പ്രണയവും ജീവിതവും ഒരതിസുന്ദര കഥ!
Manorama Weekly|February 29, 2020
ടി ഗൊരഖ്പരിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അരവിന്ദ് കേജ്രിവാൾ 1992 ലാണു ടാറ്റ സ്റ്റീലിലെ ജോലി ഉപേക്ഷിച്ചു സിവിൽ സർവീസ് പരീക്ഷയ്ക്കായി തയാറെടുക്കുന്നത്. ഇതിനിടെ അൽപകാലം മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലും രാമകൃഷ്ണ മിഷനിലുമെല്ലാം സേവനം. സിവിൽ സർവീസ് പരീക്ഷ വിജയിച്ച് 1994 ൽ ആണ്. ഐആർഎസിൽ പ്രവേശിക്കുന്നത്. സുനിതയെ കണ്ടുമുട്ടുന്നതും അക്കാലത്തു തന്നെ. ഡൽഹിക്കാരാണു സുനിതയും കുടുംബവും.
എന്റെ പ്രിയപ്പെട്ട ഡൽഹിക്കാരെ, ഐ ലവ് യൂ” - നഗരത്തോടു അരവിന്ദ് കേജ്രിവാൾ തന്റെ
പ്രണയവും ജീവിതവും ഒരതിസുന്ദര കഥ!

ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് അരവിന്ദ് കേജ്രിവാൾ. ആദ്യ ഘട്ടത്തിൽ ഇരുവരുടെയും കുടുംബങ്ങളിൽ നിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും ഒടുവിൽ സമ്മതം മൂളി. 1994 നവംബറിൽ വിവാഹം. അപ്പോഴും ഇരുവരും ഐആർഎസ് പരിശീലനത്തിൽ തന്നെയായിരുന്നു.

هذه القصة مأخوذة من طبعة February 29, 2020 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 29, 2020 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل