Assisi Magazine - June 2024
Assisi Magazine - June 2024
انطلق بلا حدود مع Magzter GOLD
اقرأ Assisi Magazine بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99
$8/ شهر
اشترك فقط في Assisi Magazine
سنة واحدة $2.49
شراء هذه القضية $0.99
في هذه القضية
മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചും ലിംഗപ്രത്യയശാസ്ത്രത്തെക്കുറിച്ചുമുള്ള കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെ കുറിച്ച് എഴുതുകയാണ് ഫാ. മിഥുൻ ജെ. ഫ്രാൻസിസ് എസ്. ജെ. 'മനുഷ്യന്റെ അന്തസ്സും ലിംഗപ്രത്യയ ശാസ്ത്രവും കത്തോലിക്കവീക്ഷണത്തിൽ' എന്ന ലേഖനത്തിൽ. ഭിന്നശേഷി സൗഹൃദമാകേണ്ടുന്ന പൊതു ഇടങ്ങളെക്കുറിച്ചാണ് 'ഉള്ളുലച്ച വർത്തമാനം' എന്ന ലേഖനത്തിൽ കവിത ജേക്കബ് എഴുതുന്നത്.
വാക്സിനേഷനും ആശങ്കകളും എന്ന ലേഖനത്തിലൂടെ ഡോ. അരുൺ ഉമ്മൻ കോവിഡ് വാക്സിനേഷനെ വിലയിരുത്തുന്നു. 'മരുപ്പച്ച തേടുന്നവരും നേടുന്നവരും' എന്ന ലേഖനത്തിലൂടെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ജോർജുകുട്ടി സെബാസ്റ്റ്യൻ. ഫാ. ഷാജി സിഎംഐ എഴുതിയ ജലശയ്യയിൽ,
പൗരോഹിത്യത്തെക്കുറിച്ചുള്ള തുടർപരമ്പരയിൽ ഈ ലക്കം മൈക്കിൾ കരിമറ്റം എഴുതിയ "സ്വീകാര്യമായ ബലി- അബ്രഹാം", ഷാജി കരിംപ്ലാനിൽ എഴുതുന്ന വേദധ്യാനം "വി. ഗ്രന്ഥം സ്വവർഗാനുരാഗികളോട് എന്തു പറയുന്നു", ഫാ. ജോസ് വെട്ടിക്കാട്ട് എഴുതുന്ന ഇടിയും മിന്നലും പരമ്പരയിൽ "നട്ടെല്ല് വാഴപ്പിണ്ടിയോ", സഞ്ചാരിയുടെ നാൾവഴി പരമ്പരിയിൽ ഫാ. ബോബി ജോസ് കട്ടിക്കാട് എഴുതുന്ന ലേഖനം "ബ്രദർ ജൂണിപ്പർ", ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എഴുതുന്ന ധ്യാനം, ഷൗക്കത്ത് എഴുതിയ "ഹൃദയത്തിലേക്കുള്ള വഴി", ടോം മാത്യു എഴുതുന്ന പരമ്പര 'പ്രസാദത്തിലേക്കുള്ള പതിനാലു പടവുകൾ', ഡോ. റോയി തോമസ് എഴുതിയ ലേഖനം "അധികാരം", സഖേറിന്റെ ലേഖനം "ആചരണം", ഡോ. ജെറി ജോസഫ് എഴുതിയ ലേഖനം, "പ്രാർഥന പുതിയനിയമത്തിൽ" എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Assisi Magazine Description:
الناشر: A Franciscan Capuchin Publication
فئة: Religious & Spiritual
لغة: Malayalam
تكرار: Monthly
Since its inception in 1956, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable.
Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice.
With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine, under the auspices of the Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, magazine.assisijeevanan.com, a treasure trove of thought-provoking articles dating back to 2000 awaits, ensuring that the legacy of moral engagement and societal transformation endures into the digital age.
1953 ഒക്ടോബർ മാസത്തിൽ 'സെറാഫിക് റിപ്പോർട്ടർ' എന്ന പേരിൽ ആരംഭിച്ച ഒരു ചെറുബുള്ളറ്റിൻ ആണ് 1956-ൽ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ യേശുവിൻറെയും അസ്സീസിയിലെ ഫ്രാൻസീസിൻറെയും മാനവികസന്ദേശത്തിൻറെ ജിഹ്വയായി വർത്തിക്കുന്നത്. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് ധാർമ്മിക നിലപാടുകൾ ഉറപ്പിക്കാൻ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യൻറെ മനസ്സിനോടും മസ്തിഷ്കത്തോടും ചേർന്നുനിന്ന് അവൻറെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദർശനത്തിൻറെ സമഗ്രതയിൽ സംവദിക്കാനും അവർക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.
സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങൾ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദൽ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേർന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യൻ നടത്തുന്ന കൈയ്യേറ്റങ്ങൾക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണർത്തിയിട്ടുണ്ട്
- إلغاء في أي وقت [ لا التزامات ]
- رقمي فقط