ENTE SAMRAMBHAM - February 2024

ENTE SAMRAMBHAM - February 2024

انطلق بلا حدود مع Magzter GOLD
اقرأ ENTE SAMRAMBHAM بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $14.99
1 سنة$149.99
$12/ شهر
اشترك فقط في ENTE SAMRAMBHAM
سنة واحدة $5.99
يحفظ 50%
شراء هذه القضية $0.99
في هذه القضية
ITS A BUSINESS MAGAZINE, BY MONTHLY PUBLISHED
ഞങ്ങൾക്കും വേണം ഇതുപോലൊരു വീട്
വീട് എന്ന സ്വപ്നം കാണുന്നവർക്ക്, ആരും കൊതിക്കുന്ന ഭംഗിയിൽ ബജറ്റ് ഫ്രണ്ട്ലി വീടൊരുക്കുന്ന സംരംഭകൻ

2 mins
കഠിന കാലത്തിനപ്പുറം ഒരു നല്ല കാലമുണ്ട്
അഫ്ര എഞ്ചിനീയേഴ്സ് : സോളാറിൽ ക്ലിക്കായ സംരംഭം

2 mins
കൊളാഷ് ദ് മൾട്ടി ബ്രാൻഡ് ഫബ്
Collage Assorted Collections

2 mins
ഹൃദയം തൊട്ടറിഞ്ഞ ഇൻഡ്യൻ ലൂം സ്റ്റോറീസ്
ഒരു വർഷം മുൻപു തുടങ്ങിയ സംരംഭം ഏറെ മുന്നോട്ട് പോയി. പത്ത് തൊഴിലാളികളുടെ കരുത്തിലാണ് 1200 സ്ക്വയർ ഫീറ്റിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ലൂം സ്റ്റോറീസിന്റെ വിജയയാത്ര. മികച്ച ഡിസൈനുകൾ, കസ്റ്റമൈസ്ഡ് ആയി ചെയ്തു നൽകുന്നതിൽ സംതൃപ്തയാണ് സുനു അജീഷ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രധാനമായും വസ്ത്രങ്ങളുടെ വിപണനം നടക്കുന്നത്.

2 mins
ആർട്ട് നിറയും അകത്തളങ്ങൾ
മനസിൽ നിറങ്ങളുള്ളവർക്ക് പ്രതിസന്ധികളില്ല. അകത്തളങ്ങളിലേക്ക് മനം നിറയും പെയിന്റിങ് ആർട്ടുകൾ ഒരുക്കുന്ന സർഫാസിന്റെയും ഷഹനാസിന്റെയും കഥ

2 mins
സേഫ് സിസ്റ്റംസ്: തലമുറകൾ കടന്ന സംരംഭക പാരമ്പര്യം
പഠനകാലത്തു തന്നെ അച്ഛന്റെ പ്ലൈവുഡ് ബിസിനസിനൊപ്പം കൂടിയതാണ് മുജേഷ്. മുന്നോട്ടുള്ള പാത ബിസിനസ് തന്നെയെന്ന് യുവാവായ കാലത്ത് തന്നെ ഉറപ്പിച്ചു. ചെന്നൈയിൽ ഗ്രാവേഷൻ പൂർത്തിയാക്കി, പോസ്റ്റ് ഗ്രാ വേഷനായി ബെംഗളൂരുവിലേക്ക് വണ്ടി കയറുമ്പോൾ, പഠനം മാത്രമായിരുന്നു ലക്ഷ്യം. ബെംഗളൂരുവിലെ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉച്ചയ്ക്ക് ഒരു മണി വരെ എംബിഎ ക്ലാസ്. ശേഷം ബെംഗളൂരുവിലെ സേഫിന്റെ ഓഫീസിൽ, മാർക്കറ്റിങ് സെക്ഷനിൽ തിരക്കിട്ട ജോലി.

1 min
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

2 mins
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.

3 mins
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്

1 min
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ

2 mins
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.

1 min
മഹീന്ദ്ര XUV 700 ബ്ലാക്ക് എഡിഷൻ 2024
14 ലക്ഷം മുതൽ 24 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില.

2 mins
ENTE SAMRAMBHAM Magazine Description:
الناشر: Samrambham
فئة: Business
لغة: Malayalam
تكرار: Monthly
ITS A BUSINESS MAGAZINE, BY MONTHLY PUBLISHED
إلغاء في أي وقت [ لا التزامات ]
رقمي فقط