Ezhuthu - July 2023
Ezhuthu - July 2023
انطلق بلا حدود مع Magzter GOLD
اقرأ Ezhuthu بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Ezhuthu
سنة واحدة$11.88 $2.99
شراء هذه القضية $0.99
في هذه القضية
യുക്തിഭദ്രമായി കാര്യങ്ങൾ അവതരിപ്പിക്കുകയെന്നത് മനുഷ്യർക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരിക്കണമെന്ന തോന്നലിന് ഇനി എത്രനാൾ പ്രസക്തിയുണ്ട് ? ചോദ്യം ചാറ്റ് ജി.ടി.പിയോട് അല്ല, മനുഷ്യരോടാണ്. അപാരമായ സാധ്യതകൾ ഉൾക്കൊള്ളുന്ന നിർമിതബുദ്ധിയുടെ കടന്നുവരവ് ഭാവിമനുഷ്യരെയും ലോകക്രമത്തെയും എങ്ങനെയായിരിക്കും നിർമിക്കുക എന്ന അന്വേഷണം കൗതുകം മാത്രമല്ല ഭയവും നല്കുന്നുണ്ട്. ഉപഭോഗസംസ്കാരം നമ്മെ സ്വാധീനിച്ചതുപോലെ ഇനിയുള്ള ലോകം എ.ഐ സംസ്കാരത്തിന്റേതും കൂടിയാണ്. മൗലികത, ധാർമികചിന്ത, നീതിബോധം, മനുഷ്യത്വം, തുടങ്ങിയവയാണ് നമ്മെ മനുഷ്യരാകുന്നത്. ഇവയൊന്നുമില്ലാത്ത എ.ഐ സംസ്കാരം ഭാവിമനുഷ്യർക്ക് അസ്തിത്വപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ഭയത്തെ ഗൗരവത്തിലെടുക്കാൻ കഴിയണം. സ്വയാവബോധമുള്ള എ.ഐ എന്ന ആശയം ഭാവിയിൽ യാഥാർഥ്യമായാൽ അതുയർത്തുന്ന ദാർശനിക,ധാർമിക വിഷയങ്ങളുണ്ട്. ഇത്തരം ചിന്തകളെ അഭിസംബോധന ചെയ്യുകയെന്നത് അനിവാര്യമായിരിക്കുന്നു.
Ezhuthu Magazine Description:
الناشر: LIPI
فئة: Art
لغة: Malayalam
تكرار: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- إلغاء في أي وقت [ لا التزامات ]
- رقمي فقط