Ezhuthu - November 2023Add to Favorites

Ezhuthu - November 2023Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Ezhuthu بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50%
عجل! العرض ينتهي في 16 Days
(OR)

اشترك فقط في Ezhuthu

سنة واحدة $4.49

يحفظ 62%

شراء هذه القضية $0.99

هدية Ezhuthu

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

الاشتراك الرقمي
دخول فوري

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

സമാധാനം'ചിന്തിക്കുന്നവരുടെ ഹൃദയഭാഷയായി ഉയർത്തിപ്പിടിച്ചുകൊണ്ട് 2015 നവംബർ മാസത്തിൽ ആരംഭിച്ച എഴുത്ത് മാസിക ഒൻപതാം വർഷത്തേക്ക് കടക്കുമ്പോൾ എഴുത്തുകാരോടും വായനക്കാരോടും വലിയ നന്ദി. ലോകരാഷ്ട്രങ്ങൾ രാഷ്ട്രീയവും വംശീയവുമായ ഇടുങ്ങിയ ചിന്തകൾക്കതീതമായി മനുഷ്യാവകാശങ്ങളെ അഭിമുഖീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയാണ് അരുന്ധതി റോയ് എഴുത്ത് മാസികയ്ക്ക് നൽകിയ സംഭാഷണത്തിൽ. മലയാളികളുടെ യുദ്ധകാലചിന്തകൾ മനുഷ്യപക്ഷം മുറുകെപ്പിടിച്ചാകണമെന്ന് ഓർമിപ്പിക്കുകയാണ് ഷീലാ ടോമി.
ഒറ്റയൊറ്റയായി പോകുന്ന മലയാളിസമൂഹം, ഒരു നാൽക്കൂട്ടപ്പെരുവഴിയായി തീരുന്നുവോ എന്നൊരാൾക്ക് ന്യായമായും സംശയിക്കാവുന്ന ഒരവസ്ഥയാണ് കേരളത്തിൽ രൂപപ്പെടുന്നത്. മലയാളികൾ ഒത്തു ചേർന്നിരുന്ന സാമൂഹിക സാംസ്കാരിക പൊതുയിടങ്ങൾ ശൂന്യമാകുകയും, പകരം വന്ന വെർച്വൽ കൂട്ടായ്മകൾ എത്രത്തോളം കേരളീയസമൂഹത്തെ ബലപ്പെടുത്തുന്നുണ്ട് എന്ന് നാം ചിന്തിക്കണം. മലയാളികളുടെ സാമൂഹികജീവിതത്തിൽ സംഭവിക്കുന്ന ചലനങ്ങളെ വിമർശനാത്മകമായി തിരിച്ചറിയുക അത്രമേൽ ഗൗരവമുള്ള ദൗത്യമാണ്. ഇതിന് വഴിയൊരുക്കുകയാണ് നവംബർ ലക്കം എഴുത്ത് മാസിക.

Ezhuthu Magazine Description:

الناشرLIPI

فئةArt

لغةMalayalam

تكرارMonthly

Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.

The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط