Chandrika Weekly - 2024 May 9
Chandrika Weekly - 2024 May 9
انطلق بلا حدود مع Magzter GOLD
اقرأ Chandrika Weekly بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Chandrika Weekly
في هذه القضية
കോവിഡ് വാക്സിന് വ്യക്തിയില്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ 2021ല്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യഹരജി സമര്‍പ്പിച്ച പീഡിയാട്രീഷ്യനാണ് ഡോ. ജേക്കബ് പുളിയേല്‍. ദേശീയ പ്രതിരോധമരുന്ന് പദ്ധതിയുടെ സാങ്കേതിക ഉപദേശകസമിതി (NTAGI) മുന്‍ അംഗമായിരുന്ന ഇദ്ദേഹം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി നിരവധി നിയമപോരാട്ടം നടത്തിയ വ്യക്തിയാണ്. 2022 മെയ് മാസമാണ് ജേക്കബ് പുളിയേലിന്റെ ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിച്ചത്. കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍
നിരന്തരം രേഖപ്പെടുത്താനും ഏവര്‍ക്കും പരിശോധിക്കുവാനും പാകത്തില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോം രൂപീകരിക്കണമെന്ന കര്‍ശനനിര്‍ദേശം വിധിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ അങ്ങനെയൊരു നടപടി സ്വീകരിക്കാത്തതിനാല്‍ അത് കോടതിയലക്ഷ്യമാണെന്ന് സ്ഥാപിക്കുകയാണ് ഈ അഭിമുഖത്തിലൂടെ അദ്ദേഹം.
Chandrika Weekly Magazine Description:
الناشر: Muslim Printing and Publishing Co. Ltd.
فئة: Art
لغة: Malayalam
تكرار: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- إلغاء في أي وقت [ لا التزامات ]
- رقمي فقط