മയക്കുമരുന്ന് അടിമത്തം പുതുതലമുറ നേരിടുന്ന ആശങ്കയുടെ ഭീകരമുഖം
Unique Times Malayalam|November - December 2022
ലഹരിമരുന്ന്, ആദ്യമായി ഉപയോഗിക്കുന്ന വ്യക്തി അത് അയാളുടെ ശരീരത്തി ന് ദോഷം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കാൻ തുടങ്ങുന്നു. ഒരു സാധാരണ ഉപഭോക്താവ് മാത്രമായതിനാൽ മയക്കുമരുന്ന് ഒരു പ്രശ്ന മാകില്ലെന്ന് അയാൾ ചിന്തിച്ചേക്കാം. എന്നാൽ എത്രത്തോളം ലഹരിമരുന്ന് കഴിക്കുന്നുവോ അത്രയധികം ആ വ്യക്തി അതിന്റെ ഫലങ്ങളോട് സഹിഷ്ണുത വളർത്തിയെടുക്കുന്നു. ഇത് കാലക്രമേണ ലഹരി അധികമായി ലഭിക്കുന്നതിന് വലിയ ഡോസുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് നയിച്ചേക്കാം.
Dr Arun Oommen
മയക്കുമരുന്ന് അടിമത്തം പുതുതലമുറ നേരിടുന്ന ആശങ്കയുടെ ഭീകരമുഖം

തിളക്കം എന്ന സിനിമയിൽ നടൻ ദിലീപ് തന്റെ അളിയനായ സലിം കുമാർ കൊടുത്ത കഞ്ചാവ് വലിച്ചതിനുശേഷം അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതു എല്ലാവരെയും ഒത്തിരിയേറെ ചിരിപ്പിച്ച ഒരു രംഗമായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കഞ്ചാവ് എന്ന ലഹരിവസ്തുവിന്റെ ഉപയോഗം അത്ര നല്ലതല്ല. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമെല്ലാം തന്നെ ഇതിന്റെ ഭീകരവശങ്ങളെക്കുറിച്ചുള്ള വാർത്തകൾ ആണ് ഇന്ന് നാം ദൈനംദിനം അറിഞ്ഞുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം നിമിത്തം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവതലമുറ നടന്നുനീങ്ങുന്നത്. എന്താണ് ഈ ലഹരിമരുന്നുകൾ ഒരു വ്യക്തിയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ? എങ്ങിനെയാണ് അവ ഒരു വ്യക്തിയെ അതിനു അടിമയാക്കുന്നത്? ഇതിൽ നിന്നും പൂർണ്ണമായ മോചനം സാധ്യമാണോ? ഇവയെകുറിച്ചു നമുക്കൊന്ന് വിശകലനം ചെയ്യാം.

എന്താണ് മയക്കുമരുന്നുകൾ?

ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്നുകൾ. ഇതുപയോഗിക്കുന്നതുമൂലം ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന രീതി, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെയൊക്കെ ബാധിക്കും. ഇത് അവരെ പ്രവചനാതീതമായ അപകടകാരികളുമാക്കുന്നു, പ്രത്യേകിച്ച് യുവതലമുറയെ.

എങ്ങനെയാണ് മയക്കുമരുന്നുകൾ ഒരു വ്യക്തിയുടെ ശരീരത്തിൽ അതി ന്റെ ആധിപത്യം സ്ഥാപിക്കുന്നത്?

 ലഹരിമരുന്നുകൾക്ക് ഹ്രസ്വകാലവും ദീർഘകാലവുമായ ഫലങ്ങൾ ഉണ്ടാകും. ഇവ ശാരീരികവും മാനസികവുമാകാം, കൂടാതെ ആശ്രിതത്വം ഉൾപ്പെടാം. മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തി തികച്ചും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം. അതോടൊ പ്പം തന്നെ സ്വയം പ്രവർത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കാൻ ആ വ്യക്തിക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.

هذه القصة مأخوذة من طبعة November - December 2022 من Unique Times Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November - December 2022 من Unique Times Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من UNIQUE TIMES MALAYALAM مشاهدة الكل
ഗുജറാത്തിലെ അഡാലജ് നി വാവ്
Unique Times Malayalam

ഗുജറാത്തിലെ അഡാലജ് നി വാവ്

ജല ദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കി ണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാ ബ്ദങ്ങളുടെയും ചരിത്രം പറയു ന്നവയാണ്. ഗുജറാത്തിൽ ത്തന്നെ നൂറ്റിയിരുപത്തില ധികം പടിക്കിണറുകളുണ്ട്. ഗു ജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്.

time-read
3 mins  |
August - September 2024
നിങ്ങളുടെ സംസ്കാരമാണ് നിങ്ങളുടെ ബ്രാൻഡ്
Unique Times Malayalam

നിങ്ങളുടെ സംസ്കാരമാണ് നിങ്ങളുടെ ബ്രാൻഡ്

ഒരു ഫോണിനെക്കുറിച്ച് ചിന്തിക്കുക - നിങ്ങളുടെ മനസ്സിൽ എന്താണ് വരുന്നത്, ആപ്പിൾ? ഒരു സെർച്ചിങ് എഞ്ചിൻ - ഗൂഗിൾ? ഒരു കോഫി ഷോപ്പ് - സ്റ്റാർബക്സ്? ഒരു കമ്പ്യൂട്ടർ, ചാനൽ, ഷൂ ...? ഒരേ വിഭാഗത്തിന് കീഴിലുള്ള ദശലക്ഷക്കണക്കിന് ബ്രാൻഡുകളിൽ നിന്ന് ഏത് ബ്രാൻഡാണ് നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത്? നിങ്ങളുടെ ബ്രാൻഡിംഗ് ശക്തമാ ണെങ്കിൽ, പേര് നിങ്ങളുടെ മനസ്സിൽ സ്വാഭാവികമായും ഉയർന്നുവരുന്നു. അതിനാൽ, ബ്രാൻഡിംഗ് നിങ്ങളെ ബാക്കിയുള്ള ജനക്കൂട്ടത്തിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു

time-read
3 mins  |
August - September 2024
ആരോഗ്യ സംരക്ഷണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
Unique Times Malayalam

ആരോഗ്യ സംരക്ഷണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഒരു രോഗിയുടെ പരിചരണത്തിനും ചികിത്സയ്ക്കും അതിവേഗ രോഗനിർണ്ണയം നിർണ്ണായകമായതിനാൽ, ആദ്യകാല ഡയഗ്നോസ്റ്റിക്സിന്റെ മേഖലയിൽ പ്രോത്സാഹജനകമായ ഫലങ്ങൾ എ ഐ പ്രകടമാക്കിയിട്ടുണ്ട്. ആരോഗ്യമുള്ള വ്യക്തികളിൽ നിന്നുള്ള ധാരാളം സ്കാനുകളുമായി രോഗിയുടെ സ്കാനുകളെ താരതമ്യപ്പെടുത്തുന്നതിന് എ ഐ ഡീപ്-ലേണിംഗ്, ഇമേജ് ഇന്റർപ്രെട്ടേഷൻ അൽഗോരിതം എന്നിവ ഡോക്ടർമാർ ഉപയോഗിക്കുന്നു, അതുവഴി രോഗ നിർണ്ണയം വേഗത്തിലാക്കുകയും ഒപ്റ്റിമൽ ചികിത്സ നൽകുകയും ചെയ്യുന്നു.

time-read
6 mins  |
August - September 2024
മുലയൂട്ടുന്ന അമ്മമാരുടെ ആഹാരക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
Unique Times Malayalam

മുലയൂട്ടുന്ന അമ്മമാരുടെ ആഹാരക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യത്തിനും ക്ഷേമത്തിനും മുലയൂട്ടൽ വളരെയധികം നിർണ്ണായകമായി കണക്കാക്കുന്നു. ആയതിനാൽ മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ആഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു.

time-read
3 mins  |
August - September 2024
മണപുറം ഫിനാൻസ് യൂണീക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചു
Unique Times Malayalam

മണപുറം ഫിനാൻസ് യൂണീക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചു

ഭാവിയെ രൂപപ്പെ ടുത്താനുള്ള ശക്തി നമ്മുടെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ശോഭനമായ നാളെയിലേക്കുള്ള പ്രാരംഭ ചുവടുവെപ്പായിരുന്നു കോൺക്ലേവിന്റെ ഈ അസുലഭ നിമിഷങ്ങൾ പ്രധാനം ചെയ്തത്.

time-read
1 min  |
August - September 2024
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി യഥാർത്ഥമാണ്
Unique Times Malayalam

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി യഥാർത്ഥമാണ്

വ്യക്തിപരമായ പ്രവർത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുക. മാലിന്യം കുറയ്ക്കുക, ഊർജ്ജം സംരക്ഷിക്കുക, സുസ്ഥിര ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക തുടങ്ങിയ ഹരിത രീതികൾ ഉപയോഗിക്കുക.

time-read
4 mins  |
August - September 2024
ഭാവിയിലേക്കുള്ള നിക്ഷേപം
Unique Times Malayalam

ഭാവിയിലേക്കുള്ള നിക്ഷേപം

ഭാവിയിൽ നമ്മുടെ നിർണ്ണായക ഇൻഫ്രാസ്ട്രക്ചർ തെളിയിക്കുന്നതിന് കാലിബ്രേറ്റ് ചെയ്തതും നന്നായി സമന്വയിപ്പിച്ചതുമായ നയത്തിന് ഇത് നിർബന്ധിത സാഹചര്യമൊരുക്കുന്നു. ഭാവിയിൽ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ പ്രൂഫിംഗ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, എന്നാൽ ഇന്ത്യയെപ്പോലുള്ള അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകുന്ന തീവ്രകാലാവസ്ഥാ സംഭവങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്.

time-read
2 mins  |
August - September 2024
അപൂർവ്വവിജയത്തിന്റെ ശിൽപി വി.പി. നന്ദകുമാർ
Unique Times Malayalam

അപൂർവ്വവിജയത്തിന്റെ ശിൽപി വി.പി. നന്ദകുമാർ

മണപുറം ഫിനാൻസ് എം ഡി ആൻഡ് സി ഇ ഒ

time-read
3 mins  |
August - September 2024
ചർമ്മസൗന്ദര്യം പരിപോഷിപ്പിക്കാനുതകുന്ന ചില പൊടിക്കൈകൾ
Unique Times Malayalam

ചർമ്മസൗന്ദര്യം പരിപോഷിപ്പിക്കാനുതകുന്ന ചില പൊടിക്കൈകൾ

ചർമ്മത്തിലെ കൊളാജൻ ബൂസ്റ്റ് ചെയ്യാനും ചുളിവുകളും പാടുകളും മാറാനും ഇത്തരം പോഷക സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കൾ സഹായിക്കും.

time-read
1 min  |
August - September 2024
എങ്ങനെയാണ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?
Unique Times Malayalam

എങ്ങനെയാണ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?

തൊഴിൽ മേഖലയെ ഗണ്യമായി പരിവർത്തനം ചെയ്യാൻ എ ഐ തയ്യാറാണ്. ഓട്ടോമേഷനും എ ഐ പ്രവർത്തിക്കുന്ന സിസ്റ്റങ്ങളും ഇതിനകം തന്നെ മനുഷ്യർ പരമ്പരാഗതമായി കൈകാര്യം ചെയ്യുന്ന ജോലികൾ ചെയ്യുന്നു, ഇത് ഒരേപോലെ അവസരങ്ങളും വെല്ലുവിളികളും ഉയർത്തുന്നു. ചില റോളുകൾ കാലഹരണപ്പെട്ടേക്കാം, പുതിയവ ഉയർന്നുവരും, സർഗ്ഗാത്മകത, വൈകാരിക ബുദ്ധി, സങ്കീർണ്ണമായ പ്രശ്നപരിഹാര കഴിവുകൾ എന്നിവയ്ക്ക് ഊന്നൽ നൽകു ന്ന, എ ഐയ്ക്ക് എളുപ്പത്തിൽ പകർത്താനാകാത്ത സ്വഭാവവിശേഷങ്ങൾ.

time-read
5 mins  |
June - July 2024