മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. പെൺകുട്ടികൾക്കാണ് അവസരം. പരിശീലനത്തിനു ശേഷം സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസറായി നിയമനം നൽകുന്ന പദ്ധതിയാണിത്. താമസസൗകര്യവും ഭക്ഷണവും യൂണിഫോമും ഉൾപ്പെടെ സൗജന്യമായ കോഴ്സിൽ സ്റ്റൈപെൻഡും ലഭിക്കും. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.joinindianarmy.nic.in എന്ന സൈറ്റിലെ ഓഫിസർ സിലക്ഷൻ ലിങ്ക് വഴി പോകുക.
هذه القصة مأخوذة من طبعة August 10, 2024 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 10, 2024 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ലോകമേ, ഇങ്ങനെ ചൂടായാലോ?!
ലോകചരിത്രത്തിലെ ചൂടേറിയ വർഷത്തിലൂടെയാണു നാം കടന്നുപോകുന്നത്
ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്
മൃഗങ്ങൾക്കു തീറ്റയാക്കാവുന്ന ചോളപ്പൊടി പുതുസംരംഭകർക്കു വലിയ റിസ്കില്ലാതെ തുടങ്ങാവുന്ന ഒന്നാണ്
പേരെടുക്കാം, പേലിയോഗ്രഫിയിൽ
പുരാരേഖകളുമായി ബന്ധപ്പെട്ട ഈ പഠനശാഖയ്ക്ക് പുതിയകാല സങ്കേതങ്ങളും പ്രയോജനപ്പെടുത്താം
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഒക്ടോബർ 25 വരെ ഓൺ ലൈനായി അപേക്ഷിക്കാം
ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്
യോഗ്യത: ഐടിഐ അവസാന തീയതി ഓഗസ്റ്റ് 23
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"
റാങ്ക് ലിസ്റ്റുകൾ അവസാനിക്കാറായിട്ടും നിയമനത്തിൽ വൻ കുറവ്
യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ
യുദ്ധതന്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ച് ഡ്രോൺ സാങ്കേതിക വിദ്യ
സഞ്ചി നിറയ്ക്കാം, വരുമാനം
ലളിതമായ മുതൽമുടക്കിൽ നല്ല വരുമാനം നൽകുന്ന സംരംഭമാണ് കാരി ബാഗുകളുടെ നിർമാണം
പഠനം പവറാക്കാം!
വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട ആഴത്തിലും പരന്നതുമായ പഠനത്തിനുള്ള സാധ്യതയാണ് പവർ മാനേജ്മെന്റ്
AIIMS 236 ഒഴിവ്
AIIMS ഭോപാൽ: 136 സീനിയർ റസിഡന്റ്