Vanitha - June 01, 2020
Vanitha - June 01, 2020
انطلق بلا حدود مع Magzter GOLD
اقرأ Vanitha بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Vanitha
سنة واحدة $9.99
يحفظ 61%
شراء هذه القضية $0.99
في هذه القضية
Fifteen comedy actors chat with Suraj Venjaramood, Monsoon Diseases prevention tips and more in this issue of Vanitha
എൻ്റെ മാത്രം കറുത്ത സതി
ഇവരൊക്കെ എവിടെ പോയി മറഞ്ഞു, ഇവരിൽ ആരെങ്കിലും എന്നെ ഓർക്കുന്നുണ്ടാകുമോ?' സ്കൂളോർമയിൽ കഥാകാരി ഗ്രേസി ചോദിക്കുന്നു
1 min
എന്തിനാണ് ഈ ഒറ്റപ്പെടുത്തൽ
കേരളത്തിൽ കോവിഡ് ഭീതി പടരുന്നത് ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിനു രോഗം സ്ഥിരീകരിക്കുന്നതോടെയാണ്. കോവിഡിൽ നിന്ന് മുക്തി നേടിയ അവർ സങ്കടത്തോടെ ചോദിക്കുന്നു...
1 min
വിവാഹത്തിലെ ലൈംഗികത
ലൈംഗികതയെ പറ്റി വ്യത്യസ്ത വീക്ഷണങ്ങളും താൽപര്യങ്ങളും ഉള്ളവർ വിവാഹബന്ധത്തിൽ പങ്കാളികളായി എത്തിപ്പെടുന്നത് നമ്മുടെ നാട്ടിൽ കൂടുതലാണ്. എന്താണിതിനു കാരണം?
1 min
ഇഷ്ടമാണ് എല്ലാവർക്കും
ഇന്നലെ വരെ വെറുമൊരു സ്റ്റാർ. ഇന്നോ, സൂപ്പർ സ്റ്റാർ. നമ്മുടെ ഔദ്യോഗിക ഫലമായ ചക്കയുടെ താരവിശേഷങ്ങൾ
1 min
പ്രളയം കരുതലുകൾ
മഴ കൂടുന്നു.. പ്രളയവും വന്നേക്കാം. പ്രളയത്ത നേരിടാൻ നമുക്കെടുക്കാം മുൻകരുതലുകൾ
1 min
Meet the Meat
ചിക്കൻ, ബീഫ് എന്നിവ കൊണ്ടു രുചികരമായ രണ്ടു വിഭവങ്ങൾ
1 min
വീട് പറയുന്നു. മഴക്കാലമെത്തി
മഴക്കാലത്ത് വീടിനും പരിസരത്തിനും നൽകുന്ന ശ്രദ്ധയും പരിചരണവും പണച്ചെലവിൽ നിന്നും അപകടങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കും
1 min
മകൾ പോയി എന്നു പറയല്ലേ
കാൻസറിന്റെ രൂപത്തിൽ മരണം കവർന്ന മകൾ ഷബ്നയെക്കുറിച്ചുള്ള ഓർമയിൽ നടൻ മജീദ്
1 min
കോവിഡിനൊപ്പം നടക്കാം
ഇനി പഠിക്കേണ്ടത് പ്രതിരോധം തീർത്ത് കോവിഡിനൊപ്പം ജീവിക്കാൻ
1 min
സൈബർ വഴി ചെറുതല്ല
അളന്നുകുറിച്ച ചുവടുകളും പ്ലാനിങ്ങുമാണോ കരിയർ നിർണയിക്കുക? സിവിൽ സർവീസിലെ പ്രമുഖർ എഴുതുന്നു
1 min
നീയും ഞാനും ഇനി നമ്മൾ
ലോക്ക് ഡൗൺ കാലത്ത് വിവാഹ ജീവിതത്തിലേക്ക് കൂടി ലോക്ക് ആയ ചെമ്പൻ വിനോദും മണികണ്ഠൻ ആചാരിയും
1 min
ചിരിക്കൂട്ടിൽ സുരാജ്
ചിരിത്തിളക്കമുള്ള ചോദ്യച്ചുരികയെറിഞ്ഞ് പതിനഞ്ച് താരങ്ങൾ. പൊട്ടിച്ചിരിയുടെ ഓതിരകടകം മറിഞ്ഞ് സുരാജ്.
1 min
Vanitha Magazine Description:
الناشر: Malayala Manorama
فئة: Women's Interest
لغة: Malayalam
تكرار: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
- إلغاء في أي وقت [ لا التزامات ]
- رقمي فقط