിൽ മുങ്ങിക്കുളിച്ച് ആനയിറങ്ങുന്ന മേടുപിന്നിട്ട് സ്വർഗീയസുന്ദരിയായ തേൻപാറയിലേക്ക് ഒരു സഞ്ചാരം
1 min
കൊൽക്കത്തയിലെ രാക്കാഴ്ചകൾ
ഹൂഗ്ലി നദിക്കരയിൽനിന്ന് പുറപ്പെട്ടൊരു യാത്രയാണിത്. കൗതുകങ്ങൾ നിറഞ്ഞ തെരുവുകളിലെ രാക്കാഴ്ചകൾ കണ്ട് നേർത്ത മൂടൽമഞ്ഞ് നിറഞ്ഞ പ്രഭാതത്തിൽ അതേകരയിൽതന്നെ യാത്ര അവസാനിക്കുന്നു.
1 min
ഉയരങ്ങളിൽ ഒന്നിച്ച്..
മലകയറ്റം തുടങ്ങിയാൽ പിന്നെ ഒരുവഴിയേ മുന്നിലുള്ളൂ, മുകളിലേക്ക് കയറുകതന്നെ- സാവൻദുർഗയിലെ കൂറ്റൻ പാറകൾ കീഴടക്കിയ ഒരു അപൂർവ ട്രെക്കിങ് അനുഭവം
1 min
ഇത് ഇവരുടെ ഇക്കിഗായ്
കടലോരങ്ങളിലൂടെ കായൽക്കാഴ്ചകളും ചരിത്രസ്മാരകങ്ങളും കണ്ട് പൊന്നുംതുരുത്തിലെ കുളിർക്കാറ്റണിഞ്ഞ് വർക്കലയിലെ അസ്തമയം മനസ്സിലേറ്റി ഇവിടെ ഇതാ ചില മുതിർന്ന പൗരന്മാർ. യാത്രകളുടെ ആവേശം നുണയാൻ പ്രായം ഇവർക്കൊരു പ്രശ്നമാകുന്നില്ല
1 min
കേണികളിലെ ജലരാശികൾ
പ്രകൃതിദത്തമായ കുടിനീരുറവകളാണ് കേണികൾ. മണ്ണുകൊണ്ടും മരംകൊണ്ടും സംരക്ഷിച്ചുനിർത്തിയ കേണികൾ വയനാട്ടിൽ ഇപ്പോഴും കാണാം. സംസ്കാരത്തിന്റെയും ദേശപുരാവൃത്തത്തിന്റെയും ഭാഗമായി ഉറവവറ്റാതെ ഇന്നും അവ നിലകൊള്ളുന്നു
1 min
ദേശാന്തരങ്ങളിൽ പട്ടംപോലൊരു പെൺകുട്ടി
യാത്രചെയ്യാൻ കൈനിറയെ പണം വേണമെന്ന് ആരാണ് പറഞ്ഞത്. ഉറച്ച മനസ്സുണ്ടെങ്കിൽ ദേശാന്തര സഞ്ചാരങ്ങൾ സാധ്യമാകും. പട്ടംപോലെ പാറിപ്പറന്ന ഈ മലയാളി പെൺകുട്ടിയുടെ യാത്രകൾ അതിനുള്ള തെളിവാണ്
1 min
കവര് പൂക്കുന്ന തീരങ്ങളിലൂടെ
കൊച്ചി, എന്നും അവളൊരു പുതുപ്പെണ്ണ്! നാടും നഗരവും കടലും കായലും തീർക്കുന്ന മാസ്മരിക ഭംഗി. ഒരിക്കലും മടുക്കാത്ത ജീവിതാഘോഷങ്ങൾക്കിടയിലൂടെ...
1 min
പുൽപ്പരപ്പിലെ പോരാളികൾ
വന്യജീവി ഫോട്ടോഗ്രാഫർമാരും വനചാരികളും അധികമൊന്നും വാഴ്ത്തിപ്പാടാത്ത,ചേറും ചളിയും അണിഞ്ഞുകഴിയുന്ന, രൂപസൗന്ദര്യത്തിന്റെ ആകർഷണീയതയില്ലാത്തതിനാൽ തമസ്കരിക്കപ്പെട്ട കേബഫലോകളുടെ വന്യജീവിതത്തിലേക്ക്...
1 min
Mathrubhumi Yathra Magazine Description:
Utgiver: The Mathrubhumi Ptg & Pub Co
Kategori: Travel
Språk: Malayalam
Frekvens: Monthly
First published in 2008, Mathrubhumi Yathra is devoted to travelers. The contents are of vivid itineraries, travelogues, location details, routes & maps, hotspots, geographical histories and cuisines. The magazine is now very popular and aptly enriched with colorful photographs and travel guidelines.
- Kanseller når som helst [ Ingen binding ]
- Kun digitalt