Unique Times Malayalam - December - January 2023
Unique Times Malayalam - December - January 2023
انطلق بلا حدود مع Magzter GOLD
اقرأ Unique Times Malayalam بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Unique Times Malayalam
سنة واحدة $2.99
يحفظ 75%
شراء هذه القضية $0.99
في هذه القضية
Premium Business Lifestyle Magazine
ശങ്കരോടത്ത് കോവിലകത്തെ അമ്പോറ്റിത്തമ്പുരാൻ
ഹിസ് ഹൈനസ് ഹിസ് ഹോളിനെസ്സ് മാനവേന്ദ്രവർമ്മ യോഗാതിരിപ്പാട് പാലക്കാട് ജില്ലയിലെ ഒലവക്കോട് കാവിൽപാട് തെക്കുംപുറം പുളിക്കൽ ശങ്കരോടത്ത് കോവിലകത്തെ ഇളമുറതമ്പുരാൻ നൈഷ്ഠിക ബ്രഹ്മചാരി ഹിസ് ഹൈനസ് ഹിസ് ഹോളിനെസ്സ് മാനവേന്ദ്രവർമ്മ യോഗാതിരിപ്പാടുമായി യൂണിക് ടൈംസ് സബ്എഡിറ്റർ ഷീജാ നായർ നടത്തിയ അഭിമുഖം.
5 mins
കോവിഡ് മേഘങ്ങൾ ഒഴിയുന്നു ലോകം പുതിയ പ്രഭാതത്തിലേക്ക്
പണപ്പെരുപ്പം ഇപ്പോളൊരു ആഗോള പ്രതിഭാസമാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചേക്കാം. മിക്ക ആഗോള സെൻട്രൽ ബാങ്കുകളും അവരുടെ പണനയങ്ങൾ കർശ്ശനമാക്കുകയും വളർന്നുവരുന്ന വിപണികൾ ഉൾപ്പെടെയുള്ള പ്രധാന കറൻസികൾ ദുർബ്ബലമാവുകയും ചെയ്യുന്നു. പലിശനിരക്ക് ഉയരുകയാണ്, പണപ്പെരുപ്പം 7% ന് മുകളിലാണ്, ഇന്ത്യ യുടെ കറണ്ട് അക്കൗണ്ട് കമ്മി 3% എന്ന ചുവന്ന വരയ്ക്ക് അടുത്താണ്.
2 mins
സംരംഭകത്വം എന്ന ആശയത്തെ വിപുലീകരിക്കപ്പെടുമ്പോൾ
യുവത്വം നവീകരണത്തിന് ഒരു ഉറപ്പുനൽകുന്നില്ല. എന്നാൽ കൂടുതൽ ചടുലമാ ണെങ്കിൽ, പുതിയ സാങ്കേതികവിദ്യയിലേക്ക് സ്വീകരിക്കുന്നതിന്റെ വേഗതയും ചലനാത്മകത മാറ്റുകയും ചെയ്യുന്നു. ഇതിനർത്ഥം ബിസിനസ്സിൽ, ഇന്ത്യ ലോകത്തിന് നവീകരണത്തിന്റെ കേന്ദ്രമായി മാറുമ്പോൾ കൂടുതൽ എക്സിറ്റിംഗ് ഓപ്പറേറ്റിംഗ് മോഡലുകളും ചില മാറ്റങ്ങളിലേക്കുള്ള മാർഗ്ഗം തെളിയിക്കുന്നതും നമുക്ക് കാണാനാകുന്നു.
3 mins
ആധുനിക ന്യൂറോസർജറിയുടെ മാജിക്
ന്യൂറോ സർജിക്കൽ രോഗികളിൽ പലരും ഗുരുതരാവസ്ഥയിലുള്ളവരും ദീർഘ നാളത്തെ വൈദ്യ പരിചരണം ആവശ്യമുള്ളവരുമാണ്. ഇത് മരണത്തോട് അടുത്ത് നിന്ന് ജീവിതത്തിലേക്കുള്ള യാത്രയാണ്. ഇത് സ്വാഭാവികമായും ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും ജീവിതകാലംമുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യും.
2 mins
Unique Times Malayalam Magazine Description:
الناشر: Unique Times
فئة: Business
لغة: Malayalam
تكرار: Monthly
അമേരിക്കന്‍ ഗായികയും നടിയുമായ ബിയോന്‍സി പറയുന്നു:’ചിരിക്കുമ്പോഴാണ് ഒരു സ്ത്രീ ഏറ്റവും സുന്ദരിയാവുന്നത്’. ഈ ലക്കം കവര്‍ സ്റ്റോറി മികച്ച പുഞ്ചിരിയുടെ സൃഷ്ടാവായ ഒരു ഡോക്ടറുടെ കഥയാണ്. പുഞ്ചിരിയുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. തോമസ് നെച്ചുപാടം ഇന്ന് മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ ചിരി ഡിസൈന്‍ ചെയ്യുന്ന വിദഗ്ധനാണ്. - See more at: http://www.uniquetimes.in/about-us/#sthash.FZsvc0eS.dpuf
- إلغاء في أي وقت [ لا التزامات ]
- رقمي فقط