CATEGORIES
فئات
അന്ന് മധുരം വിറ്റു ഇന്ന് മധുരപ്രതികാരം
ഇന്നലെകളോട് പ്രതികാരം
ജോസഫൈൻ രാജിവച്ചു
പാർട്ടി നിർദ്ദേശപ്രകാരം രാജി സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം
സഞ്ചാരികളോടൊപ്പം നാട്ടുകാർക്കും തിരിച്ചടി
തേക്കടിയിലെ തുടർച്ചയായ പരിഷ്കാരങ്ങൾ;
ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം
വിധിയിൽ സന്തോഷം എന്ന് ഐഷ
കോപ്പയിൽ നോക്കൗട്ട് തെളിഞ്ഞു
അർജന്റീനയും ബസിലും മുഖാമുഖം വരിക ഫൈനലിൽ മാത്രം
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ പാർട്ണർ പദ്ധതിയുമായി ജിയോജിത്
കൊച്ചി : നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റൽ സംരംഭകത്വം പ്രോത്സാഹി പ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന പാർട്ണർ പദ്ധതിയുടെ ഉദ്ഘാടനം കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ്ചാൻസലർ ഡോ. സജി ഗോപിനാഥ് നിർവഹിച്ചു.
'തപാൽ' എന്ന ഒറ്റ കോഡ്, സംരക്ഷണം പിന്നാലെ
പീഡനമനുഭവിക്കുന്ന സ്ത്രീക്കോ കുട്ടിക്കോ പോസ്റ്റ് ഓഫീസ് അധികൃതരുടെ സഹായമില്ലാതെയും ഇതു ചെയ്യാവുന്നതാണ്
15 വർഷങ്ങൾക്ക് ശേഷം ട്രെയിനിൽ രാഷ്ട്രപതി
ജന്മസ്ഥലം സന്ദർശിക്കാൻ രാംനാഥ് കോവിന്ദ്
8 സംസ്ഥാനങ്ങളിൽ ഡെൽറ്റ സാന്നിദ്ധ്യം
കേരളത്തിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
പാഠം പഠിച്ചു
ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം ആവശ്യപ്പെട്ട് ഇന്ത്യ
കരുത്തേകാൻ വിക്രാന്ത്
2022ൽ നാവികസേനയുടെ ഭാഗമാകും പുരോഗതി വിലയിരുത്തി രാജ്നാഥ് സിംഗ്
നൊങ്ഡൊമ്ബ നവോറത്ത എഫ് സി ഗോവ സ്വന്തമാക്കും
പനാജി: മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ നൊങ്ഡൊമ്ബ നവോറം ഇനി എഫ് സി ഗോവയ്ക്ക് വേണ്ടി ഐ ലീഗ് കളിക്കും. താരത്തെ എഫ് സി ഗോവ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കുന്നതായാണ് വിവരങ്ങൾ.
രവിശങ്കർ പ്രസാദിനെ വിരട്ടി ട്വിറ്റർ
ഒരു മണിക്കുർ അക്കൗണ്ട് മരവിപ്പിച്ചു
സി ബി ഐ വേണ്ട
മരംമുറിയിൽ സർക്കാർ വാദം അംഗീകരിച്ച കോടതി പൊതുതാല്പര്യ ഹർജി തള്ളി
വീണ്ടും വില കൂട്ടാൻ ഹീറോ
മുംബൈ: ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങുന്നു.
യുവേഫ എവേ ഗോൾ നിയമം നിർത്തലാക്കി
ലണ്ടൻ: ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് അടക്കമുള്ള ക്ലബ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്നും എവേ ഗോൾ നിയമം അടുത്ത സീസൺ മുതൽ പിൻവലിക്കപ്പെടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് യുവേഫ.
പ്രതികൾ കൊല്ലപ്പെടാനിടയുണ്ടെന്ന് പ്രോസിക്യൂഷൻ
കൊടകര കുഴൽപ്പണ കേസ്:
മുപ്പത്തിനാലിന്റെ മധുരക്കോപ്പയിൽ മെസി
മെസിക്കരുത്തിൽ ലാറ്റിനമേരിക്കൻ കിരീടം അർജൻറീന ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
നോട്ട് ഫൈൻ
പരാതിക്കാരിയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ ധിക്കാരം ഒടുവിൽ മാപ്പപേക്ഷ
ദൃശ്യ മാന്ത്രികന് വിട
ഛായാഗ്രാഹകൻ ശിവന്റെ സംസ്കാരം ഇന്ന്
കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കൽ ഡിസംബറിൽ
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കുക.
ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത വ്യാജം
നിലവിൽ ദക്ഷിണാഫ്രിക്കയിലെ പാറിയയിൽ മാനസികാരോഗ്യ ആശുപത്രിയിലാണ് സിതോൾ ഉള്ളതെന്നാണ് റിപ്പോർട്ട്.
കശ്മീരിന് സംസ്ഥാന പദവി ഉടനില്ല
തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രം
അലിദേയുടെ ഗോളടി റെക്കോഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ
പ്രീക്വാർട്ടർ മത്സരങ്ങൾക്ക് പോർച്ചുഗൽ യോഗ്യത നേടി
താമസരേഖകളില്ലാത്തവർക്കും വാക്സിൻ
കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചു
ഇന്ന് ദർശനം
ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുറക്കും ഗുരുവായൂരിൽ ദിവസം 300 പേർക്ക് ദർശനം ഒറ്റ ബസ് മാത്രമുള്ള റൂട്ടുകളിൽ സർവീസ് ബാങ്കുകൾ ഇന്ന് പ്രവർത്തിക്കും
കൊള്ള വേണ്ട
സ്വകാര്യ ആശുപത്രികൾക്ക് കോടതിയുടെ താക്കീത് ചികിത്സയുടെ പേരിൽ മുറിവാടക കൂട്ടരുത് പുതിയ ഉത്തരവിറക്കുമെന്ന് സർക്കാർ
12,787 രോഗികൾ, ടിപിആർ 10.29,
150 മരണം
പരീക്ഷാ തീരുമാനം വിദ്യാർത്ഥിക്ക്
സിബിഎസ്ഇ ഫോർമുല സുപ്രീംകോടതി അംഗീകരിച്ചു
ഫൈസർ വാക്സിൻ ഇന്ത്യയിലേയ്ക്ക്;
അനുമതി അവസാന ഘട്ടത്തിലെന്ന് കമ്പനി