Mathrubhumi Yathra - November 2022
Mathrubhumi Yathra - November 2022
انطلق بلا حدود مع Magzter GOLD
اقرأ Mathrubhumi Yathra بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Mathrubhumi Yathra
سنة واحدة$11.88 $5.99
شراء هذه القضية $0.99
في هذه القضية
The Complete Travel Magazine, Budget Trip:KSRTC, Road Trip, Photo Feature, Cultural Tour, Trekking, Heritage Trail, Abroad, Wildlife, Pilgrimage, Abroad, Inbox, Travelselfie, Parting shot, Mobilogue, Travel Tips, etc.
അങ്കോർവാട്ടിലെ വിശ്വവിസ്മയങ്ങൾ
ഭരണകൂടഭീകരതയുടെയും മനുഷ്യരാശിയെ നടുക്കിയ കൂട്ടക്കൊലകളുടെയും ചരിത്രം മാത്രമല്ല കംബോഡിയയ്ക്കുള്ളത്. ഭാരതീയസംസ്കാരവും വിശ്വാസങ്ങളുമായും ചേർന്നുകിടക്കുന്ന പാരമ്പര്യവും മഹത്തായ വാസ്തുശില്പവിസ്മയങ്ങളും ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നു
4 mins
മുകളിൽ ആകാശം താഴെ രാജവീഥി
ചരിത്രവും പൈതൃകവും ഉറങ്ങുന്ന തലസ്ഥാനനഗരിയുടെ രാജവീഥിയിലൂടെ ബസ്സിന്റെ മട്ടുപ്പാവിലിരുന്ന് യാത്ര ചെയ്യാം... രാജഭരണകാലത്തെ നിർമിതികളും ആധുനികതയും സമ്മേളിക്കുന്ന നഗരക്കാഴ്ചകൾ...
2 mins
മാന്നാറിന്റെ വെങ്കലപ്പെരുമ
വെങ്കലം മാന്നാറിന് വെറുമൊരു ലോഹമല്ല. ഒരു നാടിന്റെ കലയും സംസ്കാരവും ജീവനോപാധിയും കൂടിയാണ്. ദേവവിഗ്രഹങ്ങളും വിളക്കുകളും ഓട്ടുമണികളും വെങ്കലത്തിൽ ഉയിർകൊള്ളുന്ന മാന്നാറിലെ ആലകളിലേയ്ക്കാണ് യാത്ര
3 mins
വഴിതെറ്റി ഹാശാച്ചിപട്ടിയിൽ
മാഥേരാൻ. മോട്ടോർവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മനോഹരമായ ഹിൽസ്റ്റേഷൻ... കാട്ടുപാതയിൽ വഴിതെറ്റിയെത്തിയത് അതുവരെ കേൾക്കാത്ത ഗ്രാമത്തിൽ... ഹാശാ പട്ടി
2 mins
അവതാരപ്പിറവിയുടെ മുന്നിൽ
പരശുരാമൻ പ്രധാനമൂർത്തിയായി ആരാധിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമേ കേരളത്തിലുള്ളൂ, അതങ്ങ് തിരുവല്ലത്താണ്. പരശുരാമനു മുന്നിൽ ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം
2 mins
ചുരം കയറി ചുറ്റിവരാം
പാലക്കാടൻ കാറ്റിന്റെ കുളിരാസ്വദിച്ച്, നെല്ലിയാമ്പതി ചുരത്തിലെ കോടമഞ്ഞിൽ കുളിച്ച്, ഒരു ദിവസം...
3 mins
പാങ്തിയിലെ ചെങ്കാലൻ പുള്ളുകൾ
നാഗാലാൻഡിലെ പാങ്തി ഗ്രാമത്തിലേയ്ക്ക് വർഷം തോറും ദേശാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ചെങ്കാലൻപുള്ളുകൾ... അവയെ വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന ഗോത്രവർഗക്കാർ... വർഷങ്ങൾക്കിപ്പുറം പാങ്തി പക്ഷികളുടെ സ്വർഗഭൂമിയാണ്. ആ മാറ്റത്തിന്റെ കഥയാണിത്. പക്ഷിസംരക്ഷണത്തിന്റെ പ്രകൃതിപാഠങ്ങളിലേയ്ക്കുള്ള ഒരു ഗ്രാമത്തിന്റെ യാത്രയുടെ കഥ
2 mins
കരുതലോടെ പഠനയാത്രകൾ
പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും പഠനയാത്രകളിൽ പാലിക്കേണ്ട കർശന നിർദേശങ്ങൾ നൽകുന്നുണ്ട്. വിനോദത്തിനൊപ്പം സുരക്ഷിതമായി പഠനയാത്രകൾ പോയിവരാം
1 min
വെള്ളായണി കായൽക്കരയിലെ ഷാപ്പ് രുചി
പുഞ്ചക്കരി ഷാപ്പിൽ കായൽവിഭവങ്ങളുടെയും മധുരക്കള്ളിന്റെയും സ്വാദിനൊപ്പം വെള്ളായണിയുടെ പ്രകൃതിരമണീയതയും ആസ്വദിക്കാം...
1 min
ആനവണ്ടിയിൽ കാറ്റാടിപ്പാടത്തേക്ക്..
പശ്ചിമഘട്ടത്തിലെ ഇളംകാറ്റേറ്റ് ഇടുക്കിയുടെ ഭൂപ്രദേശങ്ങളിലൂടെ കാറ്റാടിപ്പാടങ്ങൾ കണ്ടൊരു യാത്ര...ചെറിയ ബജറ്റിൽ ആനവണ്ടിയിൽ ചതുരംഗപ്പാറയുടെ മലമുകളിലേക്ക്
3 mins
തലമുറകളെ സ്വാധീനിക്കുന്ന ആർക്കിടെക്ചർ പ്രതിഭാസം
വെള്ളച്ചാട്ടത്തിന് മുകളിൽ പണിതുയർത്തിയ മനോഹരമായ ഒരു കോൺക്രീറ്റ് വീട്, ഫോളിങ് വാട്ടേഴ്സ്...ആർക്കിടെക്ചർ വിദ്യാർഥികളുടെ 'തീർഥാടനകേന്ദ്രങ്ങളിൽ' ഒന്നാണ് അമേരിക്കയിലെ പിറ്റ്സ്ബർഗിലെ ഈ വാസ്തുവിദ്യാവിസ്മയം
1 min
മേഘക്കൂടാരക്കീഴിൽ കവ
വെള്ളിത്തിരയിൽ പലകുറി കണ്ട്, മനസ്സിൽ പച്ചപടർത്തിയ കവയുടെ കാഴ്ച നേരിൽ കാണാനാണ് ഈ യാത്ര. പാലക്കാടൻ നാട്ടുഭംഗിയിലൂടെ...
1 min
സാഹസികരാണോ...മേട്ടുക്കുഴിമെട്ടിലെത്താം
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾക്ക് നടുവിലൂടെ, പുൽക്കാടുകളിലൂടെ മേട്ടുക്കുഴിമെട്ടിന്റെ ഉച്ചിയിലേക്ക് നടന്നുകയറാം. ഏലമലക്കാടിന്റെ ആകാശക്കാഴ്ച അതാ തെളിയുകയായി...
1 min
താമ്രപർണിയുടെ അതിഥികൾ
കൂന്തൻകുളം. കാതങ്ങൾ താണ്ടി പറന്നെത്തുന്ന പറവക്കൂട്ടങ്ങളെ കണ്ണിന് കണ്ണായി കാത്തുവെക്കുന്ന ഗ്രാമം. തമിഴ്നാട്ടിലെ ഈ പക്ഷിസങ്കേതം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർസാക്ഷ്യമാണ്
3 mins
Mathrubhumi Yathra Magazine Description:
الناشر: The Mathrubhumi Ptg & Pub Co
فئة: Travel
لغة: Malayalam
تكرار: Monthly
First published in 2008, Mathrubhumi Yathra is devoted to travelers. The contents are of vivid itineraries, travelogues, location details, routes & maps, hotspots, geographical histories and cuisines. The magazine is now very popular and aptly enriched with colorful photographs and travel guidelines.
- إلغاء في أي وقت [ لا التزامات ]
- رقمي فقط