ഒടുവിൽ പ്രവീൺ സ്റ്റാറായി പവർ സ്റ്റാർ
ENTE SAMRAMBHAM|January 2024
തകർന്നു, തളർന്നു, പ്രതിരോധിച്ചു
ഒടുവിൽ പ്രവീൺ സ്റ്റാറായി പവർ സ്റ്റാർ

കനൽചൂട്  നൽകിയ സൂര്യൻ അസ്തമിക്കുന്നു. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടത്തിനരികിൽ കലങ്ങിയ കണ്ണുകളോടെ പ്രവീൺ നിന്നു. പ്രവീൺ അങ്ങനെയാണ്. സങ്കടം സഹിക്കാതെയാൽ പാടത്തേക്കിറങ്ങും. മതിയാകും വരെ കരയാം.ആരും കാണില്ല.പക്ഷെ ഇന്നത്തേതിന് ഒരു പ്രത്യേകത ഉണ്ട്. ജീവിതം ഒരു കാരണവശാലും മുന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കിയ ദിവസം. നിമിഷങ്ങൾക്കുള്ളിൽ ജീവിതം ഇരുളിലേക്കമരും. നാടാകെ ലക്ഷങ്ങളുടെ കടം. ഭാര്യയുടെ താലിമാല വരെ വിറ്റു. ഇനി വിൽക്കാനൊന്നുമില്ല. കടം മേടിച്ചവരുടെ ഒരു പട ഏതു നിമിഷവും വീട്ടിലേക്ക് എത്താം. എല്ലാം നഷ്ട്ടപെട്ടവനെ പോലെ നിന്ന പ്രവീണിന്റെ പിന്നിൽ ഒരു കാൽ പെരുമാറ്റം. തിരിഞ്ഞു നോക്കി, ഞെട്ടിപ്പോയി. പിറകിൽ അമ്മ സുഭദ്ര. ദൈവമേ അമ്മക്ക് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാകു മോ? എല്ലാം ഉള്ളിലൊതുക്കിയായിരുന്നു പ്രവീണിന്റെ ഇന്നു വരെയുള്ള ജീവിതം. ഒരാളോടും ഒന്നും പറഞ്ഞിട്ടില്ല ഇത്രയും കാലം. പെട്ടെന്ന് അമ്മയെ കണ്ടപ്പോൾ ശബ്ദിക്കാനായില്ല. വാ തുറന്നതും പൊട്ടികരഞ്ഞുപോയി. എങ്ങലടിച്ചു കരഞ്ഞു പോയി. കൊച്ചുകുട്ടിയെ പോലെ... 'കുഞ്ഞുമോനേ, എന്താണ് നിന്റെ പ്രശ്നം. ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു'. പിടിച്ചു നിൽക്കാൻ സാധിച്ചില്ല പ്രവീണിന്. ഇത്ര കാലവും ഒരാളോടും പറയാതെ മനസ്സിൽ അടക്കിവച്ച സങ്കടങ്ങളുടെയും പെരുംകടങ്ങളുടെയും കെട്ടഴിച്ചു. എല്ലാം സങ്കടത്തോടെ കേട്ടുനിന്ന അമ്മ പറഞ്ഞു. നമ്മുക്കൊരു വീടുണ്ട്, സ്ഥലവുമുണ്ട്.ഇതെല്ലാം നമുക്ക് വിൽക്കാം. ഇതൊക്കെ വിറ്റാൽ നിന്റെ കടം തീരുമോ. നമ്മക്ക് വാടകയ്ക്ക് പോകാം. എത്രയോ ആളുകൾ അങ്ങനെ ജീവിക്കുന്നില്ലേ. വിഷമിക്കണ്ട. നീയൊരു ആൺകുട്ടിയല്ലേ '. പത്തുമാസം ചുമന്നു പ്രസവിച്ച മകനിൽ അമ്മയ്ക്കു പൂർണ പ്രതീക്ഷ. കടങ്ങളുടെ നടുക്കടലിൽ വീണ പ്രവീണിന് അമ്മയുടെ വാക്കുകൾ നൽകിയത് പുതുജീവനായിരുന്നു. പ്രതീക്ഷയുടെ തിരിനാളമായി അമ്മയുടെ വാക്കുകൾ. വരാൻ പോകുന്ന പൂർണ ചന്ദ്രന്റെ നിലാവെട്ട് പ്രതീക്ഷയേകി പോക്കുവെയിൽ അവിടെമാകെ പരന്നു. ഇവിടെ നിന്നും തുടങ്ങുന്നു പ്രവീൺ എന്ന സംരംഭകന്റെ വളർച്ച.

പൊളിച്ചു കൊണ്ടു പോയ ആദ്യ സംരംഭം

هذه القصة مأخوذة من طبعة January 2024 من ENTE SAMRAMBHAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة January 2024 من ENTE SAMRAMBHAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من ENTE SAMRAMBHAM مشاهدة الكل
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ENTE SAMRAMBHAM

ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി

ട്രേഡിങിൽ പുതുചരിതമെഴുതി അനു

time-read
2 mins  |
September 2024
മീൻ രുചി ഇനി കടലോളം
ENTE SAMRAMBHAM

മീൻ രുചി ഇനി കടലോളം

നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'

time-read
1 min  |
September 2024
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ENTE SAMRAMBHAM

ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ

ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്

time-read
2 mins  |
September 2024
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ENTE SAMRAMBHAM

വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്

ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്

time-read
2 mins  |
September 2024
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ENTE SAMRAMBHAM

ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'

ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ

time-read
5 mins  |
September 2024
എൻബിഎൽ അറിവിൻ പൊരുൾ
ENTE SAMRAMBHAM

എൻബിഎൽ അറിവിൻ പൊരുൾ

2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.

time-read
5 mins  |
September 2024
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time-read
2 mins  |
September 2024
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time-read
2 mins  |
September 2024
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time-read
2 mins  |
September 2024
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time-read
3 mins  |
September 2024