Unique Times Malayalam - April - May 2023Add to Favorites

Unique Times Malayalam - April - May 2023Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Unique Times Malayalam بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50%
عجل! العرض ينتهي في 6 Days
(OR)

اشترك فقط في Unique Times Malayalam

سنة واحدة $2.99

يحفظ 75%

شراء هذه القضية $0.99

هدية Unique Times Malayalam

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

الاشتراك الرقمي
دخول فوري

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

Premium Business Life Style Magazine

മാനുഷികതയും സംരഭകത്വവും ഇഴചേർന്ന വിജയമന്ത്രം: ആർ പ്രേംകുമാർ

ഒരു കുഞ്ഞുതൈയിൽ നിന്നും ഭീമാ കാരമായ വടവൃക്ഷത്തിലേക്കുള്ള വളർച്ച

മാനുഷികതയും സംരഭകത്വവും ഇഴചേർന്ന വിജയമന്ത്രം: ആർ പ്രേംകുമാർ

4 mins

പ്രൊവിഷനിംഗ് ചട്ടക്കൂട്, ഒരു വിശകലനം

ലളിതമായി പറഞ്ഞാൽ, സംഭവിക്കുന്ന നഷ്ടങ്ങളെക്കാൾ പ്രതീക്ഷിക്കുന്ന നഷ്ടത്തെ അടിസ്ഥാനമാക്കി മോശം വായ്പ കൾക്കായി പ്രൊവിഷനിംഗ് ഏർപ്പെടുത്താനുള്ള ആർബി ഐയുടെ നീക്കം, ഭാവിയിൽ, മോശം ലോൺ സൈക്കിളിന്റെ സാധ്യതയുള്ള എപ്പിസോഡുകളിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും വ്യവസ്ഥാപരമായ അപകടസാധ്യതകൾക്കെതിരായ ഒരു ഇൻഷുറൻസായി പ്രവർത്തിക്കും.

പ്രൊവിഷനിംഗ് ചട്ടക്കൂട്, ഒരു വിശകലനം

3 mins

ഇന്ത്യ സ്റ്റാക്ക് സൃഷ്ടിക്കുന്നു

ഇന്ത്യയ്ക്ക് മികച്ച ഒരു പരോക്ഷ നികുതി സമ്പ്രദായമുണ്ട്, അത് ദേശീയതലത്തിൽ ജിഎസ്ടിയിൽ അവതരിപ്പിച്ചു, അത് വീണ്ടും പൂർണ്ണമായും ഡിജിറ്റലായി. ഏകദേശം 11 ദശലക്ഷം ബിസിനസുകൾ ജിഎസ്ടിയിൽ ഉണ്ട്. അവരെല്ലാം ഇലക്ട്രോണിക് ആയി റിട്ടേൺ ഫയൽ ചെയ്യുന്നു.

ഇന്ത്യ സ്റ്റാക്ക് സൃഷ്ടിക്കുന്നു

3 mins

ബ്രെയിൻ ട്യമറിനെക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകൾ

മസ്തിഷ്ക മുഴകളിൽ ഭൂരിഭാഗത്തിനും പ്രത്യേക കാരണങ്ങളൊന്നും ഇല്ല. തലച്ചോറിലെ മുഴകൾക്കുള്ള ഏറ്റവും അറിയപ്പെടുന്ന പാരിസ്ഥിതിക അപകടഘടകം റേഡിയേഷൻ എക്സ്പോഷർ ആണ്. ദുർബ്ബലമായ രോഗപ്രതിരോധസംവിധാനങ്ങൾക്ക് ലിംഫോമകൾ (ലിംഫോസൈറ്റുകളുടെ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അപൂർവ്വസന്ദർഭങ്ങളിൽ (5%) മസ്തിഷ്ക അർബുദം കുടുംബങ്ങളിൽ ഉണ്ടാകുന്നു.

ബ്രെയിൻ ട്യമറിനെക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകൾ

2 mins

വേനൽക്കാല ചർമ്മസംരക്ഷണം

ബാഹ്യപ്രയോഗങ്ങളിൽ ഏറ്റവും പ്രദാനം എണ്ണതേച്ചുകുളിയാണ്. അവ ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതോടൊപ്പം ചർമ്മത്തിലെ ഈർപ്പം നിലനിർത്തി വരൾച്ച ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിനായി പിണ്ഡ തൈലം, ചന്ദനാദി തൈലം, നാൽപാമരാദി തൈലം മുതലായവ ഉപയോഗിക്കാം. ദിവസവും രണ്ട് തവണയെങ്കിലും തണുത്ത വെള്ളത്തിൽ കുളിക്കുക. സോപ്പിന് പകരം പയറുപൊടിയോ കടലപ്പൊടിയോ പാൽപ്പാട ചേർത്ത് ഉപയോഗിക്കാം.

വേനൽക്കാല ചർമ്മസംരക്ഷണം

2 mins

സ്വപ്നങ്ങളിൽ വിശ്വസിക്കുക വിജയത്തിലേക്ക് മുന്നേറുക

നമ്മുടെ നല്ല സമയങ്ങളിൽ നാം ഭൂതകാലത്തെ മറക്കുകയും ഒഴുക്കിനൊപ്പം പോകുകയും ചെയ്യുന്നു. എന്നാൽ ജീവിതം എല്ലായ്പ്പോഴും പ്രഭാതങ്ങളുടേതു മാത്രമല്ല രാത്രികളുടേത് കൂടെയാണ്. സന്തോഷത്തോടൊപ്പം ദുഃഖങ്ങളും ഉണ്ടാകും. ധാരാളം വിജയങ്ങൾക്കൊപ്പം, നഷ്ടങ്ങളും സഹിക്കേണ്ടി വരും - അത് ഭൗതികവസ്തുക്കളായാലും മനുഷ്യനായാലും ഒരുപോലെയാണ്.

സ്വപ്നങ്ങളിൽ വിശ്വസിക്കുക വിജയത്തിലേക്ക് മുന്നേറുക

3 mins

താരനകറ്റാൻ ഹെയർ മാസ്ക്കുകൾ

സൗന്ദര്യം

താരനകറ്റാൻ ഹെയർ മാസ്ക്കുകൾ

1 min

തിരുനെല്ലി ക്ഷേത്രവിശേഷങ്ങളിലൂടെ

പതിനാറാം നൂറ്റാണ്ട് വരെ പ്രശസ്തമായ ക്ഷേത്രത്തിന് ആമലകം എന്ന പേരുമുണ്ട്. ആമലകം എന്നാൽ നെല്ലിയെന്നാണ് അർത്ഥം. നെല്ലിക്കയുടെ ഗുണവിശേഷങ്ങൾ നമുക്കറിയാമല്ലോ. ഇല്ലം വല്ലം തിരുവല്ലം ലോപിച്ച് തിരു നെല്ലി ആയതെന്നും പറയുന്നു. വിശേഷപ്പെട്ട ഇല്ലി മരത്തിലാണല്ലോ ബ്രഹ്മാവ് വിഷ്ണുവിനെ ദർശിച്ചത്. ദക്ഷിണഗയ,തെക്കൻ കാശി എന്നും ഈ ക്ഷേത്രത്തിന് മറ്റു പേരുകളും ഉണ്ട്. തിരുനെല്ലി ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. പിറ്റേ ദിവ സത്തേക്ക് ബലിയിടുന്നതിനുള്ള ചീട്ടും എഴുതിച്ചു. സാധാരണയായി ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെത്തിയാൽ വേണമെങ്കിൽ ചെയ്തിട്ട് പോകൂവെന്ന ഭാവമായിരിക്കും. പക്ഷെ ഇവിടത്തെ ജീവനക്കാരെല്ലാവരും നല്ല പെരുമാറ്റമെന്ന് ഭക്തമാരൊക്കെ പറയുകയായിരുന്നു.

തിരുനെല്ലി ക്ഷേത്രവിശേഷങ്ങളിലൂടെ

2 mins

قراءة كل الأخبار من Unique Times Malayalam

Unique Times Malayalam Magazine Description:

الناشرUnique Times

فئةBusiness

لغةMalayalam

تكرارMonthly

അമേരിക്കന്‍ ഗായികയും നടിയുമായ ബിയോന്‍സി പറയുന്നു:’ചിരിക്കുമ്പോഴാണ് ഒരു സ്ത്രീ ഏറ്റവും സുന്ദരിയാവുന്നത്’. ഈ ലക്കം കവര്‍ സ്റ്റോറി മികച്ച പുഞ്ചിരിയുടെ സൃഷ്ടാവായ ഒരു ഡോക്ടറുടെ കഥയാണ്. പുഞ്ചിരിയുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. തോമസ് നെച്ചുപാടം ഇന്ന് മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ ചിരി ഡിസൈന്‍ ചെയ്യുന്ന വിദഗ്ധനാണ്. - See more at: http://www.uniquetimes.in/about-us/#sthash.FZsvc0eS.dpuf

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط