അല്ലലില്ലാതെ പറന്നു നടക്കുന്ന കിളിയുടെ പോലെയാണ് ഒരാളുടെ കുട്ടികാലം എന്നാണ് പറയേണ്ടത്. എന്നാൽ മറ്റനേകം പേരെപ്പോലെ ഡോ. അംബേദ്കറും ഈ ഉപമയ്ക്ക് പുറത്താണ്. മുൻകാലങ്ങളിൽ താഴ്ന്നതെന്ന് സമൂഹം വിധിച്ചിരുന്ന ജാതിയിൽ ജനിച്ചതുകൊണ്ട് ചെറിയ പ്രായം മുതൽ വളരെയധികം അപമാനങ്ങൾ നേരിടേണ്ടിവന്ന ഒരു ഇന്ത്യൻ പൗരൻ ആയിരുന്നു അദ്ദേഹം. മറക്കാനാകാത്ത ദുരനുഭവങ്ങളുടെ മുറിവുകൾ അതിജീവിച്ച് ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശില്പിയാകാൻ കഴിഞ്ഞ അംബേദ്കർ മഹത്തായ മാതൃകയാണ്. കാരണം രാജ്യത്തിന്റെ അടിസ്ഥാന നിയമ സംഹിതയാണ് അതിന്റെ ഭരണഘടന. ആ ഭരണഘടന നിർമിക്കുന്നത് രാജ്യത്തിന് നല്കാവുന്ന ഏറ്റവും വലിയ സംഭാവനയും.
അംബേദ്കർ എഴുതിയ "Waiting for a Visa എന്ന പുസ്തകത്തിൽ കുട്ടിക്കാലം തൊട്ട് അദ്ദേഹം നേരിട്ട തൊട്ടുകൂടായ്മയെക്കുറിച്ചാണ് പറയുന്നത്. സങ്കടകരമായ ആ അനുഭവങ്ങൾ നമ്മളും അറിയേണ്ടതാണ്.
സ്കൂളിലെ തറയോ വെള്ളമോ മഹർ ജാതിയിൽ ജനിച്ച അംബേദ്കർ തൊട്ടശുദ്ധമാക്കുന്നത് തടയാൻ രണ്ടു കാര്യങ്ങൾ സ്കൂൾ അധികൃതർ നിർബന്ധമാക്കി. സ്കൂളിൽ പ്യൂൺ കൈയിൽ ഒഴിച്ചുകൊടുക്കുന്ന വെള്ളം കുടിക്കാൻ മാത്രമാണ് അനുവാദമുണ്ടായിരുന്നത്. അംബേദ്കറുടെ തന്നെ വാക്കുകളിൽ പ്യൂൺ ഇല്ലെങ്കിൽ വെള്ളവുമില്ല' എന്നതായിരുന്നു സ്ഥിതി. സ്കൂൾ സമയം കഴിയുന്നത് വരെ നിലത്തു വിരിച്ച ഒരു ചാക്ക് കഷണത്തിൽ ഇരിക്കുക മാത്രമല്ല എല്ലാ ദിവസവും സ്കൂൾ സമയം കഴിഞ്ഞ് ഇരിപ്പിടം വീട്ടിൽ കൊണ്ടുപോകുകയും പിറ്റേന്ന് തിരികെക്കൊണ്ടു വരികയും ചേയ്യേണ്ടിയിരുന്നു.
هذه القصة مأخوذة من طبعة EUREKA 2024 APRIL من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة EUREKA 2024 APRIL من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.