എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ ട്രെയിനി (നേരിട്ടും തസ്തികമാറ്റം വഴിയും), വനം-വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ഫയർ ആൻഡ് റെ സർവീസിൽ (കൊല്ലം, പത്തനംതിട്ട വുമൺ ഫയർ ആൻഡ് റെസ ട്രെയിനി, കേരഫെഡിൽ ഓഫിസർ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ (ജനറൽ, സൊസൈറ്റി വിഭാഗം), ആരോഗ്യ വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസി ഗ്രേഡ്-2, ഇൻഷുറൻസ് മെഡിക്കൽ സർവീ സിൽ (വിവിധ ജില്ലകൾ) സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 ഉൾപ്പെടെ 38 തസ്തികയിൽ വിജ്ഞാപനം പ്രസി ദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. സെപ്റ്റംബർ 29ലെ ഗസറ്റിലാണു വിജ്ഞാപനം പ്രസിദ്ധീകരിക്കുക. വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾ അടുത്ത ലക്കം തൊഴിൽ വീഥിയിൽ.
ജനറൽ (സംസ്ഥാനതലം)
هذه القصة مأخوذة من طبعة September 30,2023 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 30,2023 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
ഓൺലൈൻ അപേക്ഷ 31വരെ
'പൊടി പാറുന്ന' സംരംഭം
ചായപ്പൊടി റീപായ്ക്ക് ചെയ്തു വിൽക്കുന്ന സംരംഭത്തിന് (Tea Blending) നല്ല ആദായസാധ്യതയുണ്ട്
റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം
ആറ്, ഒൻപത്, പ്ലസ് വൺ ക്ലാസുകളിലേക്കാണു പ്രവേശനം
സബ് ഇൻസ്പെക്ടർ നിയമനം
എന്തെല്ലാമാണ് കടമ്പകൾ?
നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം
പുതുവർഷത്തിലെ വിദേശ അവസരങ്ങളെക്കുറിച്ച് ഒഡെപെക് എംഡി കെ.എ.അനൂപ് സംസാരിക്കുന്നു ജർമനി, ഓസ്ട്രേലിയ, ബൽജിയം നഴ്സിങ് റിക്രൂട്മെന്റ് ജനുവരി മുതൽ
സിംഹളമണ്ണിലെ പെൺപുലി
വാർത്തയിലെ വ്യക്തിമുദ്രകൾ
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ