
ഫിയർലെസ് എന്നാണ് എക്സ്യുവി 400 യുടെ ഒരു ഡ്രൈവ് മോഡിന്റെ പേര്. സത്യത്തിൽ പേടി വരുമോ അത്യുത്സാഹം തോന്നുമോ ഈ മോഡിൽ എക്സ്യുവി 400 യെ ഓടിക്കുമ്പോൾ? സ്പോർട്ടി പെർഫോമൻസ് അനുഭവിച്ചൊരു യാത്ര
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുമായി ഇന്ത്യൻ കമ്പനികൾ തന്നെ മുന്നേറുന്നതു കാണാൻ രസമുണ്ട്. ടാറ്റയാണു ജേതാവ്. പിന്നാലെ അതിവിപുലമായ ഇലക്ട്രിക് റേഞ്ച് പദ്ധതികളുമായി മഹീന്ദ്രയുമുണ്ട്. ഇ2ഒ എന്ന ചെറിയ കാറുമായി ബാറ്ററി വാഹനരംഗത്ത് മുൻപേ പറന്ന പക്ഷിയാണു മഹീന്ദ്ര എന്ന് എല്ലാവർക്കുമറിയാം. മഹീന്ദ്രയുടെ ഏറ്റവും പുതിയ താരമാണ് എക്സ്യുവി 400. സാങ്യോങ് ടിവോലിയെ എക്സ്യുവി 300 ആക്കി. ഇപ്പോൾ ഇലക്ട്രിക് ഹൃദയം ഉള്ളിലേന്തുമ്പോൾ 300 എന്ന പേരിന് സ്ഥാനക്കയറ്റമായി, അതു 400 എന്നായി മാറി.
സൂപ്പർ ഡ്രൈവിങ് എക്സ്പീരിയൻസ് നൽകുന്നൊരു ഇവിയാണ് എക്സ്യുവി 400. പൂർണമായും ഇവി ആയിത്തന്നെ ഡിസൈൻ ചെയ്ത ഒരു നിര വാഹനങ്ങൾ മഹീന്ദ്രയിൽ നിന്നിറങ്ങും മുൻപ് ടാറ്റ നെക്സോണിനൊരു വെല്ലുവിളി ഉയർത്തിയാണ് എക്സ്യുവി 400 എത്തിയത്. മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എവിയെ വിശദമായി പരിചയപ്പെടാം.
എക്സ്റ്റീരിയർ
മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എവി, ട്വിൻ പീക്സ് ലോഗോ അണിയുന്ന ആദ്യ ഇവി എന്നിങ്ങനെ വിശേഷങ്ങളേറെയുണ്ട് 400 യ്ക്ക്.
هذه القصة مأخوذة من طبعة May 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ഒന്നാമൻ
ടെസ്ലയെ പിന്നിലാക്കി കുതിപ്പു തുടരുന്ന ചൈനീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ ബിവൈഡിയുടെ വിജയപാതയിലൂടെ

നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...
പൂമ്പാറൈ, കൂക്കൽ, മന്നവന്നൂർ, പൂണ്ടി ക്ലാവര- കൊടൈക്കനാലിന്റെ ഗ്രാമക്കാഴ്ച കണ്ട് ടൊയോട്ട ഫോർച്യൂണറിൽ ഒരു യാത്ര

എഐ ഫീച്ചറുകളുമായി വിവോയുടെ സ്ലിം ബ്യൂട്ടി വിവോ V50
6000 എംഎഎച്ച് ബാറ്ററി സെഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണിതെന്നാണ് വിവോ അവകാശപ്പെടുന്നത്.

ഗാലക്സി എഫ്06, സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ
സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ ഗാലക്സി എഫ്06 ഇന്ത്യൻ വിപണിയിൽ

APRILIA TUONO 457
3.95 ലക്ഷം രൂപയാണ് അപ്രിലിയ ട്യൂണോ 457ന്റെ എക്സ്ഷോറൂം വില

റോഡ് ഉണ്ടായാൽ പോരാ ഉപയോഗിക്കാനും അറിയണം...
റൗണ്ട് എബൗട്ടിലെ വേണ്ട മുൻകരുതലുകൾ എന്തൊക്കെ, ലെയ്ൻ ഡ്രൈവിങ് എന്ത്? എങ്ങനെ? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാം

ഒലയുടെ ഇ-ബൈക്ക്
75,000 രൂപ മുതൽ 2.49 ലക്ഷം രൂപ വരെയാണ് വില.

സൂപ്പർ സിറോസ്
കോംപാക്ട് എസ്യുവി വിപണി പിടിച്ചടക്കാൻ കിയയിൽനിന്ന് പുതിയൊരു താരം- സിറോസ്

ചെറിയ സ്വപ്നം വലിയ സന്തോഷം
ഔഡി ക്യു 5 സ്വന്തമാക്കി സിനിമാതാരം ലുക്മാൻ അവറാൻ

ഇനി കാറിനു വില കൂടുമോ?
വാഹനവിപണിയെ ബാധിക്കുന്ന ബജറ്റ് തീരുമാനങ്ങൾ എന്തെല്ലാമെന്നു പരിശോധിക്കാം