Chandrika Weekly - 2024 November 21Add to Favorites

Chandrika Weekly - 2024 November 21Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Chandrika Weekly بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50%
عجل! العرض ينتهي في 10 Days
(OR)

اشترك فقط في Chandrika Weekly

هدية Chandrika Weekly

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

الاشتراك الرقمي
دخول فوري

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വ്യാപിച്ച മനുഷ്യന്റെ ചരിത്രവഴികളിലേക്ക് സഞ്ചരിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുവചരിത്രകാരനാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മഹ്മൂദ് കൂരിയ. ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ സംഭാവന പരിഗണിച്ച് 2024ലെ ഇന്‍ഫോസിസ് അവാര്‍ഡ് മുപ്പത്താറുകാരനായ ഈ പ്രതിഭയെ തേടിയെത്തി. ആധുനിക പൂര്‍വകാലത്തെയും ആധുനികഘട്ടത്തിലെയും മാരിടൈം ഇസ്‌ലാമിന്റെ വ്യാപനത്തെ സംബന്ധിക്കുന്ന പഠനമാണ് കൂരിയയുടെ പ്രധാനമേഖല. നിരവധി ഗവേഷണപ്രബന്ധങ്ങളും
പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയ മഹ്മൂദ് കൂരിയ നിലവില്‍ സ്‌കോട്‌ലാന്റില്‍ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനാണ്. പഴയതും പുതിയതുമായ പഠനമേഖലയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിക്കുന്നു.

Chandrika Weekly Magazine Description:

الناشرMuslim Printing and Publishing Co. Ltd.

فئةArt

لغةMalayalam

تكرارWeekly

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط