

Jyothisharatnam - April 16-30, 2025

انطلق بلا حدود مع Magzter GOLD
اقرأ Jyothisharatnam بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $14.99
1 سنة$149.99 $74.99
$6/ شهر
اشترك فقط في Jyothisharatnam
سنة واحدة $6.99
يحفظ 73%
شراء هذه القضية $0.99
في هذه القضية
Reports and exclusive notes on Astrology, Vasthu, famous temples.. interviews and regular column by eminent writers...
മനസ്സിന്റെ നിർമ്മലഭാവമാണ് ഭക്തി
ശാന്തമായ മനസ്സോടെ, ഈശ്വരചിന്ത മാത്രം ഉള്ളിൽ നിറച്ച് ഈശ്വരനെ ഒന്ന് വണങ്ങിയാൽ തന്നെ അത് നിർമ്മലമായ ഭക്തിയാണ്; ഈശ്വരാനുഗ്രഹം സിദ്ധിക്കാനുള്ള ഉത്തമ മാർഗ്ഗവും.

1 min
വിഷു മുതൽ പത്താമുദയം വരെ
ചെയ്യേണ്ട ദാനങ്ങളും അവയുടെ ഫലങ്ങളും

1 min
പത്താമുദയം പുണ്യദിനം
ഏപ്രിൽ 23

1 min
ഏപ്രിൽ -30 അക്ഷയതൃതീയ അക്ഷയം ഈ സുദിനം
ഐശ്വര്യസമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പിന്റെ സുദിനമാണ് അക്ഷയതൃതീയ. എടുക്കും തോറും കുറയാത്ത, വറ്റാത്ത സമ്പത്ത് വാരിക്കോരി നൽകുന്ന സവിശേഷമായ ദിവസമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. അന്നേദിവസം ദരിദ്രർക്ക് ദാനം നൽകിയാൽ പല മടങ്ങ് പുണ്യം, നമുക്ക് തിരിച്ചുതരും എന്നാണ് വിശ്വാസം. ക്ഷയം' എന്നാൽ തേയുന്നത്, കുറയുന്നത്, വളരാത്തത് എന്നൊക്കെയാണ് അർത്ഥം. എന്നാൽ അക്ഷയം' എന്ന വാക്കിന് കുറയാത്തത്, കൂടുന്നത്, വളരുന്നത്, നശിക്കാത്തത് എന്നൊക്കെ പല അർത്ഥങ്ങളുണ്ട്.

2 mins
ലഹരി..ലഹരി..
ഈ കാട്ടുതീ കെടില്ല. അത് ആളിപ്പടരും. രക്ഷിതാക്കളെ സൂക്ഷിക്കുക.

1 min
പ്രകൃതിയുടെ പോസിറ്റിവ് കേന്ദ്രങ്ങൾ
ക്ഷേത്ര ദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

1 min
ഗുരുവായൂർ ഭജനം എങ്ങനെ അനുഭവമാക്കാം....
ഭഗവാൻ നമ്മുടെ ഭജനം സ്വീകരിച്ചു എന്ന് വിശ്വസിക്കുക

1 min
നാരായണജപവും പഞ്ചഹരി ദർശനവും
മലപ്പുറത്തിനും മഞ്ചേരിക്കും മദ്ധ്യത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്

3 mins
ദശപുഷ്പങ്ങളുടെ മഹത്വം
തിരുവാതിരയ്ക്ക് പാതിരാപ്പൂവ് ചൂടുന്നതുപോലെ ദശപുഷ്പങ്ങൾ ചൂടുക എന്നൊരു പതിവുമുണ്ട്

1 min
ധ്യാനം മനഃശക്തിയെ ഉണർത്താം
ഒരു പുതിയ ഉണർവ്വോടെ ധ്യാനത്തിൽ നിന്ന് ഉണരുക

1 min
Jyothisharatnam Magazine Description:
الناشر: NANA FILM WEEKLY
فئة: Religious & Spiritual
لغة: Malayalam
تكرار: Fortnightly
The Astrological magazine which has captured the hearts of the Malayali families.
إلغاء في أي وقت [ لا التزامات ]
رقمي فقط