വിവിധ വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ ശുപാർശ ഓഗസ്റ്റിൽ തുടങ്ങും. എച്ച്എസി മലയാളം, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഹിന്ദി, നാച്വ റൽ സയൻസ് തസ്തികകളിലേക്കുള്ള നിയമന ശുപാർശയാണു തുടങ്ങുക. റാങ്ക് ലിസ്റ്റ് പ്രസി ദ്ധീകരിച്ച് 15 ദിവസം ലിസ്റ്റിൽനിന്ന് ഒഴിവാകാൻ (റിലിൻക്വിഷ്മെന്റ്) അപേക്ഷ സ്വീകരിക്കും. ഇതിനുശേഷമാണു നിയമന ശുപാർശ ആരംഭിക്കുക.
മലയാളം: 214 ഒഴിവ്
എച്ച്എസ്ടി മലയാളം തസ്തികയുടെ 214 ഒഴിവ് പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് തിരുവനന്തപുരം ജില്ല യിലാണ്-54. കുറവ് പത്തനംതിട്ട, വയനാട് ജി ല്ലകളിൽ 1 വീതം. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 14 ജില്ലയിലുമായി 532 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. കൊല്ലം, കോട്ടയം, ഇടുക്കി, എറണാ കുളം, തൃശൂർ ജില്ലകളിലെ എച്ച്എസ്ടി മലയാളം റാങ്ക് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലിഷ്: 65 ഒഴിവ്
هذه القصة مأخوذة من طبعة July 22,2023 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 22,2023 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ
കോക്കനട്ട് ചിപ്സ് നിർമാണം കൊറിക്കാം, വിജയപ്പലഹാരം
കോക്കനട്ട് ചിപ്സിന്റെ നിർമാണം പരക്കെ ഉണ്ടെങ്കിലും പുതിയ രീതിയിലെ ഉൽപാദനത്തിലൂടെ നവസംരംഭകർക്കും സാധ്യതയുള്ള ഇടമാണിത്
കോളജ് ഗെസ്റ്റ് അധ്യാപക നിയമനം ഇനി ഒറ്റത്തവണ റജിസ്ട്രേഷൻ
നിയമനം, നിയമന അംഗീകാരം, ശമ്പളവിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും
നിർമാണരംഗത്ത് പുതിയ കോഴ്സുകൾ ബിടെക്കുകാർക്ക് അപേക്ഷിക്കാം
അപേക്ഷ ഡിസംബർ 20 വരെ
IDBI BANK 1000 എക്സിക്യൂട്ടീവ്
ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത
റെയിൽവേയിൽ 7438 അപ്രന്റിസ്
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ: 5647 അപ്രന്റിസ്
കെ-ടെറ്റ് ജനുവരി 18നും 19നും
അപേക്ഷ നവംബർ 20 വരെ
ഉദ്യോഗാർഥിയുടെ ജാതി പിഎസ്സി അന്വേഷിക്കേണ്ട: ഹൈക്കോടതി
പിഎസ്സിയുടെ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി