
മുപ്പതുവയസ്സ് കഴിഞ്ഞ സ്ത്രീകളിൽ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്തിലെ അനാവശ്യരോമവളർച്ച. പലർക്കും മാനസികബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണിത്. ഈ പ്രശ്നത്തിനുള്ള പരിഹാരമായി പലരും പലവിധത്തിലുള്ള ക്രീമുകൾ ഉപയോഗിച്ച് വാക്സിങ് പോലുള്ള മാർഗ്ഗങ്ങൾ തേടാറുണ്ട്. ഈ മാർഗ്ഗം സ്വീകരിക്കുന്നത് പലർക്കും അലർജി പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടുള്ള പ്രകൃതിദത്ത മാർഗ്ഗം പരിചയപ്പെടാം. ഇതിനായി നമ്മുടെ അടുക്കളയിൽ ഉപയോ ഗിക്കുന്ന കുറച്ചു സാധനങ്ങളാണ് വേണ്ടത് അതെന്തൊക്കെയാണെന്ന് നോക്കാം
ഗോതമ്പ് പൊടി
നമ്മുടെ ദൈനംദിനഭക്ഷണത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഗോതമ്പ്. ആരോഗ്യ സംരക്ഷണത്തിനുമാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഗോതമ്പ് പൊടി ഉത്തമമാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. മാത്രമല്ല. മുഖത്തെ അഴുക്കുകൾ നീക്കം ചെയ്ത് ചർമ്മം നല്ല മൃദുവായിയിരിക്കാനും സഹായിക്കുന്നു. അമിത രോമവളർച്ച തടയാനും ഇത് സഹായിക്കുന്നു.
പാൽ
هذه القصة مأخوذة من طبعة March - April 2024 من Unique Times Malayalam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March - April 2024 من Unique Times Malayalam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ദുർബ്ബലപ്പെടുത്തുന്ന രോഗം- അൽഷിമേഴ്സ്
അൽഷിമേഴ്സ് രോഗത്തിന്റെ കാരണം കൃത്യമായി മനസ്സിലായിട്ടില്ല. കാലക്ര മേണ തലച്ചോറിനെ ബാധിക്കുന്ന ജനിതക, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുടെ സംയോജനത്തിൽ നിന്നാണ് അൽഷിമേഴ്സ് രോഗം ഉണ്ടാകുന്നത്. അപകടസാധ്യതയുടെ 70% ജനിതകമാണെന്ന് വിശ്വസിക്കപ്പെടുന്നു, സാധാരണയായി ഉൾപ്പെട്ടിരിക്കുന്ന പല ജീനുകളും.

നമ്മുടെ ചിന്തയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്...
ഈ ഉപന്യാസം നമ്മുടെ വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും നമ്മുടെ ജീവിതത്തിന്റെയും നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെയും വിവിധ വശങ്ങളിൽ അത് ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെ പര്യവേക്ഷണം ചെയ്യും.

കേരളത്തിന്റെ വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകുന്ന നേതാവ്: മന്ത്രി പി രാജീവ്
പുരോഗമനപരമായ പരിഷ്കാരങ്ങൾക്കും സാമ്പത്തിക നവീകരണത്തിനും നേതൃത്വം നൽകി കേരളത്തിന്റെ വ്യാവസായിക വിപ്ലവത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഭരണകർത്താവാണ് നയരൂപീകരണത്തിൽ വിദഗ്ധനായ മന്ത്രി പി രാജീവ്. വിദ്യാർത്ഥി പ്രവർത്തനത്തിന്റെ ആദ്യ നാളുകൾ മുതൽ രാജ്യസഭാ എംപി എന്ന നിലയിലും ഇപ്പോൾ കേരളത്തിലെ കയർ, വ്യവസായ, നിയമ മന്ത്രി എന്ന നിലയിലും, നിക്ഷേപസൗഹൃദനയങ്ങൾ, ജുഡീഷ്യൽ സുതാര്യത, വ്യാവസായിക നവീകരണം എന്നിവയിൽ രാജീവ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനും ഭരണത്തിനും ഒരു മാതൃകയായി സുസ്ഥിര വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അദ്ദേഹം തന്റെ പ്രവർത്തനം തുടരുന്നു.

മനുഷ്യർക്കായുള്ള എ ഐ.നിർമ്മാണത്തിൽ ഒരു പുതിയ വ്യാവസായിക വിപ്ലവം
ജനറേറ്റീവ് എ ഐ യുടെ ഉയർച്ച, ഓട്ടോമേഷനെക്കുറിച്ചുള്ള മുൻകാല ആശങ്കകളെ പ്രതിധ്വനിപ്പിക്കുന്ന, തൊഴിൽ സ്ഥാനചലനത്തെക്കുറിച്ചു ള്ള ഭയത്തിന് കാരണമായിട്ടുണ്ട്. സങ്കീർണ്ണമായ മെഷീൻ ലേണിംഗ് മോഡലുകളും ചാറ്റ്ബോട്ടുകളും ഉള്ള എ ഐ, ദശലക്ഷക്കണക്കിന് മനുഷ്യർ ചെയ്യുന്ന ജോലികളെ അനാവശ്യമാക്കുമെന്ന് ജനപ്രിയ ആഖ്യാനം സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് കുറഞ്ഞ ആവർത്തിച്ചുള്ളതുമായ റോളുകളിൽ. വൈദഗ്ധ്യമുള്ളതും

ദേശസ്നേഹമുണർത്തും വാഗാ അതിർത്തിയിലെ സായാഹ്നപരേഡ്
ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് അമൃത് സറിൽനിന്ന് വാഗാതിർത്തിയിലേക്കു ള്ള യാത്ര. ഏറെ പ്രത്യേകതകളുള്ളൊരു സഞ്ചാരപഥമാണിത്. 2500ലേറെ വർഷങ്ങൾ പഴക്കമുള്ളതും 2700 കിലോമീറ്ററിലേറെ നീളമുള്ളതുമായ ഈ പാത, ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ളതും ദൈർഘ്യമുള്ളതുമായ ഗതാഗതമാർഗ്ഗമാണ്.

പാചകം നാവിൽ കൊതിയൂറും സൂപ്പുകൾ
സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് വേഗത്തിലും എളുപ്പത്തിലും ദഹിക്കുമെന്നുള്ളതിനാലും പോഷകങ്ങളടങ്ങിയതിനാലും സുഖപ്രദമായ ഭക്ഷണമായി മാറുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് മറ്റൊരുപാധി ചിന്തി ക്കേണ്ടതില്ല. രുചികരങ്ങളായ സൂപ്പുകളുടെ പാചകവിധികളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

സ്ട്രെച്ച് മാർക്കുകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും
എന്താണ് സ്ട്രച്ച് മാർക്കുകൾ

തണുപ്പുകാലത്ത് ഊർജ്ജം പകരും ഭക്ഷണങ്ങൾ
നമ്മുടെ ശരീരത്തിന് നല്ല രീ തിയിൽ പ്രവർത്തിക്കാനും ആരോഗ്യത്തോടെയിരിക്കാനുമാവശ്യമായ ഊർജ്ജം നല്കുന്ന ഒന്നാണ് ഭക്ഷണം

ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഗർഭാശയമുഴകൾ ചെറുതും വലുതുമായി ഒന്നോ അതിൽ കൂടുതലായോ കാണ പ്പെടുന്നു. പഠനങ്ങൾ പ്രകാരം ഏകദേശം 30 വയസ്സ് മുകളിൽ പ്രായമുള്ള 20% ത്തോളം സ്ത്രീകളിലും ഗർഭാശയമുഴകൾ സാധാരണമായി കാണപ്പെടുന്നു. ഇവ ഉണ്ടാകാനുള്ള കാരണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ, അമിതവണ്ണം ഉള്ളവർ, ഈസ്ട്രജൻ ഹോർമോൺ കൂടിയിരിക്കുന്നവർ, ആർത്തവം നേരത്തെ തുടങ്ങിയവർ, ആർത്തവവിരാമം വൈകുന്നവർ എന്നി വരിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സർഗ്ഗാത്മകത ഒരു വിശകലനം
നിരവധി നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, പരാജയത്തെക്കുറിച്ചുള്ള ഭയം, സ്വയം സംശയം അല്ലെങ്കിൽ കർക്കശമായ മാനസികാവസ്ഥ എന്നിവ കാരണം പലരും സർഗ്ഗാത്മകതയെ സ്വീകരിക്കാൻ പാടുപെടുന്നു. ഈ തടസ്സങ്ങളെ മറികടക്കാൻ ബോധപൂർവമായ പരിശ്രമവും പരിശീലനവും ആവശ്യമാണ്.