CATEGORIES
فئات
ഇളവുകളുടെ കാലം കഴിയുന്നു; ഇനിയെന്ത് ?
പണലഭ്യതയിൽ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാകുക?
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന
ഇക്കഴിഞ്ഞ നവംബറിൽ മാത്രം ഇന്ത്യയിൽ 1.5 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്
സ്വർണം ഇറക്കുമതിച്ചുങ്കം വീണ്ടും കുറച്ചേക്കും
സ്വർണം ഇറക്കുമതി നിലവിൽ വർദ്ധിക്കുന്നുണ്ട്
സ്വർണം ഇറക്കുമതിച്ചുങ്കം വീണ്ടും കുറച്ചേക്കും
ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയുടെ അടിസ്ഥാന തീരുവ (ബേസിക് ഡ്യൂട്ടി) നിലവിലെ 7.5 ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം, ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തുവെന്ന് സൂചന.
ഹോർട്ടികോർപ്പ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക്
പച്ചക്കറി സംഭരണം
വോട്ടർ പട്ടികയിലെ പേരും ആധാർ നമ്പറും ബന്ധിപ്പിക്കും
നമ്പർ നൽകാത്തവരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കുകയോ ഉൾപ്പെടുത്താതിരിക്കുകയോ ചെയ്യില്ല
രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം.
വോട്ടർ പട്ടികയിലെ പേരും ആധാർ നമ്പറും ബന്ധിപ്പിക്കും
വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
മൈക്രോസോഫ്റ്റ് സർഫെയ്സ് ഗോ 3 എത്തി
മൈക്രോസോഫ്റ്റിന്റെ പ്രീമിയം ടാബ് ലെറ്റ് സർഫെയ്ത് ഗോ 3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
കേരളാ സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്
നിക്ഷേപത്തിൽ റെക്കോർഡ് നേടിയെങ്കിലും ദേശീയതലത്തിലെ പ്രകടനം നോക്കുമ്പോൾ കേരളം ഇപ്പോഴും പിന്നിലാണ്
പുത്തൻ റേഞ്ചർ പിക്കപ്പക്കിനെ വിപണിയിൽ അവതരിച്ച് ഫോർഡ്
ഫോർഡ് തങ്ങളുടെ നാലാം തലമുറ റേഞ്ചർ പിക്കപ്പ് ട്രക്കിനെ വിപണിയിൽ അവതരിപ്പിച്ചു.
പ്രവാസികളുടെ അഡീഷണൽ സേവിങ്സ് ആണ് പ്രധാനം
സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾ അടക്കമുള്ള ബാങ്കുകളിൽ എൻ ആർ ഐ നിക്ഷേപത്തിൽ എട്ട് ശതമാനത്തോളം വർധന ഉണ്ടായതായാണ് കണക്കാക്കുന്നത്.
ക്രിപ്റ്റോകറൻസി നിയന്ത്രണം ആവശ്യമെന്ന് ആർബിഐ
ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട നിലപാട് ആവർത്തിച്ച് ആർബിഐ.
കേരളാ സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്
കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്കു നിക്ഷേപകരുടെ ഒഴുക്ക്.
200മെഗാപിക്സൽ ക്യാമറയുമായി സ്മാർട്ട്ഫോൺ ഉടൻ വിപണിയിൽ
2023 ഓടെ ഷവോമിയും സാംസങും 200 മെഗാ പിക്സൽ ക്യാമറയുള്ള ഫോണുകൾ വിപണിയിലെത്തിക്കുമെന്നാണ് ടെക് ലോകത്തെ വർത്തമാനം.
കൊവിഡിലും വളർച്ച നേടി ഐ.ടി പാർക്കുകൾ
പാർക്കുകളുടെ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
ഏർത്ത് എനർജിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലേയ്ക്ക്
2017 ൽ സ്ഥാപിതമായ ശേഷം ഏർത്ത് എനർജി, ഇലക്ട്രിക് മോട്ടോർ സൈക്കിൾ, സ്കൂട്ടർ, ചരക്കു വാഹനങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിന് ഊന്നൽ നൽകുകയായിരുന്നു
അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്തി എസ്ബിഐ
പലിശനിരക്കുകൾ ഉയരുന്നത് സ്ഥിരനിക്ഷേപം ഉള്ളവർക്ക് അനുകൂലമായ ഘടകമാണ്
ഇന്ത്യൻ ബോക്സ്ഓഫീസ് കീഴടക്കി സ്പൈഡർമാൻ
ടോം ഹോളണ്ട് നായകനായെത്തിയ മൂന്നാമത്തെ സ്പൈഡർമാൻ സോളോ സിനിമയാണ് നോ വേ ഹോം.
ജീവനക്കാരുടെ സമരത്തിൽ ബാങ്ക് മേഖല സ്തംഭിച്ചു
സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ 7000 ശാഖകളിലെ 45000 ജീവനക്കാരും ഒഫിസർമാരും പണിമുടക്കി
ഹംഗാമ മ്യുസിക്കുമായി ചേർന്ന് വിയിൽ പ്രീമിയം മ്യൂസിക്ക് സ്ട്രീമിങ് സർവീസ്
ഈ സഹകരണത്തിലൂടെ വിയുടെ എല്ലാ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്കും (പ്രത്യേക ചാർജൊന്നും ഇല്ലാതെ ആറു മാസത്തേക്ക് ഹംഗാമയുടെ പ്രീമിയം സബ്ക്രിപ്ഷൻ ലഭിക്കും
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൻ സർവീസ് ചാർജുകൾ പുതുക്കി
നിശ്ചിത പരിധി കഴിഞ്ഞാൽ ഐപിപി ബിയിലെ ഡെപ്പോസിറ്റിനും പിൻവലിക്കലിനും സർവീസ് ചാർജ് നൽകേണ്ടിവരും.
1500 കോടിയുടെ പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്
കയറ്റുമതി ലക്ഷ്യമിട്ട് 150 കോടി രൂപ ചെലവിൽ നിർമിക്കുന്ന കൊച്ചിയിലെ മീൻ സംസ്കരണ കേന്ദ്രം അടുത്ത ഏപ്രിലിൽ തുറക്കും.
മൈൻക്രാഫ്റ്റ് വീഡിയോകൾക്ക് ഒരു ലക്ഷം കോടി വ്യൂസ്
35,000-ൽ ഏറെ ക്രിയേറ്റർമാർ മൈൻക്രാഫ്റ്റ് കമ്മ്യൂണിറ്റിയുടെ ഭാഗമാണന്ന് യൂട്യൂബ് പറയുന്നു
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബൈജൂസ്
ബൈജൂസ് അമേരിക്കൻ വിപണിയിലും താരമായേക്കുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്
ഡീസൽ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
മലിനീകരണ നിയന്ത്രണ നിലവാരം 2023 മുതൽ കൂടുതൽ കർശനമാവുമെന്നതാണു ഡീസലിനോടു വിട പറയാനുള്ള പ്രധാന കാരണമായി മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.
ക്രിപ്റ്റോ കറൻസി നിരോധനം: വെല്ലുവിളികൾ ഏറയെന്ന് ഗീതാ ഗോപിനാഥ്
ക്രിപ്റ്റോകറൻസികൾക്ക് ഒരു ആന്താരാഷ്ട്ര നയമാണ് ആവശ്യമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
ചിപ്പ് നിർമാണ മേഖലയ്ക്ക് 76,000 കോടിയുടെ ആനുകൂല്യം
1,500 കോടി വിറ്റുവരവുള്ള 20 കമ്പനികളെ 5 വർഷത്തിനുള്ളിൽ കൊണ്ടു വരാനാണ് പദ്ധതി
ഒരു രൂപയ്ക്ക് 100 എംബി ഡേറ്റാ പ്ലാനുമായി റിലയൻസ് ജിയോ
ഇന്ത്യൻ ടെലികോം മേഖലയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാനായാണ് ഇത് കരുതപ്പെടുന്നത്.
ഐമാക്സ് തിയേറ്റർ ശ്യംഖല ഇന്ത്യയിലേയ്ക്ക്
ബ്രോഡ് വേയുടെ പുതിയ മെഗാപ്ലെക്സ് സൈറ്റിലാണ് ഐമാക്സ് തിയേറ്റർ സ്ഥാപിക്കുന്നത്