Vanitha - December 09, 2023![إضافة للمفضلة Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Vanitha - December 09, 2023![إضافة للمفضلة Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
انطلق بلا حدود مع Magzter GOLD
اقرأ Vanitha بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99
$8/ شهر
اشترك فقط في Vanitha
سنة واحدة $9.99
يحفظ 61%
شراء هذه القضية $0.99
في هذه القضية
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
വർണച്ചിറകുമായ് കുഞ്ഞാറ്റ
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയ്ക്കു സിനിമയോടുള്ള ഇഷ്ടം ഒട്ടും ചെറുതല്ല
![വർണച്ചിറകുമായ് കുഞ്ഞാറ്റ](https://reseuro.magzter.com/100x125/articles/7382/1530808/wGLAu5AUq1702113938100/1702117173464.jpg)
3 mins
ഞാൻ മാത്രം കണ്ട നിറം
ജീവിതയാത്രയിലുടനീളം മനോഹരമായ സാരികൾ കാണുകയും നെയ്തെടുക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത ബിന കണ്ണൻ പറയുന്നു
![ഞാൻ മാത്രം കണ്ട നിറം](https://reseuro.magzter.com/100x125/articles/7382/1530808/kooOYFPF31702117204009/1702119212751.jpg)
2 mins
കാപ്പിച്ചെടികൾ പൂക്കുന്ന ക്രിസ്മസ്
ഹൈറേഞ്ചിലെ മഞ്ഞണിഞ്ഞ ക്രിസ്മസ് ഓർമകളിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ
![കാപ്പിച്ചെടികൾ പൂക്കുന്ന ക്രിസ്മസ്](https://reseuro.magzter.com/100x125/articles/7382/1530808/SCpsN8m771702119227303/1702193765930.jpg)
3 mins
യുവർ നെയിം ഈസ് മീനുക്കുട്ടി
സിനിമയിൽ വീണ്ടും സജീവമാകുമ്പോൾ പുതിയ വിശേഷങ്ങളുമായി പ്രിയനായിക രേഖ
![യുവർ നെയിം ഈസ് മീനുക്കുട്ടി](https://reseuro.magzter.com/100x125/articles/7382/1530808/CYqreC6dE1702193784296/1702200041006.jpg)
3 mins
കാത്തിരുന്നത് കൈവന്നു
കേരളത്തിലെ ആദ്യ ഗ്ലൈഡറായ ഷീല രമണി 52-ാം വയസ്സിൽ ആദ്യയുടെ അമ്മയായ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
![കാത്തിരുന്നത് കൈവന്നു](https://reseuro.magzter.com/100x125/articles/7382/1530808/D3czpXLYL1702566631961/1702566978963.jpg)
2 mins
കുട്ടികൾ ഇഷ്ടത്തോടെ ചോദിച്ചു വാങ്ങും
സ്വാദും പോഷകവും ഒത്തുചേരുന്ന ചിക്കൻ ബ്രഡ് റോൾ
![കുട്ടികൾ ഇഷ്ടത്തോടെ ചോദിച്ചു വാങ്ങും](https://reseuro.magzter.com/100x125/articles/7382/1530808/QzKaQn5dY1702200072098/1702200266337.jpg)
1 min
അമ്മയാകാൻ അൽപം വൈകിയാലും
പ്രായം മുന്നോട്ടു പോയാലും ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാം. അണ്ഡശീതികരണത്തെ കുറിച്ചുള്ള സംശയങ്ങൾക്കു വിദഗ്ധരുടെ മറുപടി
![അമ്മയാകാൻ അൽപം വൈകിയാലും](https://reseuro.magzter.com/100x125/articles/7382/1530808/1HYXnaxjc1702566161961/1702566604622.jpg)
3 mins
സന്ദേശം കൈമാറാം Code ഭാഷയിൽ
ക്യുആർ കോഡ് ഉപയോഗിച്ചു പണം കൈമാറ്റം മാത്രമാണോ സാധിക്കുക? അറിയാം, ക്യുആറിലെ കോഡ് ഭാഷ
![സന്ദേശം കൈമാറാം Code ഭാഷയിൽ](https://reseuro.magzter.com/100x125/articles/7382/1530808/DPN4tPnGi1702200280905/1702200473921.jpg)
1 min
അപ്പുറത്തെ പറമ്പിലേക്ക് എറിയല്ലേ
മാലിന്യനിർമാർജനം ശാസ്ത്രീയമായി ചെയ്യാനും മാലിന്യങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും അറിയേണ്ട കാര്യങ്ങൾ
![അപ്പുറത്തെ പറമ്പിലേക്ക് എറിയല്ലേ](https://reseuro.magzter.com/100x125/articles/7382/1530808/BHc8GBd2J1702565860361/1702566136612.jpg)
2 mins
ഇവിടെയും വളരും കാപ്സിക്കം
പോഷകഗുണമുള്ള കാപ്സിക്കം നട്ടുവളർത്താം
![ഇവിടെയും വളരും കാപ്സിക്കം](https://reseuro.magzter.com/100x125/articles/7382/1530808/WJNXqhlZp1702565738577/1702565833184.jpg)
1 min
ഹെയർ ട്രീറ്റ്മെന്റും പിന്നെ കെയറിങ്ങും
ആഫ്റ്റർ കെയറിൽ വേണ്ട ഹെയർ ഫുഡ് ട്രീറ്റ്മെന്റും അറിയാം
![ഹെയർ ട്രീറ്റ്മെന്റും പിന്നെ കെയറിങ്ങും](https://reseuro.magzter.com/100x125/articles/7382/1530808/RliycH9Ya1702565550530/1702565723798.jpg)
1 min
ഇഗ്വാനകളിലെ മാരകരോഗം
പ്രാരംഭഘട്ടത്തിലെ ചികിത്സിച്ചില്ലെങ്കിൽ പിന്നീട് ചികിത്സയില്ല
![ഇഗ്വാനകളിലെ മാരകരോഗം](https://reseuro.magzter.com/100x125/articles/7382/1530808/Ywtj7KgBp1702200506457/1702200615897.jpg)
1 min
ഇനി വേണം ചില മാറ്റങ്ങൾ
30 വയസ്സു കഴിഞ്ഞാൽ ചർമപരിപാലനത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
![ഇനി വേണം ചില മാറ്റങ്ങൾ](https://reseuro.magzter.com/100x125/articles/7382/1530808/TFz8YBWcH1702565214410/1702565518591.jpg)
2 mins
Perfect shot
മഹേന്ദ്ര സിങ് ധോണിക്കൊപ്പമുള്ള പരസ്യ ചിത്രം പുറത്തിറങ്ങിയ ശേഷം നാട്ടിലെ താരമായി മാറി, നന്ദിനി പി. മേനോൻ
![Perfect shot](https://reseuro.magzter.com/100x125/articles/7382/1530808/7fXO7ru_g1702564921562/1702565197828.jpg)
2 mins
തിരുവൈരാണി തിരുനടയിൽ
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് ഒരുങ്ങുകയാണ്. വർഷത്തിൽ 12 ദിവസം മാത്രം ദർശനമരുളുന്ന പാർവതി ദേവിയുടെ നട തിരുവാതിര നാളിൽ തുറക്കും
![തിരുവൈരാണി തിരുനടയിൽ](https://reseuro.magzter.com/100x125/articles/7382/1530808/FRW5vG8m81702564426226/1702564878612.jpg)
3 mins
Own your Glam Plan
പണം വാരിയെറിയാതെ, ട്രെൻഡിയായി ഒരുങ്ങാൻ അറിയാം ചില സൂത്രങ്ങൾ. വസ്ത്രാലങ്കാര വിദഗ്ധർ പറഞ്ഞുതരും സൂപ്പർ ടിപ്സ്
![Own your Glam Plan](https://reseuro.magzter.com/100x125/articles/7382/1530808/RdHRVpYk01702562848620/1702564408671.jpg)
5 mins
കിലുക്കം കാതോർത്തിരിക്കാം
ലോക്കറ്റുകൾ ഇളകുന്ന പാദസരങ്ങളാണു പാദങ്ങൾക്ക് ഇപ്പോൾ പ്രിയം. ട്രെൻഡുകൾ അറിയാം, മനസ്സിൽ മായാത്ത കിലുകിൽ ശബ്ദത്തിനു വീണ്ടും കാതോർക്കാം
![കിലുക്കം കാതോർത്തിരിക്കാം](https://reseuro.magzter.com/100x125/articles/7382/1530808/MWSKeskQT1702551728525/1702562757475.jpg)
1 min
ശരിക്കും വിശക്കുന്നുണ്ടോ?
അമിതവണ്ണത്തിലേക്കും ആരോഗ്വപ്രശ്നങ്ങളിലേക്കും നയിക്കുന്ന സ്ട്രെസ് ഈറ്റിങ് തിരിച്ചറിയാനും നേരിടാനുമുള്ള മാർഗങ്ങൾ അറിയാം
![ശരിക്കും വിശക്കുന്നുണ്ടോ?](https://reseuro.magzter.com/100x125/articles/7382/1530808/pC56aLSBy1702551048670/1702551698466.jpg)
3 mins
Vanitha Magazine Description:
الناشر: Malayala Manorama
فئة: Women's Interest
لغة: Malayalam
تكرار: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
إلغاء في أي وقت [ لا التزامات ]
رقمي فقط