Vanitha - May 01, 2020
Vanitha - May 01, 2020
انطلق بلا حدود مع Magzter GOLD
اقرأ Vanitha بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Vanitha
سنة واحدة $9.99
يحفظ 61%
شراء هذه القضية $0.99
في هذه القضية
Beena Kannan interview, Celebrity's lock down days time pass and more more features in Vanitha
അവർ വായിച്ചു വളരട്ടെ..
കുട്ടികളെ വായനയിലേക്കു കൈപിടിച്ചു നടത്താനുള്ള ഏറ്റവും നല്ല സമയം ഇതാണ്. 25 വഴികൾ ഇതാ...
1 min
ചെറുതായിരുന്നില്ല 10 കൊല്ലം
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി സ്വന്തമാക്കിയ ഗൗരി നന്ദ
1 min
STARLIFE UNLOCKED
ലോക്ഡൗൺ കാലത്തെ താരവീടുകളിലെ വിശേഷങ്ങളിലേക്ക് " ദൂരെ നിന്ന ഒരെത്തിനോട്ടം
1 min
നന്ദി ചൊല്ലുന്നു. കേരളം
കൊറോണഭീതിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഇറങ്ങിയ പൊലീസിനും ആരോഗ്യവിഭാഗത്തിനുമൊരു ബിഗ് സല്യൂട്ട്
1 min
എൻ്റെ കണ്ണ് നിറയില്ല, നിറയാനുള്ളതല്ല
രോഗത്തെ സ്നേഹിച്ചു നോക്കൂ, പ്രയാസങ്ങൾ സ്നേഹമായി അനുഭവിക്കാനാകും എന്നാണ് നജിമ പറയുന്നത്
1 min
സാധ്യതകളുടെ മാധ്യമലോകം
കേരള സ്റ്റേറ്റ് ടിബി സെന്ററിൽ മെഡിക്കൽ ഓഫിസറായും തൃശൂർ മെഡിക്കൽ കോളജിൽ ലക്ചററായും ജോലി ചെയ്യുന്നതിനിടെ 2010ൽ സിവിൽ സർവീസ് നേടി. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ഡൽഹിയിലെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, ആകാശവാണി എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷം ഇപ്പോൾ തിരുവനന്തപുരത്ത് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് പ്രസ്സ് രജിസ്ട്രാറും (ആർ. എൻ.ഐ) ആയി സേവനം അനുഷ്ഠിക്കുന്നു. സ്വദേശം: തൃശൂർ
1 min
ഉള്ളം തണുപ്പിക്കും ജ്യൂസ്
വേനൽച്ചൂടിൽ കുളിർമയായി ആറു ജ്യൂസുകൾ
1 min
ഗ്ലാമർ താരം ആഗ്ലോനിമ
വീടകങ്ങളിൽ ആഗോനിമ വളർത്തിയാൽ നേടാം വരുമാനം
1 min
Rock Star
ട്രെൻഡി ഗേൾ അഭിരാമിയുടെ ഇഷ്ടങ്ങൾ
1 min
റമസാൻ എന്ന പുണ്യവസന്തം
ലോകമാകെ സൗഖ്യം നിറയട്ടെയെന്ന പ്രാർഥനയോടെ റമസാൻ വ്രതകാലം
1 min
അണയുകയില്ല അച്ഛൻ
ഈ വിഷുദിനത്തിൽ വേർപിരിഞ്ഞ അച്ഛൻ തിരുവെങ്കിടം റെഡ്യാരുടെ ഓർമകളിൽ മകൾ ബീന കണ്ണൻ
1 min
സൈബർ ലൈംഗികത തെറ്റും ശരിയും
ലൈംഗിക അതിക്രമങ്ങൾ തുറന്നു കാട്ടാനും ഇല്ലാതാക്കാനും ഇന്റർനെറ്റ് വഹിച്ച പങ്ക് വളരെ വലുതാണ്
1 min
Vanitha Magazine Description:
الناشر: Malayala Manorama
فئة: Women's Interest
لغة: Malayalam
تكرار: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
- إلغاء في أي وقت [ لا التزامات ]
- رقمي فقط