കൈനറ്റിക് എന്ന പേര് കേൾക്കുമ്പോൾ ഓർമവരുന്നത് ആ പഴയ കൈനറ്റിക് ഹോണ്ട തന്നെ. ആ ഹോണ്ടയുടെ പഴയ ചങ്ങാതി കൈനറ്റിക് ഗ്രീൻ എന്ന പേരിൽ ഇ-സ്കൂട്ടർ നിർമാണത്തിലേക്കു കടന്നിട്ടു കുറച്ചു മാസങ്ങളായി. സ്റ്റാർട്ടപ്പ് കമ്പനികൾ ഒട്ടേറെ വരുമ്പോൾ പേരുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന കമ്പനിയാണ് കൈനറ്റിക് ഗ്രീൻ. റജിസ്ട്രേഷൻ, ഇൻഷുറൻസ് ആവശ്യമായ മോഡലാണ് സിങ് എച്ച് എസ്എസ്. 120 കിമീ റേഞ്ച് കിട്ടും.
ഡിസൈൻ
കാഴ്ചയിൽ സാധാരണ പെട്രോൾ സ്കൂട്ടറുകളുടേതുപോലുള്ള രൂപ കൽപന. പഴയ യമഹ റേസി മോഡലിനോടു സാമ്യം തോന്നും. മാസ്ക് ധരിച്ചതുപോലെയാണ് സിങ് എച്ച് എസ് എസിന്റെ മുൻകാഴ്ച. വലിയ എൽഇഡി ഹെഡ്ലാംപ്, ഹാൻഡിലിൽ ആണ് ഇൻഡിക്കേറ്റർ ലൈറ്റുകൾ. സ്പീഡോമീറ്റർ, ബാറ്ററി ചാർജ് ലെവൽ, ട്രിപ് മീറ്റർ എന്നിവ അറിയാവുന്ന ഡിജിറ്റൽ കൺസോൾ. ഏതെങ്കിലും തകരാർ ഉണ്ടെങ്കിലും കൺസോളിൽ കാണിക്കും. കൺട്രോൾ സ്വിച്ചുകളെല്ലാം സാധാരണ സ്കൂട്ടറിന്റേതു പോലെ തന്നെ. ഇഗ്നിഷനിൽ കീ ഓൺ ചെയ്താൽ ആദ്യം പാർക്കിങ് മോഡിലായിരിക്കും സ്കൂട്ടർ. ഇടതു ഹാൻഡിലിൽ പാർക്ക് എന്ന ബട്ടൻ അമർത്തിയാൽ കൺസോളിൽ റെഡി എന്നെഴുതി കാണിക്കും. സിങ് ഓടാൻ റെഡിയായി എന്നർഥം.
هذه القصة مأخوذة من طبعة April 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650