Ezhuthu - May 2023
Ezhuthu - May 2023
انطلق بلا حدود مع Magzter GOLD
اقرأ Ezhuthu بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99
$8/ شهر
اشترك فقط في Ezhuthu
سنة واحدة$11.88 $2.99
شراء هذه القضية $0.99
في هذه القضية
സ്വതന്ത്ര ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വിശപ്പ് ആയിരുന്നു. അതിനാൽ ഭക്ഷൃസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ അന്നത്തെ ഭരണാധികാരികൾ നിർബന്ധിതരായി. രാജ്യത്തെ ഊട്ടാനുള്ള ദൗത്യം കർഷകർ ഏറ്റെടുത്തു. സമീപകാലത്ത്, കോർപ്പറേറ്റ് താത്പര്യങ്ങൾ ഭരണകൂടത്തിൻ്റെ പിന്തുണയോടെ അവരുടെ കൃഷിയിടങ്ങളിലേക്കു കടന്നു കയറുന്നുണ്ട്. ഈ നവാധിനിവേശത്തെ ശോഭനമായ ഭാവിയൊരുക്കാനുള്ള മാർഗമായിട്ടാണ് ചിത്രീകരിക്കുന്നത്. പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ പലവിധത്തിൽ നിയന്ത്രിക്കുന്ന ഭരണകൂടം കർഷകസംരക്ഷകർ എന്ന പ്രതീതി സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങളെ വിമർശനാത്മക അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യൻ സർക്കാരിൻ്റെ അഭ്യർത്ഥനപ്രകാരം ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണവും കൃത്യമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്.
ജീവൻ നിലനിർത്താനും കൃഷിയുടെ വികാസത്തിലും വലിയ സംഭാവനകൾ നല്കിയിട്ടും സ്ത്രീകളുടെ അധ്വാനം ശ്രദ്ധിക്കാതെ പോകുന്നുണ്ട്. രാജ്യത്ത് നടക്കുന്ന കൃഷിയുടെ കുത്തകവത്കരണവും പൗരുഷവത്കരണവും തുറന്നു കാണിക്കുന്ന വാക്കുകളാണ് വന്ദന ശിവയുടേത്. ചെറുധാന്യങ്ങൾക്ക് നഗരവാസികൾക്കിടയിൽ വർദ്ധിക്കുന്ന സ്വീകാര്യത തിരിച്ചറിഞ്ഞ് ഇവയുടെ വിപണി കൈയടക്കുവാനുള്ള തന്ത്രങ്ങൾ ബഹുരാഷ്ട്ര കമ്പനികൾ നടത്തുന്നുണ്ട്. ചെറുധാന്യ വർഷാചരണത്തിൻ്റെ പിറകിലുള്ള സാമ്പത്തിക - വാണിജ്യ താത്പര്യങ്ങളെ കേസരി ഹരാവു സമീപിക്കുന്നത് ഈ ബോധ്യത്തോടെയാണ്. ഗോത്ര ജനതയും മില്ലെറ്റുകളും തമ്മിലുള്ള ജൈവികബന്ധത്തിൽ ആധുനിക കൃഷിരീതികൾ ഉണ്ടാക്കിയ വിള്ളലുകൾ വലുതാണ്. കേരളീയരുടെ ഭക്ഷണശീലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ഒരു സാംസ്കാരിക വായനയും ഈ ലക്കത്തിലുണ്ട്.
Ezhuthu Magazine Description:
الناشر: LIPI
فئة: Art
لغة: Malayalam
تكرار: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- إلغاء في أي وقت [ لا التزامات ]
- رقمي فقط