റായ്പുർ: 358 നോൺ ഫാക്കൽറ്റി റാരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ ഡിക്കൽ സയൻസസിൽ 358 നോൺ ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 19 വരെ. തസ്തികകൾ: ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ, സീനിയർ നഴ്സിങ് ഓഫിസർ, സീനിയർ ഹി നി ഓഫിസർ, ഡയറ്റീഷ്യൻ, ലൈബ്രറിയൻ, ഒക്കുപേഷനൽ തെറപിസ്റ്റ്, സ്റ്റോർ കീപ്പർ, ടെക്നിക്കൽ ഓഫിസർ (ഡെന്റൽ), ഫാർമസിസ്റ്റ്, ജൂനിയർ മെഡിക്കൽ റെക്കോർഡ് ഓഫിസർ (റിസപ്ഷനിസ്റ്റ്), ജൂനിയർ സ്കെയിൽ സ്റ്റെനോ (ഹിന്ദി), ഡിസ്പെൻസിങ് അറ്റൻഡന്റ്, ഇലക്ട്രീ ഷ്യൻ, ഡിസെക്ഷൻ ഹാൾ അറ്റൻഡന്റ്, മെക്കാനിക് (എസി ആൻഡ് ഫിജറേഷൻ), സ്റ്റോർ കീപ്പർ കം ക്ലാർക്ക്, വയർമാൻ, ഹോസ്പിറ്റൽ അറ്റൻഡന്റ് (നഴ്സിങ് ഓർഡറലി). പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അവസരം. www.aiimsraipur.edu.in
ജോധ്പുർ: 281 ഒഴിവ്
هذه القصة مأخوذة من طبعة July 01,2023 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 01,2023 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ലോകമേ, ഇങ്ങനെ ചൂടായാലോ?!
ലോകചരിത്രത്തിലെ ചൂടേറിയ വർഷത്തിലൂടെയാണു നാം കടന്നുപോകുന്നത്
ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്
മൃഗങ്ങൾക്കു തീറ്റയാക്കാവുന്ന ചോളപ്പൊടി പുതുസംരംഭകർക്കു വലിയ റിസ്കില്ലാതെ തുടങ്ങാവുന്ന ഒന്നാണ്
പേരെടുക്കാം, പേലിയോഗ്രഫിയിൽ
പുരാരേഖകളുമായി ബന്ധപ്പെട്ട ഈ പഠനശാഖയ്ക്ക് പുതിയകാല സങ്കേതങ്ങളും പ്രയോജനപ്പെടുത്താം
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഒക്ടോബർ 25 വരെ ഓൺ ലൈനായി അപേക്ഷിക്കാം
ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്
യോഗ്യത: ഐടിഐ അവസാന തീയതി ഓഗസ്റ്റ് 23
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"
റാങ്ക് ലിസ്റ്റുകൾ അവസാനിക്കാറായിട്ടും നിയമനത്തിൽ വൻ കുറവ്
യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ
യുദ്ധതന്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ച് ഡ്രോൺ സാങ്കേതിക വിദ്യ
സഞ്ചി നിറയ്ക്കാം, വരുമാനം
ലളിതമായ മുതൽമുടക്കിൽ നല്ല വരുമാനം നൽകുന്ന സംരംഭമാണ് കാരി ബാഗുകളുടെ നിർമാണം
പഠനം പവറാക്കാം!
വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട ആഴത്തിലും പരന്നതുമായ പഠനത്തിനുള്ള സാധ്യതയാണ് പവർ മാനേജ്മെന്റ്
AIIMS 236 ഒഴിവ്
AIIMS ഭോപാൽ: 136 സീനിയർ റസിഡന്റ്