https://ssc.gov.in
കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള നിയമനങ്ങൾക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ -2024 ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 18 വരെ. നില വിൽ 968 ഒഴിവാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ വർധന ഉണ്ടായേക്കും.
ഒഴിവുകൾ: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ), സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് (സിപിഡബ്ല്യുഡി), സെൻട്രൽ വാട്ടർ കമ്മിഷൻ, ഫറാക്കാ ബറാജ് പ്രോജക്ട്, മിലിറ്ററി എൻജിനീയർ സർവീസസ് (എംഇഎസ്), നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ (എൻടിആർഒ), ബ്രഹ്മപുത്ര ബോർഡ്, മിനിസ്ട്രി ഓഫ് ജൽശക്തി, സെൻ ട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡിജിക്യുഎ നേവൽ, മിനിസ്ട്രി ഓഫ് ഡിഫൻസ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാ ണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേക്കു പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.
هذه القصة مأخوذة من طبعة April 06,2024 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 06,2024 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
അമേരിക്കയിൽ വീണ്ടും ട്രംപ്സ് അപ്
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
കാറ്റലോണിയയുടെ ഇതിഹാസം
വനിതാ ഫുട്ബോളിലെ പുരസ്കാരങ്ങളും കിരീടങ്ങളും വാരിക്കൂട്ടി സ്പാനിഷ് താരം അയ്റ്റാന ബോൺമറ്റി ഇതിഹാസ നിരയിലേക്ക്
സ്മാർട് വരുമാനത്തിന് സ്പോർട്സ് വസ്ത്രങ്ങൾ
സ്പോർട്സ് വസ്ത്രങ്ങളുടെ നിർമാണം ലാഭകരമായി നടത്താവുന്നൊരു സംരംഭം
കളറുള്ള ജോലിക്ക് കളിനറി ആർട്സ്
ഹോട്ടൽ മാനേജ്മെന്റിന്റെ ഉപവിഭാഗമായ കളിനറി ആർട്സിലെ ബിരുദം മികച്ച ജോലിക്കുള്ള അവസരമാണ്. കഴിഞ്ഞ ലക്കത്തെ വിവരങ്ങളിൽ നിന്നു തുടർച്ച.
കൊച്ചിൻ ഷിപ്യാഡിൽ 71 സ്കഫോൾഡർ/റിഗർ
കരാർ നിയമനം അവസാന തീയതി: നവംബർ 29
ഹയർ സെക്കൻഡറി അധ്യാപകനിയമനം യോഗ്യതയിൽ നിയമഭേദഗതിക്കു നീക്കം
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് അടിസ്ഥാന യോഗ്യത പിജി ഡിപ്ലോമയാക്കാൻ ശ്രമമെന്ന് ഉദ്യോഗാർഥികളുടെ പരാതി
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ലബോറട്ടറി ടെക്നിഷ്യൻ ഉൾപ്പെടെ 34 പിഎസ്സി തസ്തികയിൽ വിജ്ഞാപനം ഉടൻ
വിജ്ഞാപനം നവംബർ 30ലെ ഗസറ്റിൽ
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ