Assisi Magazine - March 2023Add to Favorites

Assisi Magazine - March 2023Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Assisi Magazine بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99

$8/ شهر

(OR)

اشترك فقط في Assisi Magazine

سنة واحدة $2.49

شراء هذه القضية $0.99

هدية Assisi Magazine

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

الاشتراك الرقمي
دخول فوري

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

അധികം ശ്രദ്ധിക്കപ്പെടാതെ പോയ ക്രിസ്‌തു ശിഷ്യനായ വി. പൗലോസിനെ അവതരിപ്പിക്കുന്ന ഈ ലക്കം അസ്സീസി, ഗഹനമായ വായനയുടെയും
ചിന്തയുടെയും തിരിച്ചറിവുകളുടെയും അക്ഷരപ്പകർപ്പാണ്. ജോസ് സുരേഷി​ന്റെ മക​ന്റെ ദൈവശാസ്ത്രം, ഫാ. ഷാജി സി.എം ഐ. എഴുതിയ രക്താംബരം, ഷിബിൻ വല്ലാട്ടുതുണ്ടത്തിൽ എഴുതിയ ലേഖനം, പൗലോസും ചരിത്രപുരുഷനായ യേശുവും ജോർജ് വലിയപാടത്തി​ന്റെ ലേഖനം ലഹളയ്ക്കുവന്നു വിരുന്നുണ്ടവൻ എന്നിവ പൗലോസി​ന്റെ ജീവിത്തെയും ചിന്തകളെയും ധ്യാനിക്കാൻ സഹായിക്കും. അദ്ദേഹത്തിന്റെ ശിഷ്യത്വജീവിതം കൂടുതൽ തനിമയോടെ അടുത്തറിയാനും വിലമതിക്കാനും ഈ ലേഖനങ്ങൾ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫാ. ജോസ് വെട്ടിക്കാട്ട് , ഡോ. റോയി തോമസ്, ടോം മാത്യു, അജി ജോർജ്ജ്, ഫെർഡിനാ​ന്റ് മാർട്ടിൻ, ഷാജി കരിംപ്ലാനിൽ, ജോസഫ് പുത്തൻപുരയ്ക്കൽ, തുടങ്ങിയവരുടെ പംക്തികളും.

Assisi Magazine Description:

الناشرA Franciscan Capuchin Publication

فئةReligious & Spiritual

لغةMalayalam

تكرارMonthly

Since its inception in 1956, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable.

Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice.

With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine, under the auspices of the Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, magazine.assisijeevanan.com, a treasure trove of thought-provoking articles dating back to 2000 awaits, ensuring that the legacy of moral engagement and societal transformation endures into the digital age.

1953 ഒക്ടോബർ മാസത്തിൽ 'സെറാഫിക് റിപ്പോർട്ടർ' എന്ന പേരിൽ ആരംഭിച്ച ഒരു ചെറുബുള്ളറ്റിൻ ആണ് 1956-ൽ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ യേശുവിൻറെയും അസ്സീസിയിലെ ഫ്രാൻസീസിൻറെയും മാനവികസന്ദേശത്തിൻറെ ജിഹ്വയായി വർത്തിക്കുന്നത്. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് ധാർമ്മിക നിലപാടുകൾ ഉറപ്പിക്കാൻ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യൻറെ മനസ്സിനോടും മസ്തിഷ്കത്തോടും ചേർന്നുനിന്ന് അവൻറെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദർശനത്തിൻറെ സമഗ്രതയിൽ സംവദിക്കാനും അവർക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.

സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങൾ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദൽ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേർന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യൻ നടത്തുന്ന കൈയ്യേറ്റങ്ങൾക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണർത്തിയിട്ടുണ്ട്

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط
MAGZTER في الصحافة مشاهدة الكل
المجلات ذات الصلة مشاهدة الكل