സർജിക്കൽ ഓങ്കോളജി വിദഗ്ദ്ധൻ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ എംസിഎച്ച് അധ്യാപകൻ, ഓങ്കോളജിയിൽ MS, FICS (Oncology), FACS യോഗ്യതയുള്ള റീകൺസ്ട്രക്റ്റീവ് സർജൻ, സെൻറ് ജോസഫ്സ് ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ റിൽ മെഡിക്കൽ ഡയറക്ടറും ക്യാൻ സർ വിഭാഗം മേധാവിയുമാണ് ഡോ. തോമസ് വർഗ്ഗീസ്. ഈ ലേഖനത്തിലൂടെ അദ്ദേഹം സ്തനാർബുദം ഉയർത്തുന്ന വെല്ലുവിളികളേയും സാമൂഹിക തെറ്റിദ്ധാരണകളേയും തുറന്നുകാണിക്കുന്നതിനോടൊപ്പം രോഗനിർണ്ണയത്തെത്തുടർന്നുള്ള മാനസികാഘാതത്തെക്കുറിച്ചും വിശദമാക്കുന്നു.
ഈ ലോകത്ത് അഞ്ചു സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം കാണപ്പെടുന്നുവെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇത് ശരിയാണെന്ന് തെളിയിക്കുന്നു. പാശ്ചാത്യരുടെ ജീവിതശൈലിയാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഈ ശൈലി ജീവിതത്തിലേക്ക് പകർത്തുന്നതിലൂടെ മൂന്നാം ലോകരാജ്യങ്ങളിലേക്കും രോഗവ്യാപ്തിയുണ്ടാകുന്നു. പ്രത്യേകിച്ചും യവ്വനപ്രായക്കാരിൽപ്പോലും സ്തനാർബുദത്തിന്റെ വർദ്ധനവ് കാണിക്കുന്നു.
സ്തനാർബുദം പല ഘടകങ്ങളാൽ സങ്കീർണ്ണമാണ്. കഴിഞ്ഞ 30 വർഷങ്ങളായി മറ്റു രോഗങ്ങളെപ്പോലെ ക്യാൻസർ ബാധയും സർവ്വസാധാരണമാകാൻ കാരണം ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങൾ, ദാരിദ്ര്യാവസ്ഥ, ഇൻഷുറൻസ് കവറേജിന്റെ അഭാവം മൂലം കൃത്യമായ ചികിത്സ ലഭ്യമാകാതിരിക്കുക, ആരംഭഘട്ടത്തിൽ രോഗനിർണ്ണയം നടത്താതിരിക്കുക മൂലം രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലുള്ള തിരിച്ചറിയൽ എന്നിവയാണ്. കൂടാതെ പലതവണ ഓങ്കോളജിസ്റ്റുകളല്ലാത്ത ചികിത്സകരുടെ പ്രാഗൽഭ്യമല്ലാത്ത ചികിത്സയും ക്യാൻസർ രോഗികളെ വിചിത്രമായ അന്തിമഫലങ്ങളിൽ എത്തിക്കുന്നു. ഇക്കാലത്ത് കൃത്യമായ രോഗനിർണ്ണ യസൗകര്യങ്ങളും ചികിത്സാരീതികളും, പ്രത്യേകിച്ച് ശസ്ത്രക്രിയ, മെഡിക്കൽ, ഇമ്മ്യൂൺ-ഓങ്കോളജി എന്നിവ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. എന്നിരുന്നാ ലും, രോഗശതമാനം കുറയാത്തതും അത് 50% ത്തിൽ കൂടുതൽ തുടരുന്നതും വളരെ സങ്കടകരമാണ്. മാത്രമല്ല മരണനിരക്കും ഏകദേശം 50 ശതമാനത്തോളമാണ്.
هذه القصة مأخوذة من طبعة February - March 2024 من Unique Times Malayalam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February - March 2024 من Unique Times Malayalam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.
2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം
\"സ്ഥാവര സ്വത്ത് \"ഒരു \"പ്ലാന്റ് \" ആയി യോഗ്യത നേടുകയാണെങ്കിൽ, പ്രസ്തുത ഘടന യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇൻപുട്ടുകളിലും ഇൻപുട്ട് സേവനങ്ങളിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അത് അർഹതയുണ്ടെന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രിം കോടതി അതിന്റെ മുൻ തീരുമാനങ്ങളിലൂടെ സർവ്വേ ചെയ്ത ശേഷം വിധിച്ചു.
ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
ഡൗൺ സിൻഡ്രോമിലെ അപകടകരമായ ഹൃദ്രോഗങ്ങളിൽ ആട്രിയോവെൻ ട്രിക്കുലാർ സെപ്റ്റൽ വൈകല്യം, വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യം, ടെട്രോളജി ഓഫ് ഫാലോട്ട്, പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്നിവ ഉൾപ്പെടുന്നു. പ്രായമാകുമ്പോൾ മിട്രൽ വാൽവ് പ്രശ്നങ്ങളും സാധാരണമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ
എഐയെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി അതിന്റെ പ്ര ധാന ആശയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ വികസിപ്പിക്കുക എന്നതാണ്. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ എഐ ഉൾക്കൊള്ളുന്നു. ഇവ മനസ്സിലാക്കാൻ, ഓൺലൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, ആമുഖ പുസ്തകങ്ങൾ എന്നിവ പോലുള്ള തുടക്കക്കാർക്ക് അനുയോജ്യമായ ഉറവിടങ്ങളുമായി ഇടപഴകിക്കൊണ്ട് ആരംഭിക്കുക.