AROGYA MANGALAM - January 2022Add to Favorites

AROGYA MANGALAM - January 2022Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ AROGYA MANGALAM بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50%
عجل! العرض ينتهي في 9 Days
(OR)

اشترك فقط في AROGYA MANGALAM

شراء هذه القضية $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

هدية AROGYA MANGALAM

في هذه القضية

Arogyamangalam is an Indian Health Magazine published by Mangalam group in Malayalam Language.The magazine provides health tips ,all the information about Various health problems , symptoms of heath Problem, treatment of Health Issues, ideal diet, food habits, yoga and meditation, and various treatment options in Allopathy, Ayurveda, Homeopathy, Siddha Medicine, Reiki treatment and all other alternative medicines.

ജോൺ ദ അയൺ മാൻ

നീണ്ടു മെലിഞ്ഞ രൂപമായിരുന്നു കുട്ടിക്കാലത്ത് ജോണിന്. അവിടെ നിന്നും പുരുഷ സൗന്ദര്യത്തിന്റെ ആഗോളമാതൃകയായതിനെക്കുറിച്ച്.

ജോൺ ദ അയൺ മാൻ

1 min

വൃക്കരോഗങ്ങൾ തടയാം

എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. വൃക്കരോഗം സംബന്ധിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം

വൃക്കരോഗങ്ങൾ തടയാം

1 min

ചെവിയുടെ തകരാറ് മൂലം തലകറക്കം

ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കം അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. നമ്മളിൽ പലരും തലകറക്കം ഗൗരവമായി എടുക്കാതെ അവഗണിക്കുകയാണ് പതിവ്. ഗുരുതരവും അല്ലാത്തതുമായ പല കാരണങ്ങളാൽ തലകറക്കം വരാം

ചെവിയുടെ തകരാറ് മൂലം തലകറക്കം

1 min

തളരേണ്ട പരിഹാരമുണ്ട്

സ്ത്രീകളിൽ പ്രധാനമായും മൂന്ന് കാരണങ്ങൾകൊണ്ടാണ് അനിയന്ത്രിതമായി മൂത്രം പോകുന്നത് മൂത്രസഞ്ചിയുടെ വാൽവിന്റെ ബലക്ഷയം, മൂത്രസഞ്ചി താഴേക്ക് ഇടിയുക, മൂത്രനാളിയുടെ പ്രശ്നങ്ങൾ എന്നിവയൊക്കെ അനിയന്ത്രിത മൂത്രം പോക്കിന് കാരണമാകാം

തളരേണ്ട പരിഹാരമുണ്ട്

1 min

ഹൃദ്രോഗം വരാതെ സൂക്ഷിക്കാം

ഒന്നിലധികം അപായ ഘടകങ്ങൾ ഒരു വ്യക്തിയിൽ കാണുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ഹൃദ്രോഗം വരാതെ സൂക്ഷിക്കാം

1 min

അമിത മദ്യപാനത്തിന്റെ അപകടങ്ങൾ

അമിതമായ മദ്യപാനം ശരീരത്തിൽ വിഷം പോലെ പ്രവർത്തിച്ച് മരണത്തിന് കാരണമാകാം. തലച്ചോറിനെ ബാധിക്കുന്നതുപോലെതന്നെ ശ്വാസഗതിയും ഹൃദയമിടിപ്പും കുറയ്ക്കുന്നതിന് അമിതമദ്യപാനം കാരണമാകും

അമിത മദ്യപാനത്തിന്റെ അപകടങ്ങൾ

1 min

കുഞ്ഞുടുപ്പും പാദരക്ഷകളും തെരഞ്ഞെടുക്കുമ്പോൾ

വേനൽക്കാലത്ത് അധികം ഉഷ്ണമുണ്ടാക്കാത്തവയും തണുപ്പുക്കാലത്ത് ചൂടുപകരുന്നവയുമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലളിതമായതും ആവശ്യത്തിന് വലിപ്പമുള്ളതുമായ വസ്ത്രങ്ങൾ മതിയാവും കുട്ടികൾക്ക്.

കുഞ്ഞുടുപ്പും പാദരക്ഷകളും തെരഞ്ഞെടുക്കുമ്പോൾ

1 min

പഠനം എളുപ്പമാകാൻ 25 വഴികൾ

വേനൽക്കാലത്ത് അധികം ഉഷമുണ്ടാക്കാത്തവയും തണുപ്പുകാലത്ത് ചൂടുപകരുന്നവയുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എടുത്തണിയാനും അതേപോലെ ഊരിയെടുക്കാനും എളുപ്പമുള്ള വസ്ത്രങ്ങളാണ് നല്ലത്

പഠനം എളുപ്പമാകാൻ 25 വഴികൾ

1 min

ആദ്യാർത്തവം ആശങ്കകളില്ലാതെ

പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതോടെ അണ്ഡങ്ങളിലെ ചിലത് എല്ലാ മാസവും പൂർണ വളർച്ചക്ക് ശ്രമിച്ചു തുടങ്ങും. എന്നാൽ ഇതിൽ ഒന്നോ രണ്ടോ മാത്രം അണ്ഡാശയത്തിന് പുറത്തുകടക്കുന്നു. ഈ പ്രക്രിയയെ ഓവുലേഷൻ എന്ന് വിളിക്കുന്നു

ആദ്യാർത്തവം ആശങ്കകളില്ലാതെ

1 min

ഇനി ജീവിതം ചാർട്ട് ചെയ്യാം

ഒരു കാര്യവും സമയത്ത് ചെയ്തു തീർക്കാൻ കഴിയുന്നില്ലെന്നു ആശങ്കപ്പെടുന്നവർക്ക് ഒരു ദിവസം ചെയ്തു തീർക്കാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ചാർട്ട് തയ്യാറാക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്

ഇനി ജീവിതം ചാർട്ട് ചെയ്യാം

1 min

പഞ്ചസാര മധുരമാണ് പക്ഷേ..

പഞ്ചസാരയുടെ അമിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പഞ്ചസാര നിത്യജീവിതത്തിൽ നിന്നും അകറ്റിനിർത്തിയാൽ പല രോഗങ്ങൾക്കും തടയിടാം

പഞ്ചസാര മധുരമാണ് പക്ഷേ..

1 min

സ്ത്രീകളിലെ മുട്ടുവേദന

ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകൾക്ക് സന്ധിവാതവും അസ്ഥി ക്ഷയവും ഉണ്ടാകാൻ സാധ്യത കൂടുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുകയും അസ്ഥികൾ ദുർബലമാവുകയും ചെയ്യുന്നതാണ് ഇതിനു കാരണം

സ്ത്രീകളിലെ മുട്ടുവേദന

1 min

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണ മാനേജ്മെന്റ്

ശരീരം കൂടുതൽ ചലിക്കുമ്പോൾ കൂടുതൽ കലോറി സംസ്കരിക്കപ്പെടുന്നു. ഒരു കിലോ കൊഴുപ്പ് നഷ്ടമാകാൻ 8000 കലോറി സംസ്കരിക്കേണ്ടിയിരിക്കുന്നു. പൊണ്ണത്തടിയുള്ളവർ ചടുലതയോടെ നടക്കുന്നത് ശീലമാക്കിയാൽ ശാരീരിക വ്യായാമം കൂട്ടുന്നതിനുള്ള നല്ല തുടക്കമാണ്

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണ മാനേജ്മെന്റ്

1 min

ടെന്നിസ് എൽബോ തിരിച്ചറിയാം

കൈമുട്ടിനു വേദന തുടങ്ങി ക്രമേണ കകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേ ക്ക് വേദന പടർന്ന് കക്കുഴവരെ എത്തുന്നു. അസുഖം മൂർച്ഛിക്കുന്നതിനനുസരിച്ച് ചെറിയ സാധനങ്ങൾ വിരൽകൊണ്ടു എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു

ടെന്നിസ് എൽബോ തിരിച്ചറിയാം

1 min

قراءة كل الأخبار من AROGYA MANGALAM

AROGYA MANGALAM Magazine Description:

الناشرMangalam Publications (I) Pvt. Ltd.

فئةHealth

لغةMalayalam

تكرارMonthly

Arogyamangalam is an Indian Health Magazine published by Mangalam group in Malayalam Language.The magazine provides health tips ,all the information about Various health problems , symptoms of heath Problem, treatment of Health Issues, ideal diet, food habits, yoga and meditation, and various treatment options in Allopathy, Ayurveda, Homeopathy, Siddha Medicine, Reiki treatment and all other alternative medicines.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط