Jyothisharatnam - August 16-31, 2024![إضافة للمفضلة Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Jyothisharatnam - August 16-31, 2024![إضافة للمفضلة Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
انطلق بلا حدود مع Magzter GOLD
اقرأ Jyothisharatnam بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Jyothisharatnam
سنة واحدة $6.99
يحفظ 73%
شراء هذه القضية $0.99
في هذه القضية
Reports and exclusive notes on Astrology, Vasthu, famous temples.. interviews and regular column by eminent writers...
ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം
ഭക്തിനിർഭരമായി ശ്രീക്യ ഷ്ണജയന്തി വന്നെത്തി, അഷ്ടമിരോഹിണി ആഘോഷ ങ്ങൾ മാനസസരസ്സുകളെ മോഹനോന്മുഖമാക്കുന്നു. ദുഷ്ടസഹസങ്ങളെ ഉന്മൂലനം ചെയ്ത് ശിഷ്ടഹിതത്തിന് ആത്മസുഖം നൽകുന്നു. ഈ സാംസ്ക്കാരികോത്സവം പുണ്യപ്രഭ പരത്തുന്ന സർവൈശ്വര്യങ്ങളുടെ സാക്ഷ്യവും സമ്മോഹനവുമാണ്. ശ്രീകൃഷ്ണഭഗവാന്റെ അവതാരകഥാസാരം അനന്തവും ചൈതന്യവുമായ മഹാ സാഗരമാണ്.
![ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം](https://reseuro.magzter.com/100x125/articles/1348/1798164/e7XgHWP8d1724348946662/1724349510799.jpg)
4 mins
കണ്ണന്റെ വിരൽസ്പർശമുളള അഷ്ടപദി
ഗീതാഗോവിന്ദത്തിലെ ഓരോ വരികളും കണ്ണന് എത്ര പ്രിയപ്പെട്ടതാണ് എന്ന് അഷ്ടപദി കേട്ടുറങ്ങുന്ന കണ്ണനെ കാണുമ്പോൾ, ഓരോ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചെല്ലുമ്പോൾ അന്ന് കണ്ണൻ വന്ന് എഴുതി വെച്ച് വരികളും നമ്മൾ കേൾക്കുന്നുണ്ടല്ലോ എന്ന് നമ്മൾ ഓർക്കാറില്ലെ.....
![കണ്ണന്റെ വിരൽസ്പർശമുളള അഷ്ടപദി കണ്ണന്റെ വിരൽസ്പർശമുളള അഷ്ടപദി](https://reseuro.magzter.com/100x125/articles/1348/1798164/PKXCXDotc1724349525174/1724349785476.jpg)
2 mins
സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധൻ
രാഖി കെട്ടുന്ന നൂലുകൾക്ക് പ്രത്യേക ഒരു വശ്യശക്തിയും അത്ഭുതശക്തിയും ഉള്ളതായിട്ടാണ് വിശ്വസിച്ചുപോരുന്നത്
![സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധൻ സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധൻ](https://reseuro.magzter.com/100x125/articles/1348/1798164/RPUeMiWsd1724349787646/1724349953779.jpg)
1 min
ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം
ഉത്രട്ടാതി നാളിൽ സാക്ഷാൽ കുമാരനല്ലൂർ ഭഗവതിയുടെ ശക്തി ചൈതന്യം മീനച്ചിലാറിന്റെ ഓള പരപ്പിൽ ചിങ്ങവെയിൽ പോലെ തിളങ്ങും. ദേശത്തിന്റെ ക്ഷേമം അന്വേഷിച്ച് പരാശക്തിയായ ഭഗവതി അന്ന് ചുരുളൻ വള്ളമേറി കരകളിലേയ്ക്ക് എഴുന്നെള്ളും
![ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം](https://reseuro.magzter.com/100x125/articles/1348/1798164/jkhKlKQgG1724499461601/1724499833945.jpg)
1 min
അജ ഏകാദശി
ഏകാദശികളിൽ ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി.... ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്...
![അജ ഏകാദശി അജ ഏകാദശി](https://reseuro.magzter.com/100x125/articles/1348/1798164/z_r8M36lr1724499836196/1724500081178.jpg)
2 mins
വാസ്തുപിഴകൾ കണ്ടെത്താം
വീടുപണി തുടങ്ങുമ്പോൾ മണിയൊച്ച കേൾക്കുക, ആകാശത്ത് ഗരുഡനെ കാണുക എന്നീ ലക്ഷണങ്ങൾ വളരെ ശുഭകരമാണ്.
![വാസ്തുപിഴകൾ കണ്ടെത്താം വാസ്തുപിഴകൾ കണ്ടെത്താം](https://reseuro.magzter.com/100x125/articles/1348/1798164/fMBtQr6EB1724500093229/1724500229723.jpg)
1 min
Jyothisharatnam Magazine Description:
الناشر: NANA FILM WEEKLY
فئة: Religious & Spiritual
لغة: Malayalam
تكرار: Fortnightly
The Astrological magazine which has captured the hearts of the Malayali families.
إلغاء في أي وقت [ لا التزامات ]
رقمي فقط