മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുകൾ ആയുർവേദത്തിലൂടെ
Unique Times Malayalam|June - July 2022
മഴക്കാലങ്ങളിൽ നമ്മുടെ ആഹാരശീലങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഈ കാലാവസ്ഥയിൽ ദഹനശക്തി കുറവായതിനാൽ എളുപ്പത്തിൽ ദഹിക്കുന്ന ആഹാരപദാർത്ഥങ്ങൾ ചെറുചൂടോടുകൂടി മാത്രം കഴി ക്കുക. ദഹനശക്തി വർദ്ധിപ്പിക്കുന്നതിനായി അഷ്ടചൂർണ്ണം അര ടീസ്പൂൺ വീതം ചൂടുവെള്ളത്തിലോ മോരിലോ ചേർത്ത് ദിവസവും രണ്ട് നേരം ആഹാരത്തിനു മുമ്പ് കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമാണ്.
ഡോ. ഷിബില കെ BAMS. MS(Ayu), Dept. Gynaecology & Obstetrics അസി. പ്രൊഫസ്സർ, Govt.ആയുർവ്വേദ കോളേജ്, തൃപ്പൂണിത്തുറ Email: shibila.k@gmail.com
മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുകൾ ആയുർവേദത്തിലൂടെ

മഴ ശക്തി പ്രാപിക്കുന്നതോടൊപ്പം കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ മഴക്കാല രോഗങ്ങൾ കൂടി പിടിമുറുക്കുകയാണ്. ആയുർവേദ ശാസ്ത്രപ്രകാരം മഴക്കാലം രോഗസാധ്യതയേറിയ കാലമാണ്. അതുകൊണ്ട്തന്നെ ഇത്തരം രോഗങ്ങൾ വരാതിരിക്കാനും നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

മഴക്കാലരോഗങ്ങളെ പൊതുവെ മൂന്നായി തരംതിരിക്കാം. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എലിപ്പനി മുതലായ ജലത്തിലൂടെ പകരുന്ന രോഗങ്ങൾ, ചുമ, ജലദോഷം എന്നീ രോഗലക്ഷണങ്ങളോടു കൂടി വായുവിലൂടെ പകരുന്നവ; ചിക്കൻഗുനിയ, ഡെങ്കിപ്പനി തുടങ്ങി കൊതുകുകൾ പരത്തുന്ന രോഗങ്ങൾ എന്നിങ്ങനെ.

വേനൽക്കാലം കഴിഞ്ഞ് മഴക്കാലം വരുമ്പോൾ ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തണം. ഈ സമയങ്ങളിൽ നമ്മുടെ രോഗപ്രതിരോധശേഷി കുറവായിരിക്കും. അതുകൊണ്ട്തന്നെ പലവിധ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. ഇക്കാരണം കൊണ്ടാണ് ആയുർവേദശാസ്ത്രം കർക്കിടക ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്നത്. ഇതിൽ ശോധനചികിത്സകളായ വമനം, വിരേചനം, വസ്തി, നസ്യം മുതലായ പഞ്ച കർമ്മങ്ങൾ ചെയ്ത് ശരീരത്തെ ശുദ്ധിയാക്കുന്നു.അതോടൊപ്പംതന്നെ നമ്മുടെ ദഹനശക്തിയും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകൾ ചേർത്ത ഔഷധ കഞ്ഞി, പഥ്യാഹാരം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. മഴക്കാലത്തിന്റെ തുടക്കത്തിൽ ഋതുശോധനം എന്ന പേരിൽ യുക്തമായ ഔഷധങ്ങൾ ഉപയോഗിച്ച് മൃദുവായി വയറിളക്കാനും ആയുർവേദശാസ്ത്രം അനുശാസിക്കുന്നു.

هذه القصة مأخوذة من طبعة June - July 2022 من Unique Times Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June - July 2022 من Unique Times Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من UNIQUE TIMES MALAYALAM مشاهدة الكل
കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!
Unique Times Malayalam

കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!

നിങ്ങളുടെ ത്തപ്പെടൽ, വെല്ലുവിളികൾ സ്വീകരിക്കൽ, വ്യക്തിപരവും കൂട്ടായതുമായ പുരോഗതി കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പുനർമൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്നു. മാറ്റങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിലൂടെയും പരിവർത്തനത്തിന് വിധേയമാകുന്നതിലൂടെയും, വ്യക്തികൾക്ക് അവരുടെ കഴിവുകൾ തുറക്കാനും പ്രതിരോധശേഷി വികസിപ്പിക്കാനും അവരുടെ കമ്മ്യൂണിറ്റികൾക്ക് അർത്ഥപൂർണ്ണമായ സംഭാവന നൽകാനും കഴിയും.

time-read
3 mins  |
December 2024 - January 2025
മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
Unique Times Malayalam

മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ

ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക് അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനു പകരം മുക്തി ലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശിക ദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശ്ശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

time-read
3 mins  |
December 2024 - January 2025
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
Unique Times Malayalam

കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

time-read
1 min  |
December 2024 - January 2025
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
Unique Times Malayalam

കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം

മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്

time-read
1 min  |
December 2024 - January 2025
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
Unique Times Malayalam

പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ

പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

time-read
3 mins  |
December 2024 - January 2025
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
Unique Times Malayalam

കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം

നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.

time-read
3 mins  |
December 2024 - January 2025
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
Unique Times Malayalam

ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ

രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.

time-read
3 mins  |
December 2024 - January 2025
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
Unique Times Malayalam

പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം

ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.

time-read
3 mins  |
December 2024 - January 2025
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 mins  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 mins  |
November - December 2024