ഫാഷൻ രംഗത്തെ മുടിചൂടാമന്നൻ ഡോ. അജിത് രവി
Unique Times Malayalam| October - November 2022
ഡോ അജിത്തിന്റെ ജീവിതതത്വശാസ്ത്രം ലളിതമാണ് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.' ഈ ചിന്താഗതി പ്രവർത്തികമാക്കിയതിനാലാണ് ക്രമാനുഗതമായി ഇന്ത്യയിലെ പ്രമുഖ ഇവന്റ് പ്രൊഡക്ഷ ൻ ബിസിനസ്സുകളിൽ ഒന്നായി ഉയരാൻ അജിത്തിന് സാധിച്ചത്. അദ്ദേഹത്തിന്റെ ഏകാഗ്രത, ദൃഢനിശ്ചയം, അചഞ്ചലമായ തൊഴിൽ നൈതികത ആത്മവിശ്വാസം എന്നിവ യുവാക്കൾക്ക് ഒരു മാതൃകയാണെന്നുള്ളതിൽ സംശയമില്ല.
ഷീജാ നായർ
ഫാഷൻ രംഗത്തെ മുടിചൂടാമന്നൻ ഡോ. അജിത് രവി

ഒരു പോരാട്ടവും കൂടാതെ ഉന്നതിയിലെത്താൻ കഴിഞ്ഞ ഒരു വ്യക്തി പോലും ഈ ലോകത്തുണ്ടാകില്ല. പുറമെ നിന്ന് നോക്കുന്നവർക്ക് ഇതൊരു സുഗമമായ യാത്രയാണെന്ന് തോന്നുമെങ്കിലും, വിജയം കൈവരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകുകയാണെങ്കിൽ, അസൂയാവഹമായ ഈ നേട്ടത്തിലേക്കുള്ള വഴിയിലെ നിരവധി തടസ്സങ്ങളെയും തിരിച്ചടികളെയും കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.

പെഗാസസിന്റെ സ്ഥാപക ചെയർമാൻ ഡോ. അജിത് രവിയുടെ ജീവിതവഴിയും ഇതിനൊ രപവാദമല്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനായി ചുമതലയേറ്റിരിക്കുകയാണ്, 2002 - ൽ സൗന്ദര്യമത്സരരംഗത്ത് സാന്നിദ്ധ്യമുറപ്പിച്ച അജിത്തിന് തന്റെ ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്ന് അഞ്ച് വർഷങ്ങൾ മാറിനിൽക്കേണ്ടിവന്നു, ഈ കാലയളവിൽ അദ്ദേഹം ഭാര്യ ജെബിത അജിത്തിന് ചുമതലകൾ കൈമാറിയിരുന്നു.

അർപ്പണബോധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും കൗതുകകരമായ തുടക്കം, 2001-ൽ ഇവന്റ് പ്രൊഡക്ഷൻ കമ്പനിയായ പെഗാസസ് സ്ഥാപിച്ച് കമ്പനിയുടെ സ്ഥാപകനും ചെയർമാനായി ചുമതലയേറ്റതാണ്. ആ ദിനത്തിൽ ഡോ. അജിത് തന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യാ യത്തിന് ആരംഭം കുറിച്ചു, പിന്നെ ബാക്കിയുള്ളത് ചരിത്രമാണ്. ഇന്ന്, മിസ് തമിഴ്നാട്, മിസ് ക്വീൻ കേരള, മിസ് ക്വീൻ കർണ്ണാടക, മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബൽ, മിസ് ഗ്ലാം വേൾഡ്, മിസിസ്  തമിഴ്നാട്, മിസിസ് കേരള ഗ്ലോബൽ, മിസിസ് കർണാടക, മിസിസ് ആന്ധ്ര, മിസിസ് തെലങ്കാന, മിസിസ് സൗത്ത് ഇന്ത്യ, മിസിസ് ഇന്ത്യ ഗ്ലോബൽ, മി സ്സിസ് ഏഷ്യ ഗ്ലോബൽ, മിസ്സിസ് ഗ്ലാം വേൾഡ്, പ്രിൻസസ് ഗ്ലാം വേൾഡ്, കിഡ്സ് ഗ്ലാം വേൾഡ് എന്നിവയുൾപ്പെ ടെ ഇന്ത്യയിലെയും ഏഷ്യയിലെയും ലോകത്തിലെയും ഏറ്റവും മൂല്യവത്തായ സൗന്ദര്യമത്സരങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. അദ്ദേഹത്തിന്റെ എല്ലാ സൗന്ദര്യമത്സ രങ്ങളും ലോകമെമ്പാടും അറിയപ്പെടുന്നവയാണ്. ഇവ സംഘടിപ്പിക്കുന്നത് 2001-ൽ അദ്ദേഹം ആരംഭിച്ച പെഗാസ കമ്പനിയാണ്.

هذه القصة مأخوذة من طبعة October - November 2022 من Unique Times Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October - November 2022 من Unique Times Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من UNIQUE TIMES MALAYALAM مشاهدة الكل
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 mins  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 mins  |
November - December 2024
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
Unique Times Malayalam

ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ

ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ

time-read
1 min  |
November - December 2024
പാചകം
Unique Times Malayalam

പാചകം

രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time-read
2 mins  |
November - December 2024
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
Unique Times Malayalam

കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?

മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.

time-read
1 min  |
November - December 2024
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ

നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.

time-read
3 mins  |
November - December 2024
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam

സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.

time-read
2 mins  |
November - December 2024
2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം
Unique Times Malayalam

2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം

\"സ്ഥാവര സ്വത്ത് \"ഒരു \"പ്ലാന്റ് \" ആയി യോഗ്യത നേടുകയാണെങ്കിൽ, പ്രസ്തുത ഘടന യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇൻപുട്ടുകളിലും ഇൻപുട്ട് സേവനങ്ങളിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അത് അർഹതയുണ്ടെന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രിം കോടതി അതിന്റെ മുൻ തീരുമാനങ്ങളിലൂടെ സർവ്വേ ചെയ്ത ശേഷം വിധിച്ചു.

time-read
3 mins  |
November - December 2024
ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
Unique Times Malayalam

ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഡൗൺ സിൻഡ്രോമിലെ അപകടകരമായ ഹൃദ്രോഗങ്ങളിൽ ആട്രിയോവെൻ ട്രിക്കുലാർ സെപ്റ്റൽ വൈകല്യം, വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യം, ടെട്രോളജി ഓഫ് ഫാലോട്ട്, പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്നിവ ഉൾപ്പെടുന്നു. പ്രായമാകുമ്പോൾ മിട്രൽ വാൽവ് പ്രശ്നങ്ങളും സാധാരണമാണ്.

time-read
4 mins  |
November - December 2024
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ
Unique Times Malayalam

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ

എഐയെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി അതിന്റെ പ്ര ധാന ആശയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ വികസിപ്പിക്കുക എന്നതാണ്. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ എഐ ഉൾക്കൊള്ളുന്നു. ഇവ മനസ്സിലാക്കാൻ, ഓൺലൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, ആമുഖ പുസ്തകങ്ങൾ എന്നിവ പോലുള്ള തുടക്കക്കാർക്ക് അനുയോജ്യമായ ഉറവിടങ്ങളുമായി ഇടപഴകിക്കൊണ്ട് ആരംഭിക്കുക.

time-read
3 mins  |
November - December 2024