NDA: 395 ഒഴിവ്
കര, നാവിക, വ്യോമസേനകളിലെ 395 ഒഴിവുകളിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 3നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 152-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 114-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവ്: 395 (എൻഡിഎ: കരസേന-208, വ്യോ മസേന-120, നാവികസേന-42; നേവൽ അക്കാദ മി-25 (10+2 കേഡറ്റ് എൻട്രി സ്കീം).
പ്രായം: 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും മധ്യേ.
യോഗ്യത: നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ് ടു ജയം/തത്തുല്യം. നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്സ്, നേവൽ വിങ്, നേവൽ അക്കാദമിയു ടെ 10+2 കേഡറ്റ് എൻട്രി സ്കീം ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ചു പ്ലസ് ടു തത്തുല്യം. പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ജൂൺ 24 നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം.
മുൻപു സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
هذه القصة مأخوذة من طبعة May 27,2023 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 27,2023 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ജോർജിയയ്ക്ക് രണ്ടു മനസ്സ്
യൂറോപ്യൻ അനുകൂല ജനങ്ങളും റഷ്യൻ അനുകൂല സർക്കാരും തമ്മിൽ മാസങ്ങളായി കലാപം
ബഹിരാകാശത്തെ സുനിതാലയം
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
വ്യോമസേനയിൽ എയർമാനാകാം
റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം
ഡൽഹിRMLആശുപ്രതി
163 ഡോക്ടർ
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
SBI: 600 പ്രബേഷനറി ഓഫിസർ
അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്
ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
4 ജില്ലകളിൽ റാങ്ക്ലിസ്റ്റായി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച
പരീക്ഷ ഏപ്രിലിൽ തുടങ്ങിയേക്കും; തിരഞ്ഞെടുപ്പിന് ഇത്തവണ ഇന്റർവ്യൂവും